"ഇസ്രയേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎പ്രാചീനകാലം: അക്ഷരപിശക് തിരുത്തി
റ്റാഗ്: മൊബൈൽ ആപിലെ തിരുത്ത്
വരി 85: വരി 85:
===പ്രാചീനകാലം===
===പ്രാചീനകാലം===
[[പ്രമാണം:Merneptah Israel Stele Cairo.JPG|thumb|left|മെർണപ്റ്റാ ശിലാലിഖിതം]]
[[പ്രമാണം:Merneptah Israel Stele Cairo.JPG|thumb|left|മെർണപ്റ്റാ ശിലാലിഖിതം]]
ഇസ്രായേലിനെക്കുറിച്ചുള്ള ചരിത്രപരമായ പരാമർശങ്ങൾ രണ്ട് തരമാണ്. ഒന്ന് മത ഗ്രന്ഥങ്ങളിലുള്ള പരാമർശം, രണ്ട് മതേതരചരിത്ര രേഖകളിലുള്ള പരാമർശം. ചരിത്രരേഖകളിലുള്ള ആദ്യപരാമർശം 12000 ബി സി യിൽ ഈജിപ്റ്റിലെ മെർണപ്റ്റാ എന്ന ഭരണാധികാരിയുടെ കാലത്തുള്ള ഒരു [[ശിലാഫലകം|ശിലാ ലിഖിതത്തിലാണ്]]. <ref>മൈക്കൽ ഡി കൂഗൻ (1998) ദി ഓക്സ്ഫോർഡ് ഹിസ്റ്ററി ഒഫ് ദി ബൈബ്ലിക്കൽ വേൾഡ്</ref>
ഇസ്രായേലിനെക്കുറിച്ചുള്ള ചരിത്രപരമായ പരാമർശങ്ങൾ രണ്ട് തരമാണ്. ഒന്ന് മത ഗ്രന്ഥങ്ങളിലുള്ള പരാമർശം, രണ്ട് മതേതരചരിത്ര രേഖകളിലുള്ള പരാമർശം. ചരിത്രരേഖകളിലുള്ള ആദ്യപരാമർശം 1200 ബി സി യിൽ ഈജിപ്റ്റിലെ മെർണപ്റ്റാ എന്ന ഭരണാധികാരിയുടെ കാലത്തുള്ള ഒരു [[ശിലാഫലകം|ശിലാ ലിഖിതത്തിലാണ്]]. <ref>മൈക്കൽ ഡി കൂഗൻ (1998) ദി ഓക്സ്ഫോർഡ് ഹിസ്റ്ററി ഒഫ് ദി ബൈബ്ലിക്കൽ വേൾഡ്</ref>


== അവലംബം ==
== അവലംബം ==

11:08, 8 ജൂലൈ 2016-നു നിലവിലുണ്ടായിരുന്ന രൂപം

State of Israel

  • מְדִינַת יִשְׂרָאֵל (Hebrew)
  • دَوْلَة إِسْرَائِيل (Arabic)
A white flag with horizontal blue bands close to the top and bottom, and a blue star of David in the middle.
Flag
Menorah surrounded by an olive branch on each side, and the writing in Hebrew below it.
Emblem
ദേശീയ ഗാനം: Hatikvah (The Hope; הַתִּקְוָה)
Political map of the Middle East with Israel in red. An inset shows a world map with the main map's edges outlined.
തലസ്ഥാനം
and largest city
ജെറുസലേം[a](proclaimed)
ഔദ്യോഗിക ഭാഷകൾ[1]
വംശീയ വിഭാഗങ്ങൾ
(2013[2])
നിവാസികളുടെ പേര്ഇസ്രയേലി
ഭരണസമ്പ്രദായം[[പാർലമെന്ററി ജനാധിപത്യം‌]][1]
ഷിമോൺ പെരസ്
Benjamin Netanyahu
നിയമനിർമ്മാണസഭKnesset
സ്വാതന്ത്ര്യം 
14 May 1948
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
[convert: invalid number][a] (153rd)
•  ജലം (%)
2
ജനസംഖ്യ
• 2013 estimate
8,051,200[b][3] (97th)
• 2008 census
7,412,200[b][4]
•  ജനസാന്ദ്രത
365/km2 (945.3/sq mi) (35th)
ജി.ഡി.പി. (PPP)2012[5] estimate
• ആകെ
$248.719 billion (49th)
• പ്രതിശീർഷം
$32,312 (26th)
ജി.ഡി.പി. (നോമിനൽ)2012[5] estimate
• ആകെ
$240.894 billion (43rd)
• Per capita
$31,296 (26th)
ജിനി (2008)39.2[1]
medium · 66th
എച്ച്.ഡി.ഐ. (2013)Increase 0.900
very high · 16th
നാണയവ്യവസ്ഥഷെക്കൽ () (ILS)
സമയമേഖലUTC+2 (IST)
• Summer (DST)
UTC+3 (IDT)
തീയതി ഘടനdd/mm/yyyy (CE)
ഡ്രൈവിങ് രീതിവലതു വശം
കോളിംഗ് കോഡ്+972
ഇൻ്റർനെറ്റ് ഡൊമൈൻ.il
  1. ^ Excluding / including the Golan Heights and East Jerusalem (see below).
  2. ^ Includes all permanent residents in Israel, the Golan Heights and East Jerusalem. Also includes Israeli citizens living in the West Bank. Excludes non-Israeli population in the West Bank and the Gaza Strip.

