"ബഹുഭുജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
revert vandalism
വരി 24: വരി 24:
|-
|-
| [[ഷഡ്‌ഭുജം]]|| <center>6</center>
| [[ഷഡ്‌ഭുജം]]|| <center>6</center>
|
|-
| [[സപ്തഭുജം]]|| <center>7</center>
| [[സപ്തഭുജം]]|| <center>7</center>
|-
|-
വരി 30: വരി 30:
|-
|-
| [[നവഭുജം]] || <center>9</center>
| [[നവഭുജം]] || <center>9</center>
|-
|-[[ദശബുജം]] || <center>10</center>
|-[[ദശബുജം]] || <center>10</center>
|}
|}

15:01, 11 ജൂൺ 2016-നു നിലവിലുണ്ടായിരുന്ന രൂപം

വശങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ക്രമീകൃത ബഹുഭുജങ്ങളെ(regular polygon) തരം തിരിക്കുന്നു
ഒരേ ആരമുള്ള വൃത്തത്തിനകത്തും പുറത്തും ക്രമീകൃത ബഹുഭുജം(regular polygon) വരക്കാം. പരിവൃത്തത്തിനുള്ളിലായും അന്തർ‌വൃത്തത്തിനു ചുറ്റും.

ബഹുഭുജം (ആംഗലേയം: Polygon), തുടർച്ചയായ ‍‌രേഖാഖണ്ഡങ്ങൾ യോജിപ്പിച്ചുണ്ടാകുന്ന സംവൃത ജ്യാമിതീയ രൂപം. ഈ രേഖാഖണ്ഡങ്ങളെ ബഹുഭുജത്തിന്റെ വശങ്ങൾ എന്നും, ഇത്തരം രണ്ടു വശങ്ങൾ കൂടിച്ചേരുന്ന ബിന്ദുവിനെ ശീർഷം എന്നും വിളിക്കുന്നു.

വിവിധ തരം ബഹുഭുജങ്ങൾ

വശങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ബഹുഭുജങ്ങളെ തരം തിരിക്കുന്നു.

ബഹുഭുജങ്ങളുടെ പേരുകൾ
ബഹുഭുജത്തിന്റെ പേര് വശങ്ങൾ
ഏകഭുജം
1
ദ്വിഭുജം
2
ത്രികോണം
3
ചതുർഭുജം
4
പഞ്ചഭുജം
5
ഷഡ്‌ഭുജം
6
സപ്തഭുജം
7
അഷ്ടഭുജം
8
നവഭുജം
9

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ബഹുഭുജം&oldid=2362947" എന്ന താളിൽനിന്ന് ശേഖരിച്ചത്