"വിക്കിപീഡിയ:പഞ്ചാബ് തിരുത്തൽ യജ്ഞം 2016" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 68: വരി 68:
#--[[ഉപയോക്താവ്:Irumozhi|Irumozhi]] ([[ഉപയോക്താവിന്റെ സംവാദം:Irumozhi|സംവാദം]]) 11:29, 24 ജൂലൈ 2016 (UTC)
#--[[ഉപയോക്താവ്:Irumozhi|Irumozhi]] ([[ഉപയോക്താവിന്റെ സംവാദം:Irumozhi|സംവാദം]]) 11:29, 24 ജൂലൈ 2016 (UTC)
#-- [[ഉപയോക്താവ്:Ramjchandran|Ramjchandran]] ([[ഉപയോക്താവിന്റെ സംവാദം:Ramjchandran|സംവാദം]]) 17:37, 24 ജൂലൈ 2016 (UTC)
#-- [[ഉപയോക്താവ്:Ramjchandran|Ramjchandran]] ([[ഉപയോക്താവിന്റെ സംവാദം:Ramjchandran|സംവാദം]]) 17:37, 24 ജൂലൈ 2016 (UTC)
#-- [[ഉപയോക്താവ്:Noblevmy|noble]] ([[ഉപയോക്താവിന്റെ സംവാദം:Noblevmy|സംവാദം]]) 12:13, 25 ജൂലൈ 2016 (UTC)


==നിയമങ്ങൾ==
==നിയമങ്ങൾ==

12:13, 25 ജൂലൈ 2016-നു നിലവിലുണ്ടായിരുന്ന രൂപം

വിക്കി കോൺഫറൻസ് ഇന്ത്യ 2016

പഞ്ചാബ് സംബന്ധിയായ ലേഖനങ്ങൾ സൃഷ്ടിക്കാനും മെച്ചപ്പെടുത്തുവാനും വേണ്ടി വിക്കീകോൺഫറൻസ് 2016 സംഘടിപ്പിക്കുന്ന ഒരു ബഹുഭാഷാ തിരുത്തൽ പരിപാടിയാണ് പഞ്ചാബ് തിരുത്തൽ യജ്ഞം 2016. ജൂലൈ 1 2016 മുതൽ ജൂലൈ 31 2016 വരെയാണ് ഈ തിരുത്തൽ യജ്ഞത്തിന്റെ കാലാവധി. മലയാളം വിക്കിപീഡിയയിൽ പഞ്ചാബിനെക്കുറിച്ചുള്ള ലേഖനങ്ങളുടെ എണ്ണവും ആധികാരികതയും വർദ്ധിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ഉദ്ദേശമാണ്.


പുതിയ താളുകൾ എഴുതാവുനും മെച്ചപ്പെടുത്തുവാനും
പങ്കുചേരാം

നിങ്ങൾക്കെങ്ങനെയൊക്കെ പങ്കെടുക്കാം?

  1. . പഞ്ചാബുമായി ബന്ധപ്പെട്ട ലേഖനങ്ങൾ നിലവിലുള്ളവ വികസിപ്പിക്കുകയോ പുതിയവ സൃഷ്ടിക്കുകയോ ചെയ്യാം.
  2. . മേൽപ്പറഞ്ഞ ലേഖനങ്ങളെ വിക്കിഡാറ്റയിൽ അടയാളപ്പെടുത്താം.
  3. . പഞ്ചാബ് സംബന്ധമായ ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിൽ അപ്ലോഡ് ചെയ്യാം.
  4. . അത്തരം ചിത്രങ്ങൾ അനുയോജ്യമായ ലേഖനങ്ങളിൽ ഉൾച്ചേർക്കാം.
  5. . ലേഖനങ്ങളിൽ അനുയോജ്യമായ അവലംബങ്ങൾ ചേർക്കാം.
  6. . ഈ താളിൽ തന്നെ, സ്ഥിതിവിവരങ്ങൾ അതാതുസമയത്തു് പുതുക്കിക്കൊണ്ടിരിക്കാം.
  7. . നിങ്ങളുടെ കൂട്ടുകാരേയും ഈ യജ്ഞത്തിൽ പങ്കുചേരാൻ ക്ഷണിക്കാം.
  8. . ഈ യജ്ഞത്തിനെക്കുറിച്ച് സോഷ്യൽ മീഡിയകളിൽ പ്രചാരണം നടത്താം.

