"നതോന്നത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 1: വരി 1:
ഒരു [[വൃത്തം (വ്യാകരണം)|ഭാഷാവൃത്തമാണ്‌]] '''നതോന്നത'''. ഈ വൃത്തം പ്രധാനമായും [[വഞ്ചിപ്പാട്ട്|വഞ്ചിപ്പാട്ടിലാണ്]] ഉപയോഗിക്കുന്നത്<ref>http://www.manoramaonline.com/advt/Festival/aranmula-boat-race/thalam.htm</ref>.
ഒരു [[വൃത്തം (വ്യാകരണം)|ഭാഷാവൃത്തമാണ്‌]] '''നതോന്നത'''. ഈ വൃത്തം പ്രധാനമായും [[വഞ്ചിപ്പാട്ട്|വഞ്ചിപ്പാട്ടിലാണ്]] ഉപയോഗിക്കുന്നത്.<ref>http://www.manoramaonline.com/advt/Festival/aranmula-boat-race/thalam.htm</ref>

രാമപുരത്ത് വാര്യരുടെ [[കുചേലവൃത്തം വഞ്ചിപ്പാട്ട്|കുചേലവൃത്തം വഞ്ചിപ്പാട്ടാണ്]] നതോന്നത വൃത്തത്തിൽ എഴുതപ്പെട്ടിട്ടുള്ള ഏറ്റവും പ്രശസ്തമായ കൃതി.[[കുമാരനാശാൻ|കുമാരനാശാൻറെ]] [http://ml.wikisource.org/wiki/%E0%B4%95%E0%B4%B0%E0%B5%81%E0%B4%A3 കരുണ] എന്ന കാവ്യവും [[അർണ്ണോസ് പാതിരി]]യുടെ [[പുത്തൻ പാന]] എന്ന കാവ്യത്തിൻറെ പന്ത്രണ്ടാം പാദവും നതോന്നത വൃത്തത്തിലെ മറ്റ് കൃതികളാണ്.

23:02, 21 ജൂലൈ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു ഭാഷാവൃത്തമാണ്‌ നതോന്നത. ഈ വൃത്തം പ്രധാനമായും വഞ്ചിപ്പാട്ടിലാണ് ഉപയോഗിക്കുന്നത്.[1]

രാമപുരത്ത് വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ടാണ് നതോന്നത വൃത്തത്തിൽ എഴുതപ്പെട്ടിട്ടുള്ള ഏറ്റവും പ്രശസ്തമായ കൃതി.കുമാരനാശാൻറെ കരുണ എന്ന കാവ്യവും അർണ്ണോസ് പാതിരിയുടെ പുത്തൻ പാന എന്ന കാവ്യത്തിൻറെ പന്ത്രണ്ടാം പാദവും നതോന്നത വൃത്തത്തിലെ മറ്റ് കൃതികളാണ്.

ലക്ഷണം

അവലംബം

  1. http://www.manoramaonline.com/advt/Festival/aranmula-boat-race/thalam.htm

"https://ml.wikipedia.org/w/index.php?title=നതോന്നത&oldid=2374462" എന്ന താളിൽനിന്ന് ശേഖരിച്ചത്