"ഫൈൻഡിങ് നീമോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
"Finding Nemo" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
No edit summary
വരി 1: വരി 1:
2003 -ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ആനിമേഷൻ ചിത്രമാണ് ഫൈൻഡിങ് നീമോ. പിക്സാർ അനിമേഷൻ സ്റ്റുഡിയോസ് നിർമിച്ച ചിത്രം വാൾട്ട് ഡിസ്നി പിക്ചർസ് വിതരണം ചെയ്തു. ആൻഡ്രൂ സ്റ്റാൻറ്റൺ തിരക്കഥയും സംവിധാനവും ചെയ്ത ചിത്രത്തിൽ ആൽബർട്ട് ബ്രൂക്ക്സ്, എല്ലെൻ ഡിജിനേറെസ്, അലക്സാണ്ടർ ഗൗഡ്, വില്ലെം ഡെഫോ തുടങ്ങിയവർ ശബ്ദം നൽകി. മാർലിൻ എന്ന് പേരുള്ള ഒരു മത്സ്യം ഡോറി എന്ന മറ്റൊരു മത്സ്യത്തൊടൊപ്പം തട്ടികൊണ്ടുപോയ തന്റെ മകനായ നീമോയെ തേടിയിറങ്ങുന്നതാണ് കഥാതന്തു. 
2003 -ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ആനിമേഷൻ ചിത്രമാണ് ഫൈൻഡിങ് നീമോ. [[ പിക്‌സാർ |പിക്സാർ അനിമേഷൻ സ്റ്റുഡിയോസ്]] നിർമിച്ച ചിത്രം [[വാൾട്ട് ഡിസ്നി പിക്ചർസ്]] വിതരണം ചെയ്തു. ആൻഡ്രൂ സ്റ്റാൻറ്റൺ തിരക്കഥയും സംവിധാനവും ചെയ്ത ചിത്രത്തിൽ ആൽബർട്ട് ബ്രൂക്ക്സ്, [[എല്ലെൻ ഡിജിനേറെസ്]], അലക്സാണ്ടർ ഗൗഡ്, [[വില്ലെം ഡെഫോ]] തുടങ്ങിയവർ ശബ്ദം നൽകി. മാർലിൻ എന്ന് പേരുള്ള ഒരു മത്സ്യം ഡോറി എന്ന മറ്റൊരു മത്സ്യത്തൊടൊപ്പം തട്ടികൊണ്ടുപോയ തന്റെ മകനായ നീമോയെ തേടിയിറങ്ങുന്നതാണ് കഥാതന്തു. 

മെയ് 30, 2003 -ന് പ്രദർശനത്തിനെത്തിയ ഫൈൻഡിങ് നീമോ, ലോകമെങ്ങും മികച്ച നിരൂപകപ്രശംസ നേടി. നാല് അക്കാദമി അവാർഡ് നാമനിർദേശങ്ങൾ ലഭിച്ച ചിത്രം മികച്ച അനിമേഷൻ ചിത്രത്തിനുള്ള അക്കാദമി അവാർഡ് കരസ്ഥമാക്കി. ലോകമെമ്പാടും 867 ദശലക്ഷം ഡോളർ വരുമാനം നേടിയ ചിത്രം എക്കാലത്തെയും മികച്ച വരുമാനം നേടുന്ന അനിമേഷൻ ചിത്രമായി. 
മെയ് 30, 2003 -ന് പ്രദർശനത്തിനെത്തിയ ഫൈൻഡിങ് നീമോ, ലോകമെങ്ങും മികച്ച നിരൂപകപ്രശംസ നേടി. നാല് [[അക്കാദമി അവാർഡ്]] നാമനിർദേശങ്ങൾ ലഭിച്ച ചിത്രം മികച്ച അനിമേഷൻ ചിത്രത്തിനുള്ള അക്കാദമി അവാർഡ് കരസ്ഥമാക്കി. ലോകമെമ്പാടും 867 ദശലക്ഷം ഡോളർ വരുമാനം നേടിയ ചിത്രം എക്കാലത്തെയും മികച്ച വരുമാനം നേടുന്ന അനിമേഷൻ ചിത്രമായി. 

