"ഹബീബ് തൻവീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:അലിഗഢ് മുസ്ലിം സർവകലാശാലയിലെ പൂർവ വിദ്യാർത്ഥികൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|... |
(ചെ.) വർഗ്ഗം:രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടവർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്... |
||
വരി 41: | വരി 41: | ||
[[വർഗ്ഗം:ഇന്ത്യൻ നാടകകൃത്തുക്കൾ]] |
[[വർഗ്ഗം:ഇന്ത്യൻ നാടകകൃത്തുക്കൾ]] |
||
[[വർഗ്ഗം:അലിഗഢ് മുസ്ലിം സർവകലാശാലയിലെ പൂർവ വിദ്യാർത്ഥികൾ]] |
[[വർഗ്ഗം:അലിഗഢ് മുസ്ലിം സർവകലാശാലയിലെ പൂർവ വിദ്യാർത്ഥികൾ]] |
||
[[വർഗ്ഗം:രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടവർ]] |
14:57, 26 ഏപ്രിൽ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഹബീബ് തൻവീർ | |
---|---|
ജനനം | ഹബീബ് അഹമദ് ഖാൻ |
തൊഴിൽ | Playwright, Dramatist, Poet, Actor |
സജീവ കാലം | 1945-2009 |
ജീവിതപങ്കാളി(കൾ) | Moneeka Mishra (1930-2005) |
വെബ്സൈറ്റ് | http://habibtanvir.org/ |
ഇന്ത്യൻ നാടക വേദിയിലെ ഒരു നാടകകൃത്തായിരുന്നു ഹബീബ് തൻവീർ(ജനനം:1923 സെപ്റ്റംബർ 1, മരണം:2009 ജൂൺ 8 ).
ജീവിതരേഖ
1923 സെപ്റ്റംബർ ഒന്നിന് റായ്പൂരിൽ ജനിച്ചു.പത്രപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.പത്രപ്രവർത്തകനും കോളമെഴുത്തുകാരനും കവിയുമായിരുന്നു തൻവീർ 1959 ൽ നയാ തിയേറ്റർ കമ്പനിക്ക് രൂപം നൽകി.ആഗ്ര ബസാർ,ചരൺദാസ് ചോർ തുടങ്ങിയവയാണ് പ്രശസ്ത നാടകങ്ങൾ.
നിരവധി സിനിമകൾക്ക് തിരക്കഥ എഴുതുകയും ചിലതിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.1945 ൽ ബോംബേയിൽ ആൾ ഇന്ത്യ റേഡിയോയിൽ പ്രൊഡ്യൂസറായിരിക്കെ ഹിന്ദി സിനിമകൾക്ക് അദ്ദേഹം ഗാനങ്ങളെഴുതി.1972-78 കാലയളവിൽ രാജ്യസഭാംഗമായിരുന്നു.
പുരസ്കാരങ്ങൾ
മരണം
2009 ജൂൺ 08 ന് ശ്വാസകോശസംബന്ധമായ രോഗത്തെ തുടർന്ന് അന്തരിച്ചു.
വർഗ്ഗങ്ങൾ:
- Pages using infobox person with unknown empty parameters
- 1923-ൽ ജനിച്ചവർ
- 2009-ൽ മരിച്ചവർ
- സെപ്റ്റംബർ 1-ന് ജനിച്ചവർ
- ജൂൺ 8-ന് മരിച്ചവർ
- പത്മശ്രീ പുരസ്കാരം ലഭിച്ചവർ
- പത്മഭൂഷൺ പുരസ്കാരം ലഭിച്ചവർ
- രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടവർ
- ഇന്ത്യൻ നാടകകൃത്തുക്കൾ
- അലിഗഢ് മുസ്ലിം സർവകലാശാലയിലെ പൂർവ വിദ്യാർത്ഥികൾ
- രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടവർ