"അൽ കപോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
"Al Capone" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

16:47, 29 ജൂലൈ 2016-നു നിലവിലുണ്ടായിരുന്ന രൂപം

[[Prohibition Era|പ്രൊഹിബിഷൻ യുഗത്തിൽ]] [[ചിക്കാഗോ ഔട്ട്ഫിറ്റ്]] എന്ന കുറ്റവാളി സംഘത്തിന്റെ തലവൻ എന്ന പദവിയിലൂടെ കുപ്രസിദ്ധിയാർജ്ജിച്ച ഒരു അമേരിക്കൻ സംഘത്തലവനായിരുന്നു അൽഫോൺസ് ഗബ്രിയേൽ "അൽ" കപോൺ (ജനുവരി 17, 1899 - ജനുവരി 25, 1947). 33 വയസ്സിനുള്ളിൽ തന്നെ 7 വർഷം നീണ്ട കുറ്റവാളി ജീവിതം അവസാനിക്കുകയായിരുന്നു.

"https://ml.wikipedia.org/w/index.php?title=അൽ_കപോൺ&oldid=2377387" എന്ന താളിൽനിന്ന് ശേഖരിച്ചത്