"ഹോസ്ദുർഗ് താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
[[File:Hosdurg-thaluk.png|ഹോസ്ദുർഗ് താലൂക്കിലെ ബ്ലോക്കുകളും പഞ്ചായത്തുകളും|300px|right|thumb]][[കേരളം|കേരളത്തിൽ]] [[കാസർഗോഡ് ജില്ല|കാസർഗോഡ്]] ജില്ലയിലെ [[കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്|കാഞ്ഞങ്ങാട് ]], [[തൃക്കരിപ്പൂർ ബ്ലോക്ക് പഞ്ചായത്ത്|തൃക്കരിപ്പൂർ]] എന്നീ ബ്ലോക്കുകൾ ഉൾപ്പെടുന്ന പ്രദേശമാണ് '''ഹോസ്ദുർഗ് താലൂക്ക്'''. [[കാഞ്ഞങ്ങാട്|കാഞ്ഞങ്ങാടാണ്]] താലൂക്കാസ്ഥാനം. [[കാസർഗോഡ് താലൂക്ക്|കാസർഗോഡ് താലൂക്കാണ്]] ജില്ലയിലെ മറ്റൊരു താലൂക്ക്.കാഞ്ഞങ്ങാട്,നീലേശ്വരം എന്നിവയാണ് ഈ താലൂക്കിലെ നഗരസഭകൾ
[[File:Hosdurg-thaluk.png|ഹോസ്ദുർഗ് താലൂക്കിലെ ബ്ലോക്കുകളും പഞ്ചായത്തുകളും|300px|right|thumb]][[കേരളം|കേരളത്തിൽ]] [[കാസർഗോഡ് ജില്ല|കാസർഗോഡ്]] ജില്ലയിലെ [[കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്|കാഞ്ഞങ്ങാട് ]], [[തൃക്കരിപ്പൂർ ബ്ലോക്ക് പഞ്ചായത്ത്|തൃക്കരിപ്പൂർ]] എന്നീ ബ്ലോക്കുകൾ ഉൾപ്പെടുന്ന പ്രദേശമാണ് '''ഹോസ്ദുർഗ് താലൂക്ക്'''. [[കാഞ്ഞങ്ങാട്|കാഞ്ഞങ്ങാടാണ്]] താലൂക്കാസ്ഥാനം. [[കാസർഗോഡ് താലൂക്ക്|കാസർഗോഡ് താലൂക്കാണ്]] ജില്ലയിലെ മറ്റൊരു താലൂക്ക്. കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവയാണ് ഈ താലൂക്കിലെ നഗരസഭകൾ


==ഹോസ്ദുർഗ് താലൂക്കിലെ ബ്ലോക്കുകൾ==
==ഹോസ്ദുർഗ് താലൂക്കിലെ ബ്ലോക്കുകൾ==

08:17, 14 മേയ് 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഹോസ്ദുർഗ് താലൂക്കിലെ ബ്ലോക്കുകളും പഞ്ചായത്തുകളും

കേരളത്തിൽ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് , തൃക്കരിപ്പൂർ എന്നീ ബ്ലോക്കുകൾ ഉൾപ്പെടുന്ന പ്രദേശമാണ് ഹോസ്ദുർഗ് താലൂക്ക്. കാഞ്ഞങ്ങാടാണ് താലൂക്കാസ്ഥാനം. കാസർഗോഡ് താലൂക്കാണ് ജില്ലയിലെ മറ്റൊരു താലൂക്ക്. കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവയാണ് ഈ താലൂക്കിലെ നഗരസഭകൾ

ഹോസ്ദുർഗ് താലൂക്കിലെ ബ്ലോക്കുകൾ

കാഞ്ഞങ്ങാട് ബ്ലോക്ക്

പനത്തടി, കള്ളാർ, ബളാൽ, കോടോം - ബേളൂർ, കിനാനൂർ - കരിന്തളം, മടിക്കൈ, അജാനൂർ എന്നീ എട്ട് ഗ്രാമപഞ്ചായത്തുകളും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയും പെടുന്നതാണ് കാഞ്ഞങ്ങാട് ബ്ലോക്ക്.

തൃക്കരിപ്പൂർ ബ്ലോക്ക്

വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കയ്യൂർ - ചീമേനി, ചെറുവത്തൂർ, പീലിക്കോട്, പടന്ന, തൃക്കരിപ്പൂർ, വലിയപറമ്പ എന്നീ എട്ട് ഗ്രാമ പഞ്ചായത്തുകളും നിലേശ്വരം മുനിസിപ്പാലിറ്റിയും തൃക്കരിപ്പൂർ ബ്ലോക്കിൽ പെടുന്നു.

"https://ml.wikipedia.org/w/index.php?title=ഹോസ്ദുർഗ്_താലൂക്ക്&oldid=2352858" എന്ന താളിൽനിന്ന് ശേഖരിച്ചത്