"കടലുണ്ടിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Kadalundi River}}
{{prettyurl|Kadalundi River}}
[[കേരളം|കേരളത്തിലെ]] ഒരു നദിയാണ് കടലുണ്ടിപ്പുഴ. [[പശ്ചിമഘട്ടം|പശ്ചിമഘട്ട]]ത്തിന്റെ പടിഞ്ഞാറേ അതിർത്തിയിൽ നിന്ന് ഉൽഭവിച്ച് [[സൈലന്റ് വാലി]]യിലൂടെ [[മലപ്പുറം]] ജില്ലയിലൂടെ ഒഴുകുന്നു. [[ഓലിപ്പുഴ]], [[വെള്ളിയാർ പുഴ]] എന്നീ രണ്ട് പ്രധാന കൈവഴികളാണ് കടലുണ്ടിപ്പുഴയ്ക്ക് ഉള്ളത്. 130 കിലോമീറ്റർ ആണ് പുഴയുടെ നീളം.<ref>http://www.keralatourism.org/malayalam/rivers-of-kerala.php</ref> കടലുണ്ടിപ്പുഴ 1274 ച.കി.മീ പ്രദേശത്തിന് [[ജലസേചനം]] പ്രദാനം ചെയ്യുന്നു. <ref name="NIC">[http://malappuram.nic.in/gw.html എൻ.ഐ.സി. മലപ്പുറം വെബ് വിലാസം]</ref>.
കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ നീളം കൊണ്ട് ആറാം സ്ഥാനത്തുള്ള നദിയാണ് കടലുണ്ടിപ്പുഴ. കരിമ്പുഴ എന്നും നദിക്ക് പേരുണ്ട്. സഹ്യപർവ്വതത്തിലെ ചേരക്കൊമ്പൻമലയിൽ നിന്നും ഉത്ഭവിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന ഈ നദിയുടെ നീളം 130 കി.മീ ആണ്. [[ഓലിപ്പുഴ|ഒലിപ്പുഴ]], [[വെള്ളിയാർ പുഴ]] എന്നീ രണ്ട് പ്രധാന കൈവഴികളാണ് കടലുണ്ടിപ്പുഴയ്ക്ക് ഉള്ളത്. പ്രധാനമായും മലപ്പുറം ജില്ലയിലൂടെ ഒഴുകുന്ന കടലുണ്ടിപ്പുഴ 1274 ച.കി.മീ പ്രദേശത്തിന് [[ജലസേചനം]] പ്രദാനം ചെയ്യുന്നു. <ref name="NIC">[http://malappuram.nic.in/gw.html എൻ.ഐ.സി. മലപ്പുറം വെബ് വിലാസം]</ref>.


==ചിത്രശാല==
==ചിത്രശാല==

03:49, 26 മേയ് 2016-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ നീളം കൊണ്ട് ആറാം സ്ഥാനത്തുള്ള നദിയാണ് കടലുണ്ടിപ്പുഴ. കരിമ്പുഴ എന്നും ഈ നദിക്ക് പേരുണ്ട്. സഹ്യപർവ്വതത്തിലെ ചേരക്കൊമ്പൻമലയിൽ നിന്നും ഉത്ഭവിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന ഈ നദിയുടെ നീളം 130 കി.മീ ആണ്. ഒലിപ്പുഴ, വെള്ളിയാർ പുഴ എന്നീ രണ്ട് പ്രധാന കൈവഴികളാണ് കടലുണ്ടിപ്പുഴയ്ക്ക് ഉള്ളത്. പ്രധാനമായും മലപ്പുറം ജില്ലയിലൂടെ ഒഴുകുന്ന കടലുണ്ടിപ്പുഴ 1274 ച.കി.മീ പ്രദേശത്തിന് ജലസേചനം പ്രദാനം ചെയ്യുന്നു. [1].

ചിത്രശാല

അവലംബം

"https://ml.wikipedia.org/w/index.php?title=കടലുണ്ടിപ്പുഴ&oldid=2356412" എന്ന താളിൽനിന്ന് ശേഖരിച്ചത്