"കടലുണ്ടിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Kadalundi River}}
{{prettyurl|Kadalundi River}}
[[പ്രമാണം:Kadalundi2.jpg|ലഘുചിത്രം|കടലുണ്ടിപ്പുഴ]]
കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ നീളം കൊണ്ട് ആറാം സ്ഥാനത്തുള്ള നദിയാണ് കടലുണ്ടിപ്പുഴ. കരിമ്പുഴ എന്നും ഈ നദിക്ക് പേരുണ്ട്. സഹ്യപർവ്വതത്തിലെ ചേരക്കൊമ്പൻമലയിൽ നിന്നും ഉത്ഭവിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന ഈ നദിയുടെ നീളം 130 കി.മീ ആണ്. [[ഓലിപ്പുഴ|ഒലിപ്പുഴ]], [[വെള്ളിയാർ പുഴ]] എന്നീ രണ്ട് പ്രധാന കൈവഴികളാണ് കടലുണ്ടിപ്പുഴയ്ക്ക് ഉള്ളത്. പ്രധാനമായും മലപ്പുറം ജില്ലയിലൂടെ ഒഴുകുന്ന കടലുണ്ടിപ്പുഴ 1274 ച.കി.മീ പ്രദേശത്തിന് [[ജലസേചനം]] പ്രദാനം ചെയ്യുന്നു. <ref name="NIC">[http://malappuram.nic.in/gw.html എൻ.ഐ.സി. മലപ്പുറം വെബ് വിലാസം]</ref>.

==ചിത്രശാല==
==ചിത്രശാല==
<gallery>
<gallery>
പ്രമാണം:Kadaloondi palam.jpg
പ്രമാണം:Kadaloondi puzha.jpg
പ്രമാണം:Kadaloondi puzha.jpg
പ്രമാണം:thookku palam.jpg
പ്രമാണം:thookku palam.jpg
വരി 13: വരി 13:

== അവലംബം==
== അവലംബം==
# http://india-wris.nrsc.gov.in/wrpinfo/index.php?title=Kadalundi
{{reflist|2}}
# http://malappuram.nic.in/geography.html
# http://www.ipublishing.co.in/jggsarticles/volsix/EIJGGS6012.pdf
# Manorama Year Book 2016
# http://www.indiaenvironmentportal.org.in/files/Kadalundi%2085-134%20pages.pdf
{{Waters of Kerala}}
{{Waters of Kerala}}
{{നദി-അപൂർണ്ണം}}
{{നദി-അപൂർണ്ണം}}

03:54, 26 മേയ് 2016-നു നിലവിലുണ്ടായിരുന്ന രൂപം

കടലുണ്ടിപ്പുഴ

കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ നീളം കൊണ്ട് ആറാം സ്ഥാനത്തുള്ള നദിയാണ് കടലുണ്ടിപ്പുഴ. കരിമ്പുഴ എന്നും ഈ നദിക്ക് പേരുണ്ട്. സഹ്യപർവ്വതത്തിലെ ചേരക്കൊമ്പൻമലയിൽ നിന്നും ഉത്ഭവിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന ഈ നദിയുടെ നീളം 130 കി.മീ ആണ്. ഒലിപ്പുഴ, വെള്ളിയാർ പുഴ എന്നീ രണ്ട് പ്രധാന കൈവഴികളാണ് കടലുണ്ടിപ്പുഴയ്ക്ക് ഉള്ളത്. പ്രധാനമായും മലപ്പുറം ജില്ലയിലൂടെ ഒഴുകുന്ന കടലുണ്ടിപ്പുഴ 1274 ച.കി.മീ പ്രദേശത്തിന് ജലസേചനം പ്രദാനം ചെയ്യുന്നു. [1].

ചിത്രശാല

അവലംബം

  1. http://india-wris.nrsc.gov.in/wrpinfo/index.php?title=Kadalundi
  2. http://malappuram.nic.in/geography.html
  3. http://www.ipublishing.co.in/jggsarticles/volsix/EIJGGS6012.pdf
  4. Manorama Year Book 2016
  5. http://www.indiaenvironmentportal.org.in/files/Kadalundi%2085-134%20pages.pdf
  1. എൻ.ഐ.സി. മലപ്പുറം വെബ് വിലാസം
"https://ml.wikipedia.org/w/index.php?title=കടലുണ്ടിപ്പുഴ&oldid=2356413" എന്ന താളിൽനിന്ന് ശേഖരിച്ചത്