"കടലുണ്ടിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|Kadalundi River}}
{{prettyurl|Kadalundi River}}
[[കേരളം|കേരളത്തിലെ]] ഒരു നദിയാണ് കടലുണ്ടിപ്പുഴ. [[പശ്ചിമഘട്ടം|പശ്ചിമഘട്ട]]ത്തിന്റെ പടിഞ്ഞാറേ അതിർത്തിയിൽ നിന്ന് ഉൽഭവിച്ച് [[സൈലന്റ് വാലി]]യിലൂടെ [[മലപ്പുറം]] ജില്ലയിലൂടെ ഒഴുകുന്നു. [[ഓലിപ്പുഴ]], [[വെള്ളിയാർ പുഴ]] എന്നീ രണ്ട് പ്രധാന കൈവഴികളാണ് കടലുണ്ടിപ്പുഴയ്ക്ക് ഉള്ളത്. 130 കിലോമീറ്റർ ആണ് പുഴയുടെ നീളം.<ref>http://www.keralatourism.org/malayalam/rivers-of-kerala.php</ref> കടലുണ്ടിപ്പുഴ 1274 ച.കി.മീ പ്രദേശത്തിന് [[ജലസേചനം]] പ്രദാനം ചെയ്യുന്നു. <ref name="NIC">[http://malappuram.nic.in/gw.html എൻ.ഐ.സി. മലപ്പുറം വെബ് വിലാസം]</ref>.
{{Rivers of Kerala}}
[[കേരളം|കേരളത്തിലെ]] ഒരു നദിയാണ് കടലുണ്ടിപ്പുഴ. [[പശ്ചിമഘട്ടം|പശ്ചിമഘട്ട]]ത്തിന്റെ പടിഞ്ഞാറേ അതിർത്തിയിൽ നിന്ന് ഉൽഭവിച്ച് [[സൈലന്റ് വാലി]]യിലൂടെ ഒഴുകുന്ന കടലുണ്ടിപ്പുഴ പാണക്കാട് മുഹമ്മജലി ശിഹാബ് തങ്ങളുടെ വീടിന്റെയും മംബുറം മഖാമിന്റേയും ചാരെയാണ് [[മലപ്പുറം]] ജില്ലയിലൂടെ ഒഴുകുന്നു. [[ഓലിപ്പുഴ]], [[വെള്ളിയാർ പുഴ]] എന്നീ രണ്ട് പ്രധാന കൈവഴികളാണ് കടലുണ്ടിപ്പുഴയ്ക്ക് ഉള്ളത്. 130 കിലോമീറ്റർ ആണ് പുഴയുടെ നീളം.<ref>http://www.keralatourism.org/malayalam/rivers-of-kerala.php</ref> കടലുണ്ടിപ്പുഴ 1274 ച.കി.മീ പ്രദേശത്തിന് [[ജലസേചനം]] പ്രദാനം ചെയ്യുന്നു. <ref name="NIC">[http://malappuram.nic.in/gw.html എൻ.ഐ.സി. മലപ്പുറം വെബ് വിലാസം]</ref>.


==ചിത്രശാല==
==ചിത്രശാല==

03:40, 26 മേയ് 2016-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ ഒരു നദിയാണ് കടലുണ്ടിപ്പുഴ. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറേ അതിർത്തിയിൽ നിന്ന് ഉൽഭവിച്ച് സൈലന്റ് വാലിയിലൂടെ മലപ്പുറം ജില്ലയിലൂടെ ഒഴുകുന്നു. ഓലിപ്പുഴ, വെള്ളിയാർ പുഴ എന്നീ രണ്ട് പ്രധാന കൈവഴികളാണ് കടലുണ്ടിപ്പുഴയ്ക്ക് ഉള്ളത്. 130 കിലോമീറ്റർ ആണ് പുഴയുടെ നീളം.[1] കടലുണ്ടിപ്പുഴ 1274 ച.കി.മീ പ്രദേശത്തിന് ജലസേചനം പ്രദാനം ചെയ്യുന്നു. [2].

ചിത്രശാല

അവലംബം

"https://ml.wikipedia.org/w/index.php?title=കടലുണ്ടിപ്പുഴ&oldid=2356411" എന്ന താളിൽനിന്ന് ശേഖരിച്ചത്