"ഖാദി മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 1: വരി 1:
[[കോഴിക്കോട്]] [[ഖാസി|ഖാദിമാരിൽ]] ഏറ്റവും പ്രശസ്തനാണ് '''ഖാദി മുഹമ്മദ്''' എന്ന '''ഖാദി മുഹമ്മദ് ഇബ്‌നു അബ്ദുൽ അസീസ്''''<ref>പ്രഫ.മങ്കട അബ്ദുൽ അസീസ് മൗലവി-പുസ്തകം-ഫത്ഹുൽ മുബീൻ പരിഭാഷ</ref>[[അറബി മലയാള സാഹിത്യം|അറബി മലയാള സാഹിത്യത്തിലെ]] കണ്ടെടുക്കപ്പെട്ട ആദ്യത്തെ കാവ്യമായ [[മുഹ്‌യദ്ദീൻ മാല|മുഹ്‌യദ്ദീൻ മാലയുടെ]] കർത്താവാണ് ഖാദി മുഹമ്മദ്.ഇതിന് പുറമെ ചരിത്രം,ഗണിതം,ജ്യോതിശാസ്ത്രം,വ്യാകരണം എന്നീ മേഖലകളിലെ ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ടെങ്കിലും ഇദ്ദേഹത്തെ ഏറെ പ്രശസ്തനാക്കിയത് മുഹ്‌യദ്ദീൻ മാലയും, [[അൽഫത്ഹുൽ മുബീൻ]] എന്ന അറബി മഹാകാവ്യവുമാണ്.ഒന്നിലധികം ഭാഷകളെ തൻറെ കാവ്യ രചനകളിൽ ഉൾപ്പെടുത്തി എന്നതും ഖാദിമുഹമ്മദിൻറെ രചന സവിശേഷതയാണ്.

==ജനനം==
==ജനനം==
കോഴിക്കോടിനടുത്തുള്ള [[ചാലിയം]] പ്രദേശത്തെ ഖാദിമാരുടെ പിൻമുറക്കാരാണ് കോഴിക്കോട് ഖാദിമാർ.ഇവർ പിൽക്കാലത്ത് ഇവിടെ നിന്നും കോഴിക്കോട്ടേക്ക് കുടിയേറുകയായിരുന്നു.ഖാദിമുഹമ്മദിൻറെ ജനനം എന്നാണെന്ന് വ്യക്തമല്ല.മരണപ്പെട്ടത് അറബി മാസത്തിലെ [[റബീഉൽ അവ്വൽ]] 15 ന് ബുധനാഴ്ചയാണ്..കോഴിക്കോട് വലിയ ഖാദിയായിരുന്ന അബ്ദുൽ അസീസ് ആയിരുന്നു പിതാവ് <ref>ഇ.എം സക്കീർ ഹുസൈൻ-പുസ്തകം-സാമൂതിരിക്കുവേണ്ടി ഒരു സമരാഹ്വാനം-ഖാദി മുഹമ്മദ് </ref>
കോഴിക്കോടിനടുത്തുള്ള [[ചാലിയം]] പ്രദേശത്തെ ഖാസിമാരുടെ പിൻമുറക്കാരാണ് കോഴിക്കോട് [[അഹ്മദുൽ മഖ്ദൂം|ഖാസി]]മാർ.ഇവർ പിൽക്കാലത്ത് ഇവിടെ നിന്നും കോഴിക്കോട്ടേക്ക് കുടിയേറുകയായിരുന്നു.ഖാസിമുഹമ്മദിൻറെ ജനനം എന്നാണെന്ന് വ്യക്തമല്ല.മരണപ്പെട്ടത് അറബി മാസത്തിലെ [[റബീഉൽ അവ്വൽ]] 15 ന് ബുധനാഴ്ചയാണ്..കോഴിക്കോട് വലിയ ഖാസിയായിരുന്ന അബ്ദുൽ അസീസ് ആയിരുന്നു പിതാവ് <ref>ഇ.എം സക്കീർ ഹുസൈൻ-പുസ്തകം-സാമൂതിരിക്കുവേണ്ടി ഒരു സമരാഹ്വാനം-ഖാദി മുഹമ്മദ് </ref>

==അവലംബം==
==അവലംബം==

08:12, 2 ജൂൺ 2016-നു നിലവിലുണ്ടായിരുന്ന രൂപം

കോഴിക്കോട് ഖാദിമാരിൽ ഏറ്റവും പ്രശസ്തനാണ് ഖാദി മുഹമ്മദ് എന്ന ഖാദി മുഹമ്മദ് ഇബ്‌നു അബ്ദുൽ അസീസ്'[1]അറബി മലയാള സാഹിത്യത്തിലെ കണ്ടെടുക്കപ്പെട്ട ആദ്യത്തെ കാവ്യമായ മുഹ്‌യദ്ദീൻ മാലയുടെ കർത്താവാണ് ഖാദി മുഹമ്മദ്.ഇതിന് പുറമെ ചരിത്രം,ഗണിതം,ജ്യോതിശാസ്ത്രം,വ്യാകരണം എന്നീ മേഖലകളിലെ ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ടെങ്കിലും ഇദ്ദേഹത്തെ ഏറെ പ്രശസ്തനാക്കിയത് മുഹ്‌യദ്ദീൻ മാലയും, അൽഫത്ഹുൽ മുബീൻ എന്ന അറബി മഹാകാവ്യവുമാണ്.ഒന്നിലധികം ഭാഷകളെ തൻറെ കാവ്യ രചനകളിൽ ഉൾപ്പെടുത്തി എന്നതും ഖാദിമുഹമ്മദിൻറെ രചന സവിശേഷതയാണ്.

ജനനം

കോഴിക്കോടിനടുത്തുള്ള ചാലിയം പ്രദേശത്തെ ഖാസിമാരുടെ പിൻമുറക്കാരാണ് കോഴിക്കോട് ഖാസിമാർ.ഇവർ പിൽക്കാലത്ത് ഇവിടെ നിന്നും കോഴിക്കോട്ടേക്ക് കുടിയേറുകയായിരുന്നു.ഖാസിമുഹമ്മദിൻറെ ജനനം എന്നാണെന്ന് വ്യക്തമല്ല.മരണപ്പെട്ടത് അറബി മാസത്തിലെ റബീഉൽ അവ്വൽ 15 ന് ബുധനാഴ്ചയാണ്..കോഴിക്കോട് വലിയ ഖാസിയായിരുന്ന അബ്ദുൽ അസീസ് ആയിരുന്നു പിതാവ് [2]

അവലംബം

  1. പ്രഫ.മങ്കട അബ്ദുൽ അസീസ് മൗലവി-പുസ്തകം-ഫത്ഹുൽ മുബീൻ പരിഭാഷ
  2. ഇ.എം സക്കീർ ഹുസൈൻ-പുസ്തകം-സാമൂതിരിക്കുവേണ്ടി ഒരു സമരാഹ്വാനം-ഖാദി മുഹമ്മദ്
"https://ml.wikipedia.org/w/index.php?title=ഖാദി_മുഹമ്മദ്&oldid=2359330" എന്ന താളിൽനിന്ന് ശേഖരിച്ചത്