നിർദേശിക്കപ്പെട്ടിട്ടുള്ള ലേഖനങ്ങൾ

പഞ്ചാബുമായി ബന്ധപ്പെട്ട നൂറിൽ കൂടുതൽ ലേഖനങ്ങൾ ഈ പരിപാടിയുടെ ഭാഗമായി നിർദേശിക്കപ്പെട്ടിട്ടുണ്ട്. നേരത്തെ നിലവിലുള്ള ലേഖനങ്ങളും അതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതുവരെ ഇല്ലാത്ത ലേഖനങ്ങൾ പുതുതായി ചേർക്കുകയോ നിലവിൽ ഉള്ളത് മെച്ചപ്പെടുത്തുകയോ ചെയ്യാവുന്നതാണ്. ഈ ലേഖനങ്ങളുടെ ഇംഗ്ലീഷ് പതിപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഇംഗ്ലീഷ് പതിപ്പ്

വികസിപ്പിക്കാവുന്ന താളുകൾ

ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം നിലവിലുള്ളതും എന്നാൽ ഇനി വികസിപ്പിക്കാവുന്നതുമായ 22 ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:

സൃഷ്ടിക്കാവുന്ന ലേഖനങ്ങൾ

ഇവയ്ക്കു പുറമേ, പുതുതായി നിങ്ങൾക്കും ലേഖനങ്ങൾ സൃഷ്ടിക്കാവുന്നതാണു്. ഏതാനും ഉദാഹരണങ്ങൾ: പഞ്ചാബിലെ നാടോടിനൃത്തങ്ങൾ,പൊധ്,പാട്ട്യാല,പഞ്ചാബിയൻ തമ്പ യും കുർത്തയും,ഹോളി,ടീയൻ,കായികം,കബഡി (ഇന്ത്യ),പഞ്ചാബി സുഭ സത്യാഗ്രഹം,പഞ്ചാബി ഭത്തി,സട്ട്,ആവാത് പൌനി,പഞ്ചാബിലെ വിദ്യാഭ്യാസം,സന്ജ്ഹി,ഛപ്പാർ_മേള,പഞ്ചാബ്_ചരിത്രം,കില റായ്പൂർ കായികോത്സവം,കാളി ബെയ്ൻ,സൻസർപൂർ,...

പങ്കെടുക്കുന്നവർ

  1. user:Vijayakumarblathur
  2. Metaphorസംവാദം
  3. വിശ്വപ്രഭViswaPrabhaസംവാദം 22:59, 4 ജൂലൈ 2016 (UTC)[മറുപടി]
  4. --രൺജിത്ത് സിജി {Ranjithsiji} 01:56, 5 ജൂലൈ 2016 (UTC)[മറുപടി]
  5. Akhiljaxxn (സംവാദം)Akhiljaxxn 08:27, 5 ജൂലൈ 2016 (UTC)[മറുപടി]
  6. കണ്ണൻഷൺമുഖം (സംവാദം) 08:23, 5 ജൂലൈ 2016 (UTC)[മറുപടി]
  7. സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 09:50, 5 ജൂലൈ 2016 (UTC)[മറുപടി]
  8. -അക്ബറലി (സംവാദം) 10:28, 5 ജൂലൈ 2016 (UTC)[മറുപടി]
  9. ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 10:53, 5 ജൂലൈ 2016 (UTC)[മറുപടി]
  10. ഞാൻ..... (സംവാദം) 11:30, 5 ജൂലൈ 2016 (UTC)[മറുപടി]
  11. Adv. T.K. Sujith Adv.tksujith (സംവാദം) 01:46, 6 ജൂലൈ 2016 (UTC)[മറുപടി]
  12. ഡോ. ഫുആദ് --Fuadaj (സംവാദം) 09:54, 6 ജൂലൈ 2016 (UTC)[മറുപടി]
  13. --മനോജ്‌ .കെ (സംവാദം) 14:53, 6 ജൂലൈ 2016 (UTC)[മറുപടി]
  14. ഉപയോക്താവ്:Abijith k.a (സംവാദം)
  15. പ്രമാണം:Animalibrí.gif
    Fairoz -- 16:26, 8 ജൂലൈ 2016 (UTC)[മറുപടി]
  16. ഉപയോക്താവ്:സെനിൻ അഹമ്മദ്-എപി12 ജൂലൈ 2016
  17. Tonynirappathu (സംവാദം) 10:16, 13 ജൂലൈ 2016 (UTC)[മറുപടി]
  18. --ശിവഹരി (സംവാദം) 10:56, 13 ജൂലൈ 2016 (UTC)[മറുപടി]
  19. --Sai K shanmugam (സംവാദം) 16:07, 13 ജൂലൈ 2016 (UTC)[മറുപടി]
  20. --ഇർഫാൻ ഇബ്രാഹിം സേട്ട് 09:29, 14 ജൂലൈ 2016 (UTC)[മറുപടി]
  21. --Jameela P. (സംവാദം) 16:30, 14 ജൂലൈ 2016 (UTC)[മറുപടി]
  22. --ഉപയോക്താവ്:Skp valiyakunnu (ഉപയോക്താവിന്റെ സംവാദം:Skp valiyakunnu)--Skp valiyakunnu (സംവാദം) 05:44, 21 ജൂലൈ 2016 (UTC)[മറുപടി]
  23. --Vinayaraj (സംവാദം) 15:51, 23 ജൂലൈ 2016 (UTC)[മറുപടി]
  24. --Irumozhi (സംവാദം) 11:29, 24 ജൂലൈ 2016 (UTC)[മറുപടി]
  25. -- Ramjchandran (സംവാദം) 17:37, 24 ജൂലൈ 2016 (UTC)[മറുപടി]
  26. -- noble (സംവാദം) 12:13, 25 ജൂലൈ 2016 (UTC)[മറുപടി]

