"കായംകുളം കായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) യന്ത്രം - അക്ഷരപിശകുകൾ |
No edit summary |
||
വരി 1: | വരി 1: | ||
{{PU|Kayamkulam Kayal}} |
{{PU|Kayamkulam Kayal}} |
||
[[File:Kayamkulam Kayal in Puthupally.jpg|thumb|Kayamkulam Kayal in Puthupally]] |
|||
വേമ്പനാട് കായലിന് തെക്ക് വശത്ത് [[കാർത്തികപ്പള്ളി]] മുതൽ [[പന്മന]] വരെ വ്യാപിച്ചുകിടക്കുന്ന കായലാണ് '''കായംകുളം കായൽ'''. കേരളത്തിലെ പ്രധാന കായലുകളിലൊന്നായ<ref>{{cite web|title=കേരളത്തിലെ പ്രധാന കായലുകൾ|url=http://www.keralatourism.org/malayalam/major-lakes-kerala.php|publisher=കേരള ടൂറിസം|accessdate=15 ഏപ്രിൽ 2013}}</ref> ഇതിന് 51.1 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. 30 കിലോമീറ്റർ നീളവും 2.5 കിലോമീറ്റർ ശരാശരി വീതിയുമുണ്ട്.<ref name="ആർ.സി. സുരേഷ്കുമാർ">ആർ. സി. സുരേഷ്കുമാർ. കേരളം - ചരിത്രവും വസ്തുതകളും (2009). മാതൃഭൂമി പ്രിന്റിങ് & പബ്ലിഷിങ് കമ്പനി ലിമിറ്റഡ്. കോഴിക്കോട്. പുറം 53 - 55. </ref> [[കായംകുളം ജലോത്സവം]] ഈ കായലിൽ വച്ചാണ് നടക്കുന്നത്. കായംകുളത്തെ [[ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത്|ആറാട്ടുപുഴയുമായി]] ബന്ധിപ്പിക്കുന്ന കൊച്ചിയുടെ ജെട്ടി പാലം ഈ കായലിനു കുറുകെ കടന്നുപോകുന്നു. കായംകുളം പൊഴിമുഖം വഴി ഈ കായൽ അറബിക്കടലുമായി ബന്ധപ്പെട്ടിരിക്കുന്നു. ആറാട്ടുപുഴ പഞ്ചായത്തിനും [[ആലപ്പാട് ഗ്രാമപഞ്ചായത്ത്|ആലപ്പാട് പഞ്ചായത്തിനുമിടയിലാണ്]] ഈ പൊഴി.{{സൂചിക|൧}}<ref name=lsg>{{cite web|title=ഭൂപ്രകൃതി ജനപ്രകൃതി ജലപ്രകൃതി|url=http://lsgkerala.in/alappadpanchayat/general-information/description/|publisher=എൽ.എസ്.ജി.|accessdate=15 ഏപ്രിൽ 2013}}</ref> |

15:02, 7 ജൂലൈ 2016-നു നിലവിലുണ്ടായിരുന്ന രൂപം
വേമ്പനാട് കായലിന് തെക്ക് വശത്ത് കാർത്തികപ്പള്ളി മുതൽ പന്മന വരെ വ്യാപിച്ചുകിടക്കുന്ന കായലാണ് കായംകുളം കായൽ. കേരളത്തിലെ പ്രധാന കായലുകളിലൊന്നായ[1] ഇതിന് 51.1 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. 30 കിലോമീറ്റർ നീളവും 2.5 കിലോമീറ്റർ ശരാശരി വീതിയുമുണ്ട്.[2] കായംകുളം ജലോത്സവം ഈ കായലിൽ വച്ചാണ് നടക്കുന്നത്. കായംകുളത്തെ ആറാട്ടുപുഴയുമായി ബന്ധിപ്പിക്കുന്ന കൊച്ചിയുടെ ജെട്ടി പാലം ഈ കായലിനു കുറുകെ കടന്നുപോകുന്നു. കായംകുളം പൊഴിമുഖം വഴി ഈ കായൽ അറബിക്കടലുമായി ബന്ധപ്പെട്ടിരിക്കുന്നു. ആറാട്ടുപുഴ പഞ്ചായത്തിനും ആലപ്പാട് പഞ്ചായത്തിനുമിടയിലാണ് ഈ പൊഴി.[൧][3]