മദ്ധ്യപൂർവേഷ്യയിൽ മെഡിറ്ററേനിയൻ ഉൾക്കടലിന്റെ കിഴക്കെ തീരത്തുള്ള ഒരു രാജ്യമാണ് ഇസ്രയേൽ. ജനപങ്കാളിത്തതോടെയുള്ള നിയമനിർമ്മാണസഭകൾ ഉൾപ്പെട്ട ജനാധിപത്യ ഭരണസംവിധാനമാണ് ഇസ്രയേലിന്റേത്. പശ്ചിമേഷ്യയിലെ ഏക ജനാധിപത്യ മതേതര രാഷ്ട്രം ആണു.

പേരിന്റെ ചരിത്രം

നൂറ്റാണ്ടുകളായി, ഇസ്രായേൽ ദേശം എന്ന പേര്, രാജ്യത്തേയും യഹൂദജനതയേയും പരാമർശിക്കാനായി ഉപയോഗിച്ചുപോരുന്നു. സ്വപ്നത്തിൽ ദൈവദൂതനുമായി മല്ലയുദ്ധത്തിൽ ജയിച്ചതിനെ തുടർന്ന്, യഹൂദജനതയുടെ പിതാവായി കരുതപ്പെടുന്ന യാക്കോബ്, ഇസ്രായേൽ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടതായി പറയുന്ന ബൈബിളിലെ ഉല്പത്തി പുസ്തകത്തിലെ വാക്യത്തിലാണ് (ഉല്പത്തി 32:28)ഈ പേരിന്റെ തുടക്കം. അതിന്റെ അർത്ഥത്തെക്കുറിച്ച് അഭിപ്രായ സമന്വയമില്ല. 'ഭരിക്കുക', 'ശക്തനായിരിക്കുക', 'അധികാരം പ്രയോഗിക്കുക' എന്നൊക്കെ അർത്ഥമുള്ള 'സരാർ' എന്ന ക്രിയാപദത്തിൽ നിന്നാണ് അതുണ്ടായതെന്നാണ് ഒരു പക്ഷം. 'ദൈവത്തിന്റെ കുമാരൻ', 'ദൈവം യുദ്ധം ചെയ്യുന്നു' എന്നുമൊക്കെ ഇതിന് അർത്ഥമാകാമെന്നും പറയുന്നവരുണ്ട്. എന്നാൽ ഏറ്റവും പ്രബലമായ അഭിപ്രായം ഇസ്രായേൽ എന്നാൽ 'രാത്രിയിൽ പുറപ്പെട്ടവൻ' എന്നാണു അർത്ഥം എന്നതാണ്. 'ഇസ്രാ‌' എന്നാൽ രാത്രി. യാക്കോബ് തന്റെ മാതാവിന്റെ ഉപദേശപ്രകാരം മാതുലനായ ലാബാന്റെ അടുക്കലേക്കു പുറപ്പെട്ടത്‌ രാത്രിയിൽ ആണ്. യാക്കോബിനു ആ പേര് ലഭിക്കുകയും ചെയ്തു. വാക്കിന്റെ കൃത്യമായ അർത്ഥമെന്തായാലും, യാക്കോബിൽ നിന്ന് ഉത്ഭവിച്ചതായി കരുതപ്പെടുന്ന ജനതക്ക് ഇസ്രായേൽ മക്കളെന്നും, ഇസ്രായേൽക്കാരെന്നുമൊക്കെ പേരുറച്ചു .

ചരിത്രം

പ്രാചീനകാലം

മെർണപ്റ്റാ ശിലാലിഖിതം

ഇസ്രായേലിനെക്കുറിച്ചുള്ള ചരിത്രപരമായ പരാമർശങ്ങൾ രണ്ട് തരമാണ്. ഒന്ന് മത ഗ്രന്ഥങ്ങളിലുള്ള പരാമർശം, രണ്ട് മതേതരചരിത്ര രേഖകളിലുള്ള പരാമർശം. ചരിത്രരേഖകളിലുള്ള ആദ്യപരാമർശം 1200 ബി സി യിൽ ഈജിപ്റ്റിലെ മെർണപ്റ്റാ എന്ന ഭരണാധികാരിയുടെ കാലത്തുള്ള ഒരു ശിലാ ലിഖിതത്തിലാണ്. [6]

അവലംബം

  1. 1.0 1.1 1.2 "Israel". The World Factbook. Central Intelligence Agency. 20 November 2012. Retrieved 3 December 2012.
  2. "Latest Population Statistics for Israel". Jewish Virtual Library. 2013. Retrieved 21 April 2013. {{cite web}}: Unknown parameter |month= ignored (help)
  3. "Monthly Bulletin of Statistics". Israel Central Bureau of Statistics. 7 August 2013. Retrieved 7 August 2013.
  4. "Population Census 2008" (PDF). Israel Central Bureau of Statistics. Retrieved 17 February 2012.
  5. 5.0 5.1 "Report for Selected Countries and Subjects". World Economic Outlook. International Monetary Fund. 17 April 2013. Retrieved 19 April 2013.
  6. മൈക്കൽ ഡി കൂഗൻ (1998) ദി ഓക്സ്ഫോർഡ് ഹിസ്റ്ററി ഒഫ് ദി ബൈബ്ലിക്കൽ വേൾഡ്

‍‍

"https://ml.wikipedia.org/w/index.php?title=ഇസ്രയേൽ&oldid=2369862" എന്ന താളിൽനിന്ന് ശേഖരിച്ചത്