"റോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Removing Link FA template (handled by wikidata) - The interwiki article is not featured |
"Coat_of_arms_of_Rome.svg" നീക്കം ചെയ്യുന്നു, Jcb എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്ത... |
||
വരി 10: | വരി 10: | ||
|image_skyline = Colosseum_in_Rome%2C_Italy_-_April_2007.jpg |
|image_skyline = Colosseum_in_Rome%2C_Italy_-_April_2007.jpg |
||
|image_flag = Flag of Rome.svg |
|image_flag = Flag of Rome.svg |
||
|image_seal = |
|image_seal = |
||
|image_map = Roma posizione 3.png |
|image_map = Roma posizione 3.png |
||
|map_caption = [[Province of Rome|റോമാ പ്രൊവിൻസിലും]] (ചുവന്ന) [[Lazio|ലാസിയോയിലും]] (ചാര) റോമിന്റെ (മഞ്ഞ) സ്ഥാനം |
|map_caption = [[Province of Rome|റോമാ പ്രൊവിൻസിലും]] (ചുവന്ന) [[Lazio|ലാസിയോയിലും]] (ചാര) റോമിന്റെ (മഞ്ഞ) സ്ഥാനം |
17:58, 29 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം
- ഈ ലേഖനം ഇറ്റലിയുടെ തലസ്ഥാനമായ റോം എന്ന വിഷയത്തെക്കുറിച്ചുള്ളതാണ്. കമ്പ്യൂട്ടറിന്റെ ഭാഗമായ റോം(ROM) എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കിൽ, റീഡ് ഒൺലി മെമ്മറി എന്ന താൾ കാണുക.
കൊമ്യൂണെ ദി റോമ | ||
---|---|---|
| ||
Nickname(s): "അനശ്വര നഗരം" | ||
Motto(s): | ||
റോമാ പ്രൊവിൻസിലും (ചുവന്ന) ലാസിയോയിലും (ചാര) റോമിന്റെ (മഞ്ഞ) സ്ഥാനം | ||
പ്രദേശം | ലാസിയോ | |
പ്രൊവിൻസ് | റോമൻ പ്രൊവിൻസ് | |
സ്ഥാപിതം | 21 ഏപ്രിൽ, 753 ബിസി | |
• മേയർ | വാൾട്ടർ വെൽട്രോണി | |
• ആകെ | [[1 E+പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","_m²|1,285 ച.കി.മീ.]] (580 ച മൈ) | |
ഉയരം | 20 മീ(66 അടി) | |
(31 ജനുവരി 2009)[1] | ||
• ആകെ | 2,726,539 | |
• ജനസാന്ദ്രത | 2,121.3/ച.കി.മീ.(5,495.9/ച മൈ) | |
സമയമേഖല | UTC+1 (CET) | |
പിൻകോഡ് | 00121 മുതൽ 00199 വരെ | |
ഏരിയ കോഡ് | 06 | |
വിശുദ്ധർ | വിശുദ്ധ പത്രോസും വിശുദ്ധ പൗലോസും | |
വെബ്സൈറ്റ് | http://www.comune.roma.it |
ഇറ്റലിയുടെ തലസ്ഥാനമാണ്[2] റോം(pronounced /roʊm/; ഇറ്റാലിയൻ: Roma, pronounced [ˈroma]; ലത്തീൻ: Roma). തൈബർ നദിയുടെ തീരത്ത്, ഇറ്റാലിയൻ ഉപദ്വീപിന്റെ മദ്ധ്യപടിഞ്ഞാറൻ ഭാഗത്തായാണ് റോം സ്ഥിതി ചെയ്യുന്നത്. 1,285.5 km2 (496.3 sq mi)[3] വിസ്തീർണ്ണം വരുന്ന നഗരപ്രദേശത്ത് 2,726,539[1] ജനങ്ങൾ വസിക്കുന്ന ഇവിടം ഇറ്റലിയിലെ ഏറ്റവും വലുതും ഏറ്റവും ജനവാസമേറിയതുമായ നഗരവുമാണ്. റോമൻ കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാൻ നഗരം റോമിലാണ്.
അവലംബം
- ↑ 1.0 1.1 "Bilancio Demografico della Popolazione Residente Comune di Roma - Anno 2009" (PDF) (in Italian). The Office of Statistics and Census of the Commune of Rome. Retrieved 3 March 2009.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Rome (Italy)". Encarta. Retrieved 2008-05-10.
- ↑ "Urban Audit". Urbanaudit.org. Retrieved 2009-03-03.