"പ്രാപ്പിടിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
(ചെ.) →ചിത്രശാല: {{commons category|Accipiter badius}} |
||
വരി 33: | വരി 33: | ||
പ്രമാണം:Shikra photo.jpg|ഇടത്ത് |
പ്രമാണം:Shikra photo.jpg|ഇടത്ത് |
||
</gallery> |
</gallery> |
||
{{commons category|Accipiter badius}} |
|||
== അവലംബം == |
== അവലംബം == |
18:39, 29 ജൂലൈ 2016-നു നിലവിലുണ്ടായിരുന്ന രൂപം
പ്രാപ്പിടിയൻ | |
---|---|
Male with red iris | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Falconiformes (or Accipitriformes, q.v.)
|
Family: | |
Genus: | |
Species: | A. badius
|
Binomial name | |
Accipiter badius Gmelin, 1788
|
ശാസ്ത്രീയ നാമം Accipiter badius. ഇംഗ്ലീഷിൽ Shikra . വലിപ്പം ഒരു അരിപ്രാവിനോളം .മുകൾഭാഗം മുഴുവൻ ചാരനിറം .അടിവശം മങ്ങിയ തവിട്ടു കലർന്ന വെള്ള ,അടിവശത്തും മാറത്തും തവിട്ടുനിറത്തിലുള്ള ധാരാളം വരകളും കാണാം .അധികം ഉയരത്തിലല്ലാതെ വട്ടമിട്ടു പറക്കുന്ന സ്വഭാവം .പെൺപക്ഷിക്കു വലിപ്പം കൂടും .ഉപരിഭാഗം തവിട്ടുനിറം ,കുറേ വരകളും , വെളളനിറം . പക്ഷി മൊത്തമായി ഒന്നു മങ്ങിയതു പോലെ. നീലരാശിയുള്ള മൂന്നോ നാലോ മുട്ടകളിടുന്നു.
ഭക്ഷണം
എലികൾ, അണ്ണാന്മാർ, പല്ലികൾ, തവളകൾ, പക്ഷികൾ, കോഴിക്കുട്ടികൾ[1]
കൂടുകൾ
മാർച്ചു് മുതൽ ജൂൺ വരെ[1]
ചിത്രശാല
-
പുറകിലേക്ക് നോക്കുന്നു
-
ഇടത്ത്
Accipiter badius എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.