"പി. തിലോത്തമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 6: വരി 6:
|birth_date = {{birth date|1957|11|2|mf=y}}
|birth_date = {{birth date|1957|11|2|mf=y}}
|birth_place = [[ചേർത്തല]], കേരളം
|birth_place = [[ചേർത്തല]], കേരളം
|party = [[സി.പി.ഐ.(എം)]]
|party = [[സി.പി.ഐ.]]
|occupation = രാഷ്ട്രീയ - തൊഴിലാളി നേതാവ് നിലവിൽ എം.എൽ.എ.
|occupation = രാഷ്ട്രീയ - തൊഴിലാളി നേതാവ് നിലവിൽ എം.എൽ.എ.
| source = http://www.niyamasabha.org/codes/13kla/mem/p_thilothaman.htm
| source = http://www.niyamasabha.org/codes/13kla/mem/p_thilothaman.htm

17:09, 24 മേയ് 2016-നു നിലവിലുണ്ടായിരുന്ന രൂപം

പി. തിലോത്തമൻ
മണ്ഡലംചേർത്തല, കേരളം
വ്യക്തിഗത വിവരങ്ങൾ
ജനനം(1957-11-02)നവംബർ 2, 1957
ചേർത്തല, കേരളം
രാഷ്ട്രീയ കക്ഷിസി.പി.ഐ.
ജോലിരാഷ്ട്രീയ - തൊഴിലാളി നേതാവ് നിലവിൽ എം.എൽ.എ.
ഉറവിടം: [1]

കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയും ചേർത്തല നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എ.യുമാണ്‌ പി.തിലോത്തമൻ. സി.പി.ഐയുടെ വിദ്യർത്ഥി പ്രസ്ഥാനമായ എ.ഐ.എസ്.എഫിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം.

ജീവിത രേഖ

ചേർത്തലയിൽ ശ്രീ പരമേശ്വരന്റെയും ഗൗരിയുടെയും മകനായി 1957 നവംബർ 2ന് ജനനം. ചേർത്തല ശ്രീ നാരായണ കോളേജിൽ നിന്ന് ബിരുദം നേടി. ഭാര്യ ഉഷയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം.

വിലാസം- ഉഷസ്, കുറുപ്പൻക്കുളങ്ങര.പി.ഒ, ചേർത്തല, ആലപ്പുഴ-551

രാഷ്ട്രീയ രേഖ

വഹിച്ച സ്ഥാനങ്ങൾ

വഹിച്ച സംഘടനാ സ്ഥാനങ്ങൾ

  • സി.പി.ഐ - പാർട്ടി അംഗം (1977)
  • സി.പി.ഐ - സംസ്ഥാന കൌൺസിൽ അംഗം
  • സി.പി.ഐ - സംസ്ഥാന എക്സിക്യൂട്ടീവ് അംഗം
  • സി.പി.ഐ - ആലപ്പുഴ ജില്ലാ സെക്രട്ടറി
  • സി.പി.ഐ - ചേർത്തല മണ്ഡലം സെക്രട്ടറി
  • എ.ഐ.വൈ.എഫ് - ആലപ്പുഴ ജില്ലാ പ്രസിഡണ്ട്‌
  • എ.ഐ.വൈ.എഫ് - സംസ്ഥാന വൈസ് പ്രസിഡണ്ട്‌
  • കയർ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) - സംസ്ഥാന പ്രസിഡണ്ട്‌
  • കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ - ചേർത്തല താലുക്ക് പ്രസിഡണ്ട്‌
  • തീരദേശ മത്സ്യതൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) - ചേർത്തല താലുക്ക് പ്രസിഡണ്ട്‌
  • ചെത്ത് തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) - ചേർത്തല താലുക്ക് പ്രസിഡണ്ട്‌
  • ചുമട്ട് തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) - ചേർത്തല താലുക്ക് പ്രസിഡണ്ട്‌
  • റേഷൻ ഡീലർസ് അസോസിയേഷൻ - ചേർത്തല താലുക്ക് പ്രസിഡണ്ട്‌
  • കെ.എൽ.ഡി.സി എംപ്ലോയീസ് അസോസിയേഷൻ - ആലപ്പുഴ ജില്ലാ പ്രസിഡണ്ട്‌

ലഭിച്ച പുരസ്കാരങ്ങൾ

"https://ml.wikipedia.org/w/index.php?title=പി._തിലോത്തമൻ&oldid=2356048" എന്ന താളിൽനിന്ന് ശേഖരിച്ചത്