"കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
QuickFixMe (സംവാദം | സംഭാവനകൾ) No edit summary |
QuickFixMe (സംവാദം | സംഭാവനകൾ) |
||
വരി 107: | വരി 107: | ||
ചിത്രം:കൊച്ചി അന്താരാഷ്ട്ര വിമാനത്താവള റൺവേ-ഒരു ആകാശദൃശ്യം.jpg|കൊച്ചി അന്താരാഷ്ട്ര വിമാനത്താവള റൺവേ-ഒരു ആകാശദൃശ്യം |
ചിത്രം:കൊച്ചി അന്താരാഷ്ട്ര വിമാനത്താവള റൺവേ-ഒരു ആകാശദൃശ്യം.jpg|കൊച്ചി അന്താരാഷ്ട്ര വിമാനത്താവള റൺവേ-ഒരു ആകാശദൃശ്യം |
||
</gallery> |
</gallery> |
||
== |
== ഇതുകൂടി കാണുക == |
||
* [[തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം]] |
|||
* [[കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം]] |
|||
* [[കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം]] |
|||
* [[ഇന്ത്യയിലെ അന്താരാഷ്ട്രവിമാനത്താവളങ്ങളുടെ പട്ടിക]] |
* [[ഇന്ത്യയിലെ അന്താരാഷ്ട്രവിമാനത്താവളങ്ങളുടെ പട്ടിക]] |
||
* [[ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ പട്ടിക]] |
* [[ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ പട്ടിക]] |
||
* [[ആറന്മുള വിമാനത്താവള നിർമ്മാണപദ്ധതി]] |
|||
* [[കൊല്ലം വിമാനത്താവളം]] |
|||
== പുറത്തേക്കുള്ള കണ്ണികൾ == |
== പുറത്തേക്കുള്ള കണ്ണികൾ == |
18:18, 25 മേയ് 2016-നു നിലവിലുണ്ടായിരുന്ന രൂപം
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം നെടുമ്പാശ്ശേരി വിമാനത്താവളം | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Summary | |||||||||||||||
എയർപോർട്ട് തരം | Public | ||||||||||||||
ഉടമ | Cochin International Airport Limited | ||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | Cochin International Airport Limited | ||||||||||||||
Serves | വിശാല കൊച്ചി, കേരളം | ||||||||||||||
സ്ഥലം | നെടുമ്പാശ്ശേരി, കേരളം | ||||||||||||||
തുറന്നത് | 10 ജൂൺ 1999 | ||||||||||||||
Hub for | |||||||||||||||
സമുദ്രോന്നതി | 9 m / 30 ft | ||||||||||||||
നിർദ്ദേശാങ്കം | 10°09′20″N 76°23′29″E / 10.15556°N 76.39139°E | ||||||||||||||
വെബ്സൈറ്റ് | http://www.cial.aero/ | ||||||||||||||
റൺവേകൾ | |||||||||||||||
| |||||||||||||||
Helipads | |||||||||||||||
| |||||||||||||||
Statistics (Apr '12 - Mar '13) | |||||||||||||||
| |||||||||||||||
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, (സിയാൽ) ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളം. എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1999 മേയ് 25ന് പ്രവർത്തനമാരംഭിച്ചു. മൊത്തം യാത്രക്കാരുടെ എണ്ണത്തില് ഇന്ത്യയിൽ ഏഴാമതും അന്തർദേശീയ യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാമതുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. കേരളത്തിലെ വ്യോമ ഗതാഗതത്തിന്റെ പകുതിയും കൈകാര്യം ചെയ്യുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാണ്.[അവലംബം ആവശ്യമാണ്] അന്താരാഷ്ട്ര ഫ്ലൈറ്റുകൾക്കായും ഡൊമസ്റ്റിക്ക് ഫ്ലൈറ്റുകൾക്കായും പ്രത്യേകം ടെർമിനലുകളുണ്ട്.
