"തൊടികപ്പുലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:മലപ്പുറം ജില്ലയിലെ ഗ്രാമങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപ... |
(ചെ.) ref |
||
വരി 1: | വരി 1: | ||
മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ വണ്ടൂരിനടുത്തുള്ള ഒരു ഗ്രാമമാണ് '''തൊടികപ്പുലം'''. [[ഷൊറണൂർ - നിലമ്പൂർ തീവണ്ടിപ്പാത]] |
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിൽ]] നിലമ്പൂർ താലൂക്കിൽ<ref>http://lsgkerala.in/porurpanchayat/general-information/description/</ref> വണ്ടൂരിനടുത്തുള്ള ഒരു ഗ്രാമമാണ് '''തൊടികപ്പുലം'''. [[ഷൊറണൂർ - നിലമ്പൂർ തീവണ്ടിപ്പാത|ഷൊറണൂർ - നിലമ്പൂർ തീവണ്ടിപ്പാതയിൽ]] നിലമ്പൂരിനു മുമ്പ് രണ്ടാമത്തെ സ്റ്റേഷൻ തൊടികപ്പുലത്ത് ആണ്. മലബാർ ലഹളയിൽ പ്രമുഖനായ ചെമ്പ്രശ്ശേരി തങ്ങൾ ആദ്യകാലത്ത് തൊടിക്കപ്പുലത്തായിരുന്നു പ്രവർത്തിച്ചിരുന്നത്.<ref>www.academia.edu/15424205/_Chembrasseri_Thangal_A_Forgotten_Leader_of_South_Malabar</ref> |
||
==അവലംബം== |
|||
{{RL}} |
|||
[[വർഗ്ഗം:മലപ്പുറം ജില്ലയിലെ ഗ്രാമങ്ങൾ]] |
[[വർഗ്ഗം:മലപ്പുറം ജില്ലയിലെ ഗ്രാമങ്ങൾ]] |
17:31, 10 ജൂൺ 2016-നു നിലവിലുണ്ടായിരുന്ന രൂപം
മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ[1] വണ്ടൂരിനടുത്തുള്ള ഒരു ഗ്രാമമാണ് തൊടികപ്പുലം. ഷൊറണൂർ - നിലമ്പൂർ തീവണ്ടിപ്പാതയിൽ നിലമ്പൂരിനു മുമ്പ് രണ്ടാമത്തെ സ്റ്റേഷൻ തൊടികപ്പുലത്ത് ആണ്. മലബാർ ലഹളയിൽ പ്രമുഖനായ ചെമ്പ്രശ്ശേരി തങ്ങൾ ആദ്യകാലത്ത് തൊടിക്കപ്പുലത്തായിരുന്നു പ്രവർത്തിച്ചിരുന്നത്.[2]
അവലംബം
- ↑ http://lsgkerala.in/porurpanchayat/general-information/description/
- ↑ www.academia.edu/15424205/_Chembrasseri_Thangal_A_Forgotten_Leader_of_South_Malabar