"കച്ച് ഉൾക്കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 22°36′N 69°30′E / 22.600°N 69.500°E / 22.600; 69.500
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
വരി 1: വരി 1:
{{prettyurl|Gulf_of_Kutch}}[[Image:Gujarat Gulfs.jpg|right|thumb|300px|കച്ച് ഉൾക്കടലിന്റെ ഒരു ഉപഗ്രഹ ചിത്രം, നാസ എടുത്തത്]]
{{prettyurl|Gulf_of_Kutch}}[[Image:Gujarat Gulfs.jpg|right|thumb|300px|കച്ച് ഉൾക്കടലിന്റെ ഒരു ഉപഗ്രഹ ചിത്രം, നാസ എടുത്തത്]]


[[ഗുജറാത്ത്|ഗുജറാത്ത സംസ്ഥാനത്തിന്റെ]] പടിഞ്ഞാറുഭാഗത്തായി [[അറബിക്കടൽ|അറബിക്കടലിനോട്]] ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു [[ഉൾക്കടൽ|ഉൾക്കടലാണ്]] '''കച്ച് ഉൾക്കടൽ'''('''Gulf of Kutch'''). വലിയ [[വേലിയേറ്റം|വേലിയേറ്റങ്ങൾക്ക്]] പ്രശസ്തമാണ് ഈ ഭൂവിഭാഗം. [http://www.atlantisresourcescorporation.com/media/news/1-latest/92-british-company-to-help-india-harness-the-power-of-the-sea.html].
[[ഗുജറാത്ത്|ഗുജറാത്ത സംസ്ഥാനത്തിന്റെ]] പടിഞ്ഞാറുഭാഗത്തായി [[അറബിക്കടൽ|അറബിക്കടലിനോട്]] ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു [[ഉൾക്കടൽ|ഉൾക്കടലാണ്]] '''കച്ച് ഉൾക്കടൽ'''('''Gulf of Kutch'''). വലിയ [[വേലിയേറ്റം|വേലിയേറ്റങ്ങൾക്ക്]] പ്രശസ്തമാണ് ഈ ഭൂവിഭാഗം.[http://www.atlantisresourcescorporation.com/media/news/1-latest/92-british-company-to-help-india-harness-the-power-of-the-sea.html]
കച്ച് ഉൾക്കടലിന്റെ ഏറ്റവും കൂടിയ ആഴം 401അടിയാണ്. ഗുജറാത്തിലെ [[കച്ച്]], [[കത്തിയവാർ]] ഉപദ്വീപുകളെ തമ്മിൽ വിഭജിക്കുന്നത് ഈ ഉൾക്കടലാണ്. ഗുജറാത്തിലെ പ്രധാനതുറമുഖമായ [[കണ്ട്ല|കാണ്ട്ലയും]] ഈ ഉൾക്കടലിന്റെ തീരത്താണ് സ്ഥിതിചെയ്യുന്നത്
കച്ച് ഉൾക്കടലിന്റെ ഏറ്റവും കൂടിയ ആഴം 401അടിയാണ്. ഗുജറാത്തിലെ [[കച്ച്]], [[കത്തിയവാർ]] ഉപദ്വീപുകളെ തമ്മിൽ വിഭജിക്കുന്നത് ഈ ഉൾക്കടലാണ്. ഗുജറാത്തിലെ പ്രധാനതുറമുഖമായ [[കണ്ട്ല|കാണ്ട്ലയും]] ഈ ഉൾക്കടലിന്റെ തീരത്താണ് സ്ഥിതിചെയ്യുന്നത്.





23:14, 21 ജൂലൈ 2016-നു നിലവിലുണ്ടായിരുന്ന രൂപം

കച്ച് ഉൾക്കടലിന്റെ ഒരു ഉപഗ്രഹ ചിത്രം, നാസ എടുത്തത്

ഗുജറാത്ത സംസ്ഥാനത്തിന്റെ പടിഞ്ഞാറുഭാഗത്തായി അറബിക്കടലിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു ഉൾക്കടലാണ് കച്ച് ഉൾക്കടൽ(Gulf of Kutch). വലിയ വേലിയേറ്റങ്ങൾക്ക് പ്രശസ്തമാണ് ഈ ഭൂവിഭാഗം.[1] കച്ച് ഉൾക്കടലിന്റെ ഏറ്റവും കൂടിയ ആഴം 401അടിയാണ്. ഗുജറാത്തിലെ കച്ച്, കത്തിയവാർ ഉപദ്വീപുകളെ തമ്മിൽ വിഭജിക്കുന്നത് ഈ ഉൾക്കടലാണ്. ഗുജറാത്തിലെ പ്രധാനതുറമുഖമായ കാണ്ട്ലയും ഈ ഉൾക്കടലിന്റെ തീരത്താണ് സ്ഥിതിചെയ്യുന്നത്.


ഇതും കാണുക


22°36′N 69°30′E / 22.600°N 69.500°E / 22.600; 69.500


"https://ml.wikipedia.org/w/index.php?title=കച്ച്_ഉൾക്കടൽ&oldid=2374469" എന്ന താളിൽനിന്ന് ശേഖരിച്ചത്