2006 ഓടേ ചിത്രത്തിന്റെ 40 ദശലക്ഷം കോപ്പികൾ വിറ്റഴിച്ചു അതുവഴി, ഏറ്റവും വില്പന നേടുന്ന ഡിവിഡി പതിപ്പ് എന്ന ബഹുമതിയും ലഭിച്ചു. 2012 -ൽ ചിത്രത്തിന്റെ 3ഡി പതിപ്പ് പുറത്തിറക്കി. 2008 -ൽ അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എക്കാലത്തെയും മികച്ച 10 അനിമേഷൻ ചിത്രങ്ങളുടെ പട്ടികയിൽ ഈ ചിത്രത്തെ ഉൾപ്പെടുത്തി. ജൂൺ 17, 2016 -ൽ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഫൈൻഡിങ് ഡോറി പുറത്തിറങ്ങി. 
2006 ഓടേ ചിത്രത്തിന്റെ 40 ദശലക്ഷം കോപ്പികൾ വിറ്റഴിച്ചു അതുവഴി, ഏറ്റവും വില്പന നേടുന്ന ഡിവിഡി പതിപ്പ് എന്ന ബഹുമതിയും ലഭിച്ചു. 2012 -ൽ ചിത്രത്തിന്റെ 3ഡി പതിപ്പ് പുറത്തിറക്കി. 2008 -ൽ അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എക്കാലത്തെയും മികച്ച 10 അനിമേഷൻ ചിത്രങ്ങളുടെ പട്ടികയിൽ ഈ ചിത്രത്തെ ഉൾപ്പെടുത്തി. ജൂൺ 17, 2016 -ൽ ചിത്രത്തിന്റെ രണ്ടാം ഭാഗമായ [[ഫൈൻഡിങ് ഡോറി]] പുറത്തിറങ്ങി. 

== References ==
== References ==

15:13, 25 ജൂൺ 2016-നു നിലവിലുണ്ടായിരുന്ന രൂപം

2003 -ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ആനിമേഷൻ ചിത്രമാണ് ഫൈൻഡിങ് നീമോ. പിക്സാർ അനിമേഷൻ സ്റ്റുഡിയോസ് നിർമിച്ച ചിത്രം വാൾട്ട് ഡിസ്നി പിക്ചർസ് വിതരണം ചെയ്തു. ആൻഡ്രൂ സ്റ്റാൻറ്റൺ തിരക്കഥയും സംവിധാനവും ചെയ്ത ചിത്രത്തിൽ ആൽബർട്ട് ബ്രൂക്ക്സ്, എല്ലെൻ ഡിജിനേറെസ്, അലക്സാണ്ടർ ഗൗഡ്, വില്ലെം ഡെഫോ തുടങ്ങിയവർ ശബ്ദം നൽകി. മാർലിൻ എന്ന് പേരുള്ള ഒരു മത്സ്യം ഡോറി എന്ന മറ്റൊരു മത്സ്യത്തൊടൊപ്പം തട്ടികൊണ്ടുപോയ തന്റെ മകനായ നീമോയെ തേടിയിറങ്ങുന്നതാണ് കഥാതന്തു. 

മെയ് 30, 2003 -ന് പ്രദർശനത്തിനെത്തിയ ഫൈൻഡിങ് നീമോ, ലോകമെങ്ങും മികച്ച നിരൂപകപ്രശംസ നേടി. നാല് അക്കാദമി അവാർഡ് നാമനിർദേശങ്ങൾ ലഭിച്ച ചിത്രം മികച്ച അനിമേഷൻ ചിത്രത്തിനുള്ള അക്കാദമി അവാർഡ് കരസ്ഥമാക്കി. ലോകമെമ്പാടും 867 ദശലക്ഷം ഡോളർ വരുമാനം നേടിയ ചിത്രം എക്കാലത്തെയും മികച്ച വരുമാനം നേടുന്ന അനിമേഷൻ ചിത്രമായി. 

2006 ഓടേ ചിത്രത്തിന്റെ 40 ദശലക്ഷം കോപ്പികൾ വിറ്റഴിച്ചു അതുവഴി, ഏറ്റവും വില്പന നേടുന്ന ഡിവിഡി പതിപ്പ് എന്ന ബഹുമതിയും ലഭിച്ചു. 2012 -ൽ ചിത്രത്തിന്റെ 3ഡി പതിപ്പ് പുറത്തിറക്കി. 2008 -ൽ അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എക്കാലത്തെയും മികച്ച 10 അനിമേഷൻ ചിത്രങ്ങളുടെ പട്ടികയിൽ ഈ ചിത്രത്തെ ഉൾപ്പെടുത്തി. ജൂൺ 17, 2016 -ൽ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഫൈൻഡിങ് ഡോറി പുറത്തിറങ്ങി. 

References

"https://ml.wikipedia.org/w/index.php?title=ഫൈൻഡിങ്_നീമോ&oldid=2366470" എന്ന താളിൽനിന്ന് ശേഖരിച്ചത്