"വലിയ ഓക്കിലനീലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 3: വരി 3:
| name = വലിയ ഓക്കില നീലി (Large Oakblue)
| name = വലിയ ഓക്കില നീലി (Large Oakblue)
| image = Large_Oackblue.jpg
| image = Large_Oackblue.jpg
| image_caption = JPNagar Reserve forest ,[[Bangalore]]
| image_caption = JPNagar Reserve forest, [[Bangalore]]
| image_width = 250px
| image_width = 250px
| regnum = [[Animal]]ia
| regnum = [[Animal]]ia

23:21, 21 ജൂലൈ 2016-നു നിലവിലുണ്ടായിരുന്ന രൂപം

വലിയ ഓക്കില നീലി (Large Oakblue)
JPNagar Reserve forest, Bangalore
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. amantes
Binomial name
Arhopala amantes
(Hewitson, 1862)
Synonyms

Amblypodia amantes

വനാന്തരങ്ങളിൽ കാണപ്പെടുന്ന ഒരു ശലഭമാണ്. ഈ ശലഭത്തിന്റെ പുഴു മധുരമുള്ള ഒരിനം ദ്രവം പുറത്ത് വിടുന്നവയാണ്. ഈ ശലഭപ്പുഴുവിന്റെ കാവൽക്കാരായി ഭീമാകാരനായ ഒരിനം ചുവന്ന ഉറുമ്പുകൾ ഉണ്ടാകും. പുഴുവിനെ ആക്രമിക്കാൻ വരുന്ന ശത്രുവിനെ ഈ ഉറുമ്പുകൾ കൂട്ടത്തോടെ ആക്രമിയ്ക്കും. പ്രതിഫലമായി മധുരമുള്ള ദ്രവം കാവൽക്കാരായ ഉറുമ്പുകൽക്ക് ചുരത്തികൊടുക്കും.



ചിത്രശാല






"https://ml.wikipedia.org/w/index.php?title=വലിയ_ഓക്കിലനീലി&oldid=2374475" എന്ന താളിൽനിന്ന് ശേഖരിച്ചത്