നിയമങ്ങൾ

ഇതിൽ എഴുതുന്ന ലേഖനങ്ങൾക്ക് ചുവടെ കൊടുത്തിരിക്കുന്ന നിയമങ്ങൾ പാലിക്കേണ്ടതുണ്ട്

  1. 2016 ജൂലൈ 1 മുതൽ 2016 ജൂലൈ 31 വരെ ആണ് ലേഖങ്ങൾ തയ്യാറാക്കേണ്ട സമയപരിധി.
  2. ഒരു പുതിയ താൾ നിർമ്മിക്കുമ്പോൾ - ആ ലേഖനത്തിന്റെ വലുപ്പം ചുരുങ്ങിയത് 3000 ബൈറ്റ്സിലും, നീളം 300 ചുരുങ്ങിയത് വാക്കുകളും ഉണ്ടാവണം (ഇൻഫോബോക്സ്, റഫറൻസ്, ടെമ്പ്ലേറ്റ് എന്നിവ വാക്കുകളുടെ എണ്ണത്തിൽ കണക്കാക്കുകയില്ല.),
    ലേഖനം വികസിപ്പിക്കുമ്പോൾ, ഏറ്റവും കുറവ് 3000 ബൈട്സ് ൽ വികസിപ്പിക്കണം,(ഇൻഫോബോക്സ്, റഫറൻസ്, ടെമ്പ്ലേറ്റ് എന്നിവ വാക്കുകളുടെ എണ്ണത്തിൽ കണക്കാക്കുകയില്ല.)
  3. പകർപ്പവകാശനിയമം പാലിച്ചുകൊണ്ട് വേണം ലേഖനങ്ങൾ തയ്യാറാക്കുവാൻ
  4. ലേഖനത്തിൽ അവലംബം നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്.

ഫലകം

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{പഞ്ചാബ്_തിരുത്തൽ_യജ്ഞം_2016}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു. {{പഞ്ചാബ്_തിരുത്തൽ_യജ്ഞം_2016|created=yes}}

പുരസ്കാരങ്ങൾ

ഏറ്റവും കൂടുതൽ വാക്കുകൾ അല്ലെങ്കിൽ ബൈറ്റുകൾ സംഭാവന ചെയ്യുന്നവിക്കിസമൂഹത്തിനു് വിക്കികോൺഫറൻസ് 2016 ൽ വെച്ച് അംഗീകാരവും പുരസ്കാരവും നൽകുന്നതായിരിക്കും.

സൃഷ്ടിച്ച താളുകൾ

ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 717 ലേഖനങ്ങൾ പുതുതായി നിർമ്മിക്കപ്പെട്ടു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:

ലയിപ്പിക്കാനുള്ള വിവരങ്ങളിൽ ചിലതെങ്കിലും ( പലപ്പോഴും ഭൂരിഭാഗവും) ലക്ഷ്യ താളിൽ ഉണ്ടെന്നു വന്നേയ്ക്കാം. അതിൽ കുഴപ്പമില്ല. അധിക വിവരങ്ങൾ മാത്രം ലക്ഷ്യ താളിൽ കൂട്ടിച്ചേർത്താൽ മതിയാകും. ലക്ഷ്യ താളിൽ വിവരങ്ങളൊന്നും കൂട്ടിച്ചേർക്കാനില്ലെങ്കിൽ ലയിപ്പിക്കാനുള്ള താൾ ഒരു തിരിച്ചുവിടലാക്കിയാൽ മതിയാകും. പക്ഷേ ഇക്കാര്യം തിരുത്തലിന്റെ ചുരുക്കത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.

