"മടത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) +
No edit summary
വരി 89: വരി 89:
[[വർഗ്ഗം:തിരുവനന്തപുരം ജില്ലയിലെ ഗ്രാമങ്ങൾ]]
[[വർഗ്ഗം:തിരുവനന്തപുരം ജില്ലയിലെ ഗ്രാമങ്ങൾ]]
[[വർഗ്ഗം:കൊല്ലം ജില്ലയിലെ ഗ്രാമങ്ങൾ]]
[[വർഗ്ഗം:കൊല്ലം ജില്ലയിലെ ഗ്രാമങ്ങൾ]]

പ്രധാന ആരാധനാലയങ്ങൾ

ശ്രീ അയിരവില്ലി ഭുവനേശ്വരി ക്ഷേത്രം

ടൌൺ ജുമാ മസ്ജിദ്

മലങ്കര കാതോലിക പള്ളി


ഭൂപടത്തിൽ മടത്തറയുടെ സ്ഠാനം [http://www.wikimapia.org/#lat=8.817352&lon=77.0127869&z=15&l=0&m=b&search=Madathara]
ഭൂപടത്തിൽ മടത്തറയുടെ സ്ഠാനം [http://www.wikimapia.org/#lat=8.817352&lon=77.0127869&z=15&l=0&m=b&search=Madathara]

08:31, 6 ഏപ്രിൽ 2016-നു നിലവിലുണ്ടായിരുന്ന രൂപം

മടത്തറ (Madathara)
ഗ്രാമം
Country India
StateKerala
ഉയരം
500 മീ(1,600 അടി)
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
691541

കേരളത്തിലെ ജില്ലകളായ തിരുവനന്തപുരത്തിന്റെയും കൊല്ലത്തിന്റെയും കിഴക്കൻ മലയോര മേഖലയിൽ രണ്ടു പഞ്ചായത്തുകളിലായി കിടക്കുന്ന ഒരു കാർഷിക പ്രദേശമാണ് മടത്തറ. സംസ്ഥാനപാത ര‍ണ്ടിൽ സംസ്ഥാന പാത അറുപത്തിനാല് വന്നു ചേരുന്ന ഈ പ്രദേശം തിരുവനന്തപുരത്തിനു 45 കിലോ മീറ്ററും കൊല്ലത്തിനു 60 കിലോ മീറ്ററും തെന്മലയ്ക്ക് 30 കിലോ മീറ്ററിനും ഇടയിലാണ്.

ഈ മേഖലയിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രം കൂടിയാൺ ഇവിടം. പലചരക്ക് സാധനങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും മൊത്തമായും ചില്ലറയായും സുലഭമായി ലഭിക്കുന്നു എന്നുള്ളതു പരിസര പ്രദേശങ്ങളെ സംബന്ധിച്ച് ഏറെ അശ്വാസകരമാൺ. അതുപോലെ ത്തന്നെ ഒരു റ്റ്റാൻസിറ്റ് കേന്ദ്രം കൂടിയാൺ ഇവിടം, കാരണം മറ്റ് വിവിധ പ്രദേശങ്ങളിലേക്ക് പോകുന്നതിനുള്ള ഒരു ബസ്സ് ബേ ആണിത്. അതായത് തിരുവനന്തപുരത്തേക്കും കൊല്ലത്തേക്കും ചെങ്കോട്ടയ്ക്കും പൊകൂന്നതിനുള്ള വാഹനം എപ്പോഴും ലഭ്യമാണു. ഇവിടുത്തെ ആളുകൾ പ്രതനമയും അശ്രയ്ക്കുന്നത് കൃഷിയെയാണ്

മടത്തറയുടെ തദ്ദേശ ഭരണ സംവിധാനങ്ങൾ
ജില്ല പഞ്ചായത്ത് വാറ്ഡ്
കൊല്ലം ചിതറ മടത്തറ, കാരറ
തിരുവനന്തപുരം, പെരിങ്ങമ്മല മടത്തറ
മടത്തറയിലെ പ്രാദേശിക മേഖലകൾ
മടത്തറ (ചിതറ) കാരറ മടത്തറ (പെരിങ്ങമ്മല
മുല്ലശ്ശേരി, മടത്തറ ഠൗൺ, മേച്ചേരി, പരുത്തിയിൽ, തുമ്പമന്തൊടി ഒഴുകുപാറ തോഴിയിൽ,കാരറ, വൺജിയോട്, തോട്ടം, മേലേമുക്ക് പുന്നമൻ വയൽ, പഞായത്ത് കിനറ്, ബ്ലോക്ക്, കിളിത്തട്ട്, ഒഴുകുപാറ

പ്രധാന ആരാധനാലയങ്ങൾ

ശ്രീ അയിരവില്ലി ഭുവനേശ്വരി ക്ഷേത്രം

ടൌൺ ജുമാ മസ്ജിദ്

മലങ്കര കാതോലിക പള്ളി

ഭൂപടത്തിൽ മടത്തറയുടെ സ്ഠാനം [1] --mav 13:19, 11 ഓഗസ്റ്റ് 2009 (UTC)

"https://ml.wikipedia.org/w/index.php?title=മടത്തറ&oldid=2338148" എന്ന താളിൽനിന്ന് ശേഖരിച്ചത്