"മർക്കസു സ്സഖാഫത്തി സ്സുന്നിയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
വരി 18: വരി 18:
|country = [[ഇന്ത്യ]]
|country = [[ഇന്ത്യ]]
|website =http://markazonline.com}}
|website =http://markazonline.com}}
[[കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ‍‍‍|കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ]] നേതൃത്വത്തിൽ [[കോഴിക്കോട്]] ജില്ലയിലെ കാരന്തൂരിൽ 1978 ലാണ് '''മർക്കസു സ്സഖാഫത്തി സുന്നിയ''' ആരംഭിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനം ആണ് മർകസ്{{തെളിവ്}} . ഇന്ത്യക്കകത്തും പുറത്തും അനേകം ശാഖകളിലായി അതിന്റെ പ്രവര്ത്തനം വ്യാപിച്ചു കിടക്കുന്നു . മുസ്ലിങ്ങളുടെ വിദ്യഭ്യാസ, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിൽ ഉയർച്ച ലക്ഷ്യം വച്ച് കൊണ്ടാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. 25 വിദ്യാർത്ഥികളാൽ പഠനം തുടങ്ങിയ കാരന്തൂർ മർകസിൽ ഇന്ന് 40ൽ പരം സ്ഥാപനങ്ങളിലായി 9000ൽ പരം പേർ പഠിക്കുന്നു <ref>http://www.naattuvaartha.com/story.php?id=2363 നാട്ടുവാർത്ത.കോം</ref>{{തെളിവ്}}. [[ഈജിപ്ത്|ഈജിപ്തിലെ]] അൽ അസ്ഹർ യൂനിവേഴ്‌സിറ്റിയുടെ ബിരുദത്തിനു തുല്യമായ പദവി ലഭിച്ച സ്ഥാപനമാണ് മർക്കസു സ്സഖാഫത്തി സുന്നിയ<ref>http://www.hindu.com/2008/03/26/stories/2008032654350500.htm ദി ഹിന്ദു.കോം</ref><ref>http://markazonline.in/about_us.html</ref>.
[[കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ‍‍‍|കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ]] നേതൃത്വത്തിൽ [[കോഴിക്കോട്]] ജില്ലയിലെ കാരന്തൂരിൽ 1978 ലാണ് '''മർക്കസു സ്സഖാഫത്തി സുന്നിയ''' ആരംഭിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനം ആണ് മർകസ്{{തെളിവ്}}<ref>http://sunnivoice.net/%E0%B4%AE%E0%B4%A4%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%AE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B4%B8%E0%B5%8D-%E0%B4%AB%E0%B4%B2%E0%B4%99%E0%B5%8D/</ref>.<ref>http://www.madhyamam.com/archives/news/207546/130107 </ref><ref>http://www.islamicmediamission.com/markazmalasia/</ref>
ഇന്ത്യക്കകത്തും പുറത്തും അനേകം ശാഖകളിലായി അതിന്റെ പ്രവര്ത്തനം വ്യാപിച്ചു കിടക്കുന്നു . മുസ്ലിങ്ങളുടെ വിദ്യഭ്യാസ, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിൽ ഉയർച്ച ലക്ഷ്യം വച്ച് കൊണ്ടാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. 25 വിദ്യാർത്ഥികളാൽ പഠനം തുടങ്ങിയ കാരന്തൂർ മർകസിൽ ഇന്ന് 40ൽ പരം സ്ഥാപനങ്ങളിലായി 9000ൽ പരം പേർ പഠിക്കുന്നു <ref>http://www.naattuvaartha.com/story.php?id=2363 നാട്ടുവാർത്ത.കോം</ref>{{തെളിവ്}}. [[ഈജിപ്ത്|ഈജിപ്തിലെ]] അൽ അസ്ഹർ യൂനിവേഴ്‌സിറ്റിയുടെ ബിരുദത്തിനു തുല്യമായ പദവി ലഭിച്ച സ്ഥാപനമാണ് മർക്കസു സ്സഖാഫത്തി സുന്നിയ<ref>http://www.hindu.com/2008/03/26/stories/2008032654350500.htm ദി ഹിന്ദു.കോം</ref><ref>http://markazonline.in/about_us.html</ref>.
== ചരിത്രം ==
== ചരിത്രം ==
1960 കളുടെ തുടക്കത്തിൽ വെല്ലൂർ ബാഖിയാത്തിൽ നിന്ന് ബിരുദ പഠനം കഴിഞ്ഞ് വരുമ്പോൾ തന്നെ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ സ്വപനമായിരുന്നു മത-ഭൗതിക വിദ്യകൾ ഒരുമിച്ചു നൽകുന്ന ഒരു സ്ഥാപനം തുടങ്ങുക എന്നത്. 1978 ഏപ്രിൽ 18ന് ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതനായ ഡോ.സയ്യിദ് മുഹമ്മദ്‌ അലവി മാലികി മക്കയാണ് മർകസിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത്‌.<ref>http://markazonline.com/en/history</ref>
1960 കളുടെ തുടക്കത്തിൽ വെല്ലൂർ ബാഖിയാത്തിൽ നിന്ന് ബിരുദ പഠനം കഴിഞ്ഞ് വരുമ്പോൾ തന്നെ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ സ്വപനമായിരുന്നു മത-ഭൗതിക വിദ്യകൾ ഒരുമിച്ചു നൽകുന്ന ഒരു സ്ഥാപനം തുടങ്ങുക എന്നത്. 1978 ഏപ്രിൽ 18ന് ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതനായ ഡോ.സയ്യിദ് മുഹമ്മദ്‌ അലവി മാലികി മക്കയാണ് മർകസിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത്‌.<ref>http://markazonline.com/en/history</ref>

