"ജോസ് പനച്ചിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പുതിയ ലേഖനം.. (സ്റ്റബ്)
(വ്യത്യാസം ഇല്ല)

19:19, 26 നവംബർ 2006-നു നിലവിലുണ്ടായിരുന്ന രൂപം

ജോസ് പനച്ചിപ്പുറം മലയാളത്തിലെ പ്രശസ്തനായ ചെറുകഥാകൃത്താണ്. മലയാള മനോരമ ദിനപത്രത്തിലെ ലേഖകനുമാണ് അദ്ദേഹം. കേരളത്തിലെ കോട്ടയം ജില്ലയില്‍ 1951 ആഗസ്റ്റ് 24-നു അദ്ദേഹം ജനിച്ചു. 2005-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ജോസ് പനച്ചിപ്പുറത്തിന് ആയിരുന്നു.

ജോസ് പനച്ചിപ്പുറത്തിന്റെ കൃതികള്‍

  • ധാരാവി
  • സ്നേഹപൂര്‍വ്വം പനച്ചി
  • തരംഗങ്ങളില്‍
  • അലിഖിതം
  • തിരുവല്ലയ്ക്കും ചെങ്ങന്നൂരിനുമിടയില്‍ എവിടെയോ
  • കണ്ണാടിയിലെ മഴ

പുറത്തുനിന്നുള്ള കണ്ണികള്‍

"https://ml.wikipedia.org/w/index.php?title=ജോസ്_പനച്ചിപ്പുറം&oldid=23367" എന്ന താളിൽനിന്ന് ശേഖരിച്ചത്