വികസിപ്പിച്ച താളുകൾ

കൂടാതെ, മുമ്പു നിലവിലുണ്ടായിരുന്ന 3 ലേഖനങ്ങൾ മെച്ചപ്പെടുത്തുകയുമുണ്ടായി. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:


സൃഷ്ടിച്ച ലേഖനങ്ങളുടെ വിശദാംശങ്ങൾ

ഈ പദ്ധതിയുമായി ബന്ധപ്പെട്ട് സൃഷ്ടിച്ച ലേഖനങ്ങളുടെ പട്ടിക ചുവടെ.

ക്രമ. നം. സൃഷ്ടിച്ച താൾ തുടങ്ങിയത് സൃഷ്ടിച്ച തീയതി വാക്കുകളുടെ എണ്ണം ബൈറ്റ്
1 സർസൊ കാ സാഗ് Metaphor 05/07/2016 225 4,158
2 പഞ്ജീരി Metaphor 06/07/2016 r 305 5,789
3 പർതാപ് സിംഗ് കൈരോൺ Metaphor 06/07/2016 413 9,826
4 ഖാദിയാൻ ഡോ ഫുആദ് 06/07/2016
5 ഖലിസ്താൻ സിന്ദാബാദ് ഫോഴ്സ് user:sidheeq 04/07/16
6 ഖലിസ്ഥാൻ പ്രസ്ഥാനം user:sidheeq 04/07/16
7 1991ലെ പഞ്ചാബ് കൂട്ടക്കൊല user:sidheeq 04/07/16
8 ലുധിയാന ജില്ല user:sidheeq 05/07/16
9 ബോലിയാൻ(പഞ്ചാബ്) user:sidheeq 08/07/16
10 പഞ്ചാബി എഴുത്തുകാരുടെ പട്ടിക ഞാൻ..... 7/7/2016 286 4596
11 ഷേർ ഇ പഞ്ചാബ് user:sidheeq 08/07/16
12 പഞ്ചാബിന്റെ ചരിത്രം user:Abijith k.a 08/07/2016
13 പഞ്ചാബി ചലച്ചിത്രം (ഇന്ത്യ) user:Sreerag_palakkazhi 06/07/16
14 പഞ്ചാബി കവികളുടെ പട്ടിക ഞാൻ..... 8/7/2016 246 5789
15 പഞ്ചാബിലെ ജില്ലകളുടെ പട്ടിക ഞാൻ..... 9/7/2016 51 6017
16 പർദുമാൻ സിംഗ് ബ്രാർ Akhiljaxxn 5/7/2016
17 മന്ദീപ് കൗർ Akhiljaxxn 5/7/2016
18 അമരീന്ദർ സിംഗ് Akhiljaxxn 5/7/2016
19 അമർ സിംഗ് ചംകില Akhiljaxxn 5/7/2016
20 അജിത്‌ പാൽ സിംഗ് Akhiljaxxn 5/7/2016
21 സത്നാം സിംഗ് ഭമര Akhiljaxxn 5/7/2016
22 ഗുർപ്രീത് സിങ് സന്ധു Akhiljaxxn 9/7/2016
23 പഞ്ചാബിലെ മുഖ്യമന്ത്രിമാരുടെ പട്ടിക (ഇന്ത്യ) Akhiljaxxn 9/7/2016
24 ജെയ് സീൻ Akhiljaxxn 10/7/2016
25 നവജ്യോത് സിങ് സിദ്ദു Akhiljaxxn 10/7/2016
26 പഞ്ചാബി ഭാഷാഭേദങ്ങൾ Fairoz 09/07/2016
27 പഞ്ചാബി വസ്ത്രരീതികൾ ഉപയോക്താവ്:Abijith k.a 10/7/2016
28 ഖാലിസ്ഥാൻ കമാന്റോ ഫോഴ്സ് Metaphor 07/7/2016
29 മഹാരാജ രഞ്ജിത്ത് സിംഗ് അവാർഡ് Metaphor 07/7/2016
30 പഞ്ചാബി കബഡി Metaphor 11/7/2016
31 പാർഗട്ട് സിംഗ് Metaphor 11/7/2016
32 സുർജിത് സിംഗ് രാന്ധവ Metaphor 11/7/2016
33 പഞ്ചാബിലെ ഗവർണ്ണർമാരുടെ പട്ടിക(ഇന്ത്യ) ഞാൻ..... 10/7/2016 8519