ആലപ്പാട് പഞ്ചായത്തിന്റെ കിഴക്കുവശത്തുള്ള അതിർത്തിയാണ് കായംകുളം കായൽ.[3]
ചരിത്രം
കായംകുളം കായൽ പണ്ട് ഫലഭൂയിഷ്ഠമായ കൃഷിയിടമായിരുന്നുവെന്നും മാർത്താണ്ഡവർമ്മ കായംകുളം രാജാവിനെ യുദ്ധത്തിൽ തോൽപ്പിച്ചതിന്റെ നൈരാശ്യം നിമിത്തം കായംകുളം രാജാവ് തന്റെ നാവികപടയാളികളായ ആറാട്ടുപുഴയിലെ അരയന്മാരെക്കൊണ്ട് പൊഴി മുറിപ്പിച്ച് അതിലൂടെ സമുദ്രജലം കയറ്റിവിട്ട് കൃഷിയിടം കൃഷിയോഗ്യമല്ലാതാക്കിയെന്നും അഭിപ്രായമുണ്ട്.[4]
വികസനപദ്ധതികൾ
കായംകുളത്തിന്റെയും പരിസരപ്രദേശങ്ങളുടെയും വിനോദസഞ്ചാര മേഖലാ വികസനം മുന്നിൽ കണ്ടുകൊണ്ട് 2007ൽ 109.9 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിരുന്നു.[5] പദ്ധതിയുടെ നടത്തിപ്പിൽ അപാകങ്ങൾ ഉള്ളതായി ആരോപണമുണ്ടായിട്ടുണ്ട്.[6] നടപ്പാക്കാനുദ്ദേശിച്ചിരുന്ന പദ്ധതികൾ ഇവയാണ്:
- കായംകുളം കായലിനെയും ദേശീയ ജലപാതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഉപജലപാത
- ഹൗസ്ബോട്ട് ടെർമിനൽ
- ജല കായിക ഇനങ്ങൾക്കായുള്ള കേന്ദ്രം
- ഉല്ലാസ മേഖല
- ഗാലറി
- സുനാമി സ്മാരകം
- മ്യൂസിയം
- സൈക്ലിംഗ് ട്രാക്ക്
- പൊങ്ങിക്കിടക്കുന്ന റെസ്റ്റോറന്റ്
- സാഹസിക ഇനങ്ങൾക്കുള്ള മേഖല എന്നിവയാണ് പദ്ധതിയിലെ ലക്ഷ്യങ്ങൾ.
സംസ്കാരത്തിൽ
കായംകുളം കൊച്ചുണ്ണി തന്റെ ഭാര്യാമാതാവിനെ കൊല ചെയ്ത് ശവശരീരം കായങ്കുളം കായലിൽ താഴ്ത്തിയതായി ഐതിഹ്യമാലയിൽ പ്രസ്താവനയുണ്ട്.[7]
കുറിപ്പുകൾ
- ൧ ^ കായലിന്റെയും കടലിന്റെയും ഇടയിലുള്ള മണൽത്തിട്ടയെയാണ് പൊഴി എന്നു പറയുന്നത്
അവലംബം
- ↑ "കേരളത്തിലെ പ്രധാന കായലുകൾ". കേരള ടൂറിസം. Retrieved 15 ഏപ്രിൽ 2013.
- ↑ ആർ. സി. സുരേഷ്കുമാർ. കേരളം - ചരിത്രവും വസ്തുതകളും (2009). മാതൃഭൂമി പ്രിന്റിങ് & പബ്ലിഷിങ് കമ്പനി ലിമിറ്റഡ്. കോഴിക്കോട്. പുറം 53 - 55.
- ↑ 3.0 3.1 "ഭൂപ്രകൃതി ജനപ്രകൃതി ജലപ്രകൃതി". എൽ.എസ്.ജി. Retrieved 15 ഏപ്രിൽ 2013.
- ↑ "ചരിത്രം സാമൂഹ്യ-സാംസ്കാരിക ചരിത്രം". കായങ്കുളം മുനിസിപ്പാലിറ്റി. Retrieved 15 ഏപ്രിൽ 2013.
- ↑ "കായംകുളം കായൽ ടൂറിസം വികസനത്തിന് വഴിതെളിയുന്നു". മാദ്ധ്യമം. 6 ഒക്റ്റോബർ 2012. Retrieved 15 ഏപ്രിൽ 2013.
{{cite news}}
: Check date values in:|date=
(help) - ↑ "കായംകുളം കായൽ ശൂന്യം, കോടികൾ പാഴായി". തേജസ്ന്യൂസ്. 10 ഒക്റ്റോബർ 2012. Retrieved 15 ഏപ്രിൽ 2013.
{{cite news}}
: Check date values in:|date=
(help) - ↑ ശങ്കണ്ണി, കൊട്ടാരത്തിൽ. "ഐതിഹ്യമാല/കായംകുളം കൊച്ചുണ്ണി". വിക്കി ഗ്രന്ഥശാല. Retrieved 15 ഏപ്രിൽ 2013.