04:01, 14 ഏപ്രിൽ 2016-നു നിലവിലുണ്ടായിരുന്ന രൂപം

മർക്കസു സ്സഖാഫത്തി സ്സുന്നിയ്യ
തരംഇസ്‍ലാമിക്
സ്ഥാപിതം1978
ചാൻസലർകാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ
വൈസ്-ചാൻസലർഡോ. ഹുസൈൻ സഖാഫി ചുള്ളിക്കൊട്
വിദ്യാർത്ഥികൾ22000
സ്ഥലംകുന്ദമംഗലം, കോഴിക്കോട്, കേരളം, ഇന്ത്യ
വെബ്‌സൈറ്റ്http://markazonline.com

കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിലെ കാരന്തൂരിൽ 1978 ലാണ് മർക്കസു സ്സഖാഫത്തി സുന്നിയ ആരംഭിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനം ആണ് മർകസ്[അവലംബം ആവശ്യമാണ്][1].[2][3] ഇന്ത്യക്കകത്തും പുറത്തും അനേകം ശാഖകളിലായി അതിന്റെ പ്രവര്ത്തനം വ്യാപിച്ചു കിടക്കുന്നു . മുസ്ലിങ്ങളുടെ വിദ്യഭ്യാസ, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിൽ ഉയർച്ച ലക്ഷ്യം വച്ച് കൊണ്ടാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. 25 വിദ്യാർത്ഥികളാൽ പഠനം തുടങ്ങിയ കാരന്തൂർ മർകസിൽ ഇന്ന് 40ൽ പരം സ്ഥാപനങ്ങളിലായി 9000ൽ പരം പേർ പഠിക്കുന്നു [4][അവലംബം ആവശ്യമാണ്]. ഈജിപ്തിലെ അൽ അസ്ഹർ യൂനിവേഴ്‌സിറ്റിയുടെ ബിരുദത്തിനു തുല്യമായ പദവി ലഭിച്ച സ്ഥാപനമാണ് മർക്കസു സ്സഖാഫത്തി സുന്നിയ[5][6].

ചരിത്രം

1960 കളുടെ തുടക്കത്തിൽ വെല്ലൂർ ബാഖിയാത്തിൽ നിന്ന് ബിരുദ പഠനം കഴിഞ്ഞ് വരുമ്പോൾ തന്നെ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ സ്വപനമായിരുന്നു മത-ഭൗതിക വിദ്യകൾ ഒരുമിച്ചു നൽകുന്ന ഒരു സ്ഥാപനം തുടങ്ങുക എന്നത്. 1978 ഏപ്രിൽ 18ന് ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതനായ ഡോ.സയ്യിദ് മുഹമ്മദ്‌ അലവി മാലികി മക്കയാണ് മർകസിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത്‌.[7]

