"വളാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
വരി 3: വരി 3:
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] ഒരു പട്ടണമായ '''വളാഞ്ചേരി''' ദേശിയപാത 17 ൽ കോഴിക്കോടിനും തൃശ്ശൂരിനും മധ്യേ സ്ഥിതി ചെയ്യുന്നു. ഈ പട്ടണം [[പെരിന്തൽമണ്ണ]], [[പാലക്കാട്]], [[തൃശ്ശൂർ]], [[കോഴിക്കോട്]] എന്നീ നാലു പട്ടണങ്ങളെയും റോഡു മാർഗ്ഗം ബന്ധിപിക്കുന്നു.
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] ഒരു പട്ടണമായ '''വളാഞ്ചേരി''' ദേശിയപാത 17 ൽ കോഴിക്കോടിനും തൃശ്ശൂരിനും മധ്യേ സ്ഥിതി ചെയ്യുന്നു. ഈ പട്ടണം [[പെരിന്തൽമണ്ണ]], [[പാലക്കാട്]], [[തൃശ്ശൂർ]], [[കോഴിക്കോട്]] എന്നീ നാലു പട്ടണങ്ങളെയും റോഡു മാർഗ്ഗം ബന്ധിപിക്കുന്നു.
==ചരിത്രം==
==ചരിത്രം==
ഇന്ത്യ സ്വാതന്ത്ര്യമായപ്പോൾ അംശകച്ചേരിയും പോസ്റ്റാഫീസും ആശുപത്രിയുമാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. കാട്ടിപ്പരുത്തിയിലെ [[ചങ്ങമ്പള്ളി ഗുരുക്കന്മാർ|ചങ്ങമ്പള്ളി ഗുരുക്കന്മാരും]] ഇരിമ്പിളിയത്തെ പെരുങ്ങോട്ടു തൊടി വൈദ്യന്മാരുമാണ് വളാഞ്ചേരിയുടെ ഖ്യാതി പരത്തിയത്. <ref>http://malappuram.entegramam.gov.in/content/</ref>
ഇന്ത്യ സ്വാതന്ത്ര്യമായപ്പോൾ അംശകച്ചേരിയും പോസ്റ്റാഫീസും ആശുപത്രിയുമാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. കാട്ടിപ്പരുത്തിയിലെ [[ചങ്ങമ്പള്ളി ഗുരുക്കന്മാർ|ചങ്ങമ്പള്ളി ഗുരുക്കന്മാരും]] ഇരിമ്പിളിയത്തെ പെരുങ്ങോട്ടു തൊടി വൈദ്യന്മാരുമാണ് വളാഞ്ചേരിയുടെ പ്രശസ്തി ഉയർത്തിയത്‌. <ref>http://malappuram.entegramam.gov.in/content/</ref>
[[1962]] ലാണ് വളാഞ്ചേരിയിൽ വൈദ്യുതി എത്തിയത്. 30വർഷം മുമ്പ് ഇവിടെ ടെലഫോൺ സൗകര്യം ഉണ്ടായി.
[[1962]] ലാണ് വളാഞ്ചേരിയിൽ വൈദ്യുതി എത്തിയത്. 30വർഷം മുമ്പ് ഇവിടെ ടെലഫോൺ സൗകര്യം ഉണ്ടായി.
വളാഞ്ചേരിക്കടുത്ത വട്ടപ്പാറ വളവ് അപകടങ്ങൾ കൊണ്ട് കുപ്രസിദ്ധമാണ്. ഓട്ടുപാത്ര നിർമ്മാണത്തിന് പ്രസിദ്ധമാണ് വളാഞ്ചേരി.
വളാഞ്ചേരിക്കടുത്ത വട്ടപ്പാറ വളവ് അപകടങ്ങൾ കൊണ്ട് കുപ്രസിദ്ധമാണ്. ഓട്ടുപാത്ര നിർമ്മാണത്തിന് പ്രസിദ്ധമാണ് വളാഞ്ചേരി.

12:40, 19 ജൂലൈ 2016-നു നിലവിലുണ്ടായിരുന്ന രൂപം

മലപ്പുറം ജില്ലയിലെ ഒരു പട്ടണമായ വളാഞ്ചേരി ദേശിയപാത 17 ൽ കോഴിക്കോടിനും തൃശ്ശൂരിനും മധ്യേ സ്ഥിതി ചെയ്യുന്നു. ഈ പട്ടണം പെരിന്തൽമണ്ണ, പാലക്കാട്, തൃശ്ശൂർ, കോഴിക്കോട് എന്നീ നാലു പട്ടണങ്ങളെയും റോഡു മാർഗ്ഗം ബന്ധിപിക്കുന്നു.

ചരിത്രം

ഇന്ത്യ സ്വാതന്ത്ര്യമായപ്പോൾ അംശകച്ചേരിയും പോസ്റ്റാഫീസും ആശുപത്രിയുമാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. കാട്ടിപ്പരുത്തിയിലെ ചങ്ങമ്പള്ളി ഗുരുക്കന്മാരും ഇരിമ്പിളിയത്തെ പെരുങ്ങോട്ടു തൊടി വൈദ്യന്മാരുമാണ് വളാഞ്ചേരിയുടെ പ്രശസ്തി ഉയർത്തിയത്‌. [1] 1962 ലാണ് വളാഞ്ചേരിയിൽ വൈദ്യുതി എത്തിയത്. 30വർഷം മുമ്പ് ഇവിടെ ടെലഫോൺ സൗകര്യം ഉണ്ടായി. വളാഞ്ചേരിക്കടുത്ത വട്ടപ്പാറ വളവ് അപകടങ്ങൾ കൊണ്ട് കുപ്രസിദ്ധമാണ്. ഓട്ടുപാത്ര നിർമ്മാണത്തിന് പ്രസിദ്ധമാണ് വളാഞ്ചേരി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഒരു നൂറ്റാണ്ടുമുമ്പ് നമ്പൂതിരി സ്ഥാപിച്ച എൽ.പി.സ്കൂൾ വന്നതോടെയാണ് ഇവിടത്തെ വിദ്യാഭ്യാസത്തിനു ഉണർവ്വുണ്ടായത്. പിന്നീട് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെയുണ്ടായി.

  • എം.ഇ.എസ്. കെ.വി.എം കോളേജ്
  • മർക്കസ് കോളേജ് വളാഞ്ചേരി
  • രാമൻ മെമ്മോറിയൽ ടി.ടി.ഐ. വളാഞ്ചേരി
  • മർക്കസ് ഐ.ടി.സി. വളാഞ്ചേരി
  • വി.എച്ച്.എസ്.എസ് വളാഞ്ചേരി
രാഷ്ട്രിയം

വളാഞ്ചേരിയുടെ രഷ്ട്രീയം സമീപ കാലം വരെ മുസ്ലിം ലീഗിനു അനുകൂലം ആയിരുന്നു മുസ്ലിം ലീഗിന്റെ കുത്തക ആയിരുന്ന വളാഞ്ചേരി പഞ്ചയത്ത് 2010ൽ നടന്ന പഞ്ചയത്ത് തെരഞെടുപ്പ് വലഞ്ചേരിയുടെ രഷ്ട്രീയം മാറ്റിക്കുറിച്ചു.

അവലംബം

  1. http://malappuram.entegramam.gov.in/content/
"https://ml.wikipedia.org/w/index.php?title=വളാഞ്ചേരി&oldid=2373659" എന്ന താളിൽനിന്ന് ശേഖരിച്ചത്