34 പഞ്ചാബി ഉത്സവങ്ങൾ Metaphor 12/7/2016
35 മിർസ സാഹിബാൻ User:Deepasulekhagk 12/7/2016
36 ചണ്ഡീഗഢ് എഞ്ചിനീയറിങ്ങ് കോളേജ് User:sidheeq 13/7/2016
37 രാജീവ്‌ ഗാന്ധി ദേശീയ നിയമ സർവ്വകലാശാല ഇർഫാൻ ഇബ്രാഹിം സേട്ട് 14/7/2016
38 പഞ്ചാബ് പോലീസ്‌ ഇർഫാൻ ഇബ്രാഹിം സേട്ട് 14/7/2016
39 പഞ്ചാബ് നിയമസഭ രൺജിത്ത് സിജി 14/7/2016
40 പഞ്ചാബി തന്ദൂർ രൺജിത്ത് സിജി 14/7/2016
41 പഞ്ചാബി ഘാഗ്ര രൺജിത്ത് സിജി 14/7/2016
42 പഞ്ചാബിലെ_വ്രതങ്ങൾ രൺജിത്ത് സിജി 14/7/2016
43 ടീയാൻ Jameela P. 14/7/2016 8725
44 പഞ്ചാബിലെ രാഷ്ട്രീയക്കാരുടെ പട്ടിക ഞാൻ..... 15/7/2016 4985
45 സുഖ്‌വീന്ദർ സിംഗ് Akhiljaxxn 12/7/2016
46 കപിൽ ശർമ്മ Akhiljaxxn 12/7/2016
47 സുനിൽ മിത്തൽ Akhiljaxxn 12/7/2016
48 സയ്യിദ് അഹ്മദ് സുൽത്താൻ user:sidheeq 16/7/2016
49 2014ലെ ജമാൽപുർ ഏറ്റുമുട്ടൽ user:sidheeq 17/7/2016
50 പഞ്ചാബിലെ നാടോടി മതങ്ങൾ user:sidheeq 18/7/2016
51 ബന്ദി ഛോഡ് ദിവസ് user:sidheeq 19/7/2016
52 വൈശാഖി user:sidheeq 20/7/2016
53 ഭാൻഗ്ര Jameela P. 22/7/2016 5,148
54 നാനക്ഷി കലണ്ടർ രൺജിത്ത് സിജി 22/7/2016
55 ജുട്ടി Metaphor 22/7/2016
56 ചേത്_(മാസം) രൺജിത്ത് സിജി 22/7/2016
57 സക്കീർ ഹുസൈൻ റോസ് ഗാർഡൻ, ചണ്ഡീഗഢ് ‎Vinayaraj 22/7/2016
58 അറ്റോക്ക് ‎‎Akbarali 22/7/2016
59 ഛട്‌ബിർ_മൃഗശാല ‎Vinayaraj 22/7/2016
60 സുഖ്‌ന_തടാകം ‎Vinayaraj 22/7/2016
61 ചഡ്ഡി ബനിയൻ ഗ്യാങ്‎ user:sidheeq 23/7/2016
62 കാല കച്ചാ ഗ്യാങ് user:sidheeq 23/7/2016
63 സട്ടു Jameela P. 23/7/2016 4,259
64 എച്ച്.എം.എസ്. പഞ്ചാബി Jameela P. 23/7/2016 7,582
65 പഞ്ചാബി ഹിന്ദുക്കൾ user:sidheeq 23/7/2016
66 ഫരീദ് ഗഞ്ചശക്കർ ഡോ ഫുആദ് 23/07/2016
67 പഞ്ചാബികൾ Abijith k.a 23/07/2016
68 പഞ്ചാബി ഖിസ്സെ user:sidheeq 24/7/2016
69 ഹീർ രാൻഝ user:sidheeq 24/7/2016
70 ഷൺമുഖി അക്ഷരമാല user:sidheeq 24/7/2016
71 പഞ്ചാബ് കലണ്ടർ Abijith k.a (സംവാദം) 24/07/2016
72 ചമൻ ലാൽ (നോവലിസ്റ്റ്) Ramjchandran (സംവാദം) 24/7/2016
73 പഞ്ചാബി ഷെയ്ഖ് user:sidheeq 25/7/2016
74 സാധു സുന്ദർ സിംഗ് user:noblevmy 25/7/2016

ഇന്ത്യൻ സമൂഹം

മെറ്റാവിക്കിയിലെ പേജ്