സ്ഥാപനങ്ങൾ

മത, ഭൗതിക സാങ്കേതിക സമന്വയ വിദ്യാഭ്യാസമാണ് മർക്കസ് നടപ്പാക്കുന്നത്. അനാഥാലയങ്ങൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, ശരീഅത്ത്, ഖുർആൻ പഠന കേന്ദ്രങ്ങൾ(മനപ്പാഠ കേന്ദ്രങ്ങൾ[8], ഖുർആനിക് പ്രി സ്കൂൾ[9][10]), എന്ജിനീയറിംഗ് കോളേജ്, ഇംഗ്ലീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അന്താർദേശീയ പാഠശാലകൾ, വനിതാ വിദ്യാഭ്യാസ കേന്ദ്രങ്ങൾ, ആശുപത്രികൾ, വ്യാപാര സമുച്ചയങ്ങൾ, തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഉൾപ്പെടുന്നതാണ് മർക്കസു സ്സഖാഫത്തി സുന്നിയ[11]. 1978 ൽ തുടങ്ങിയ സ്ഥാപനത്തിൽ നിന്ന് വിദ്യാഭ്യാസം നേടി 8000 ത്തിൽ പരം അനാഥകളും 7,000 ത്തിലധികം മതപണ്ഡിതരും ഉൾപ്പെടെ 50,000 ത്തിൽ പരം പേർ പുറത്തിറങ്ങിയിട്ടുണ്ട്.

പശ്ചിമ ബംഗാളിൽ 160 സ്‌കൂളുകൾ അടക്കം ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും മർക്കസിന്റെ പ്രവർത്തനം നടക്കുന്നുണ്ട്.

നോളജ് സിറ്റി

സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് ബഹുമുഖ പദ്ധതികളോടെയുള്ള മർക്കസു സ്സഖാഫത്തി സുന്നിയയുടെ പുതിയ സംരംഭമാണ് മർക്കസ് നോളജ് സിറ്റി[12]. ബി ബി എ, എം ബി എ, പോളിടെക്‌നിക്, വിവിധ ട്രേഡുകൾ ഉൾക്കൊള്ളുന്ന എഞ്ചിനീയറിംഗ് കോളജ്, യൂനാനി ആയുർവ്വേദിക് മെഡിക്കൽ കോളജ് തുടങ്ങിയ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നോളജ് സിറ്റിയിൽ ലക്ഷ്യമിടുന്നത്. ഇതിൽ യൂനാനി മെഡിക്കൽ കോളജ് കേരളത്തിൽ ആദ്യമായി ആരംഭിക്കുന്ന സംരംഭമാണ്.

കേരളത്തിന്‌ പുറത്ത്

കേരളത്തിന്‌ പുറത്ത് അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ മര്കസിന്റെ കീഴിൽ നടത്തപ്പെടുന്നു . പശ്ചിമ ബംഗാളിലെ ചേരിപ്രദേശങ്ങളിലെ പിന്നാക്ക വിഭാഗത്തിനായി പ്രാദമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നു . സ്ത്രീകളുടെ ഉന്നമനത്തിനായി തോഴിലടിസ്ഥിത വിദ്യാഭ്യാസ രീതിയാണ് സ്വീകരിച്ചു വരുന്നത്.

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

  1. http://sunnivoice.net/%E0%B4%AE%E0%B4%A4%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%AE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B4%B8%E0%B5%8D-%E0%B4%AB%E0%B4%B2%E0%B4%99%E0%B5%8D/
  2. http://www.madhyamam.com/archives/news/207546/130107
  3. http://www.islamicmediamission.com/markazmalasia/
  4. http://www.naattuvaartha.com/story.php?id=2363 നാട്ടുവാർത്ത.കോം
  5. http://www.hindu.com/2008/03/26/stories/2008032654350500.htm ദി ഹിന്ദു.കോം
  6. http://markazonline.in/about_us.html
  7. http://markazonline.com/en/history
  8. "മർകസ്‌ ഹിഫ്‌ളുൽ ഖുർആൻ ഇന്റർവ്യൂ ഫലം".
  9. "സഹ്‌റതുൽ ഖുർആൻ പ്രഖ്യാപനസമ്മേളനം".
  10. "സഹ്‌റതുൽ ഖുർആൻ: അധ്യാപിക പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു".
  11. http://www.mathrubhumi.com/kozhikode/news/2024258-local_news-kozhikode-%E0%B4%A4%E0%B4%BE%E0%B4%AE%E0%B4%B0%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF.html മാതൃഭൂമി
  12. http://www.saudigazette.com.sa/index.cfm?method=home.regcon&contentid=20121101141437 സൗദി ഗസറ്റ്.കോം

[1] [2]