എത്തിച്ചേരാനുള്ള വഴി
കൊച്ചി പട്ടണത്തിൽനിന്ന് 25 കിലോമീറ്ററും, ആലുവയിൽനിന്ന് 12 കിലോമീറ്ററും വടക്കായും അങ്കമാലി 5 കിലോമീറ്ററും തൃശ്ശൂരിൽനിന്ന് 52 കിലോമീറ്ററും തെക്കായും ഈ വിമാനത്താവളം നിലകൊള്ളുന്നു. ദേശീയപാത 544, എം.സി. റോഡ് എന്നീ റോഡുകളും, എറണാകുളം-ഷൊർണ്ണൂർ തീവണ്ടിപ്പാതയും വിമാനത്താവളത്തിനു സമീപത്തുകൂടി കടന്നുപോകുന്നു. അങ്കമാലിയും ആലുവയും ആണ് അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ.
എയർലൈനുകൾ
ആഭ്യന്തര ഗതാഗതം
- എയർ ഇന്ത്യ
- എയർ ഇന്ത്യ എക്സ്പ്രസ്സ്
- ഇന്ത്യൻ എയർലൈൻസ്
- എയർ ഡെക്കാൻ
- ഇൻഡിഗോ
- ജെറ്റ് എയർവേയ്സ്
- ജെറ്റ് ലൈറ്റ്
- കിങ്ങ് ഫിഷർ എയർലൈൻസ്
- പാരമൌണ്ട് എയർവേയ്സ്
- ഗോ എയർ
അന്താരാഷ്ട്ര ഗതാഗതം
- എയർ ഏഷ്യ (JW)
- എയർ അറേബ്യ (G9)
- എയർ ഇന്ത്യ(AI)
- എയർ ഇന്ത്യ എക്സ്പ്രസ്സ്(IX)
- ഇന്ത്യൻ എയർലൈൻസ്(IC)
- ബഹറിൻ എയർ(BN)
- എമിറേറ്റ്സ് എയർലൈൻ(EK)
- എത്തിഹാദ് എയർവേയ്സ്(EY)
- ഗൾഫ് ഏയർ(GF)
- ജസീറ എയർവേയ്സ്(J9)
- ജെറ്റ് എയർവേയ്സ്(9W)
- കുവൈറ്റ് എയർവേയ്സ്(KU)
- ഒമാൻ എയർ(WY)
- ഖത്തർ എയർവേയ്സ്(QR)
- സൗദി അറേബ്യൻ എയർലൈൻസ്(SV)
- സിംഗപ്പൂർ എയർലൈൻസ്(SQ)
- മലേഷ്യൻ എയർലൈൻസ്(MH)
- സിൽക് ഏയർ(MI)
- ശ്രീലങ്കൻ എയർവേയ്സ്(SQ)
ചിത്രശാല
-
ഡിപാർച്ചർ ഏരിയ, കൊച്ചി വിമാന താവളം
-
കൊച്ചി അന്താരാഷ്ട്ര വിമാനത്താവള റൺവേ-ഒരു ആകാശദൃശ്യം
ഇതുകൂടി കാണുക
- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
- കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം
- കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം
- ഇന്ത്യയിലെ അന്താരാഷ്ട്രവിമാനത്താവളങ്ങളുടെ പട്ടിക
- ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ പട്ടിക
- ആറന്മുള വിമാനത്താവള നിർമ്മാണപദ്ധതി
- കൊല്ലം വിമാനത്താവളം
പുറത്തേക്കുള്ള കണ്ണികൾ
- ഔദ്യോഗിക വെബ്സൈറ്റ്
- Cochin International Airport (Airports Authority of India web site)
- Airport data:
- Airport information for VOCI at World Aero Data. Data current as of October 2006.
- FallingRain.com: Airport COCHIN INTL (VOCI)
- A-Z World Airport Data
അവലംബം
- ↑ "TRAFFIC STATISTICS - INTERNATIONAL PASSENGERS" (PDF). Airports Authority of India. Retrieved 2014-01-08.
- ↑ "TRAFFIC STATISTICS - INTERNATIONAL PASSENGERS" (PDF). Airports Authority of India. Retrieved 2014-01-08.
- ↑ "TRAFFIC STATISTICS - INTERNATIONAL PASSENGERS" (PDF). Airports Authority of India. Retrieved 2014-01-08.