"റസൂൽ പൂക്കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Pradeep717 (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 38: | വരി 38: | ||
| awards = |
| awards = |
||
}} |
}} |
||
ഒരു ഇന്ത്യൻ ചലച്ചിത്ര സൗണ്ട് ഡിസൈനറും, സൗണ്ട് എഡിറ്ററും, സൗണ്ട് മിക്സറുമാണു് '''റസൂൽ പൂക്കുട്ടി'''. മികച്ച ശബ്ദമിശ്രണത്തിനുള്ള ഓസ്കാർ പുരസ്കാരവും<ref name=oscar>http://www.oscar.com/oscarnight/winners/?pn=detail&nominee=Slumdog%20Millionaire%20-%20Sound%20Mixing%20Nominee</ref>,[[ബ്രിട്ടീഷ് അക്കാഡമി ഫിലിം അവാർഡ്|ബാഫ്റ്റ പുരസ്കാരവും]] ഇദ്ദേഹം നേടിയിട്ടുണ്ട്.<ref>{{Cite web |url=http://movies.ndtv.com/newstory.asp?section=Movies&id=ENTEN20090081051 |title=Resul - the other Indian Oscar nominee |accessdate= |
ഒരു ഇന്ത്യൻ ചലച്ചിത്ര സൗണ്ട് ഡിസൈനറും, സൗണ്ട് എഡിറ്ററും, സൗണ്ട് മിക്സറുമാണു് '''റസൂൽ പൂക്കുട്ടി'''. മികച്ച ശബ്ദമിശ്രണത്തിനുള്ള ഓസ്കാർ പുരസ്കാരവും<ref name=oscar>http://www.oscar.com/oscarnight/winners/?pn=detail&nominee=Slumdog%20Millionaire%20-%20Sound%20Mixing%20Nominee</ref>,[[ബ്രിട്ടീഷ് അക്കാഡമി ഫിലിം അവാർഡ്|ബാഫ്റ്റ പുരസ്കാരവും]] ഇദ്ദേഹം നേടിയിട്ടുണ്ട്.<ref>{{Cite web |url=http://movies.ndtv.com/newstory.asp?section=Movies&id=ENTEN20090081051 |title=Resul - the other Indian Oscar nominee |accessdate=2009 January 23 |author= |date=|work= |publisher=NDTV Movies}}</ref>.[[കേരളം|കേരളത്തിലെ]] [[കൊല്ലം (ജില്ല)|കൊല്ലം ജില്ലയിലെ]] അഞ്ചൽ <ref name="K.K. GOPALAKRISHNAN">{{Cite web |url=http://www.hindu.com/thehindu/fr/2005/09/23/stories/2005092300770300.htm |title=Directing sound |accessdate=2009 January 23 |author=K.K. GOPALAKRISHNAN |date=|work= |publisher=The Hindu}}</ref> സ്വദേശിയായ ഇദ്ദേഹം [[പൂനെ|പൂനെയിലെ]] [[ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ|ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ]] നിന്നും 1995-ൽ ബിരുദം നേടിയിട്ടുണ്ട്.<ref name="K.K. GOPALAKRISHNAN"/> |
||
ഹോളിവുഡ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം ശബ്ദ മിശ്രണം നിർവ്വഹിച്ചിട്ടുണ്ട്. |
ഹോളിവുഡ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം ശബ്ദ മിശ്രണം നിർവ്വഹിച്ചിട്ടുണ്ട്. |
||
അക്കാദമി ഓഫ് മോഷൻ പിക്ചേർസ് ആന്റ് സയൻസസ് ശബ്ദമിശ്രണത്തിലേക്കുള്ള അവാർഡ് കമ്മറ്റിയിലേക്ക് റെസൂൽ പൂക്കുട്ടിയെ തെരഞ്ഞെടുത്തു. ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഏഷ്യക്കാരനാണ് റസൂൽ<ref>http://www.ptinews.com/news/746507_Oscar-Academy-invites-Pookutty-as-voting-member</ref>.2008 ചിത്രമായ [[സ്ലംഡോഗ് മില്യണേർ| |
അക്കാദമി ഓഫ് മോഷൻ പിക്ചേർസ് ആന്റ് സയൻസസ് ശബ്ദമിശ്രണത്തിലേക്കുള്ള അവാർഡ് കമ്മറ്റിയിലേക്ക് റെസൂൽ പൂക്കുട്ടിയെ തെരഞ്ഞെടുത്തു. ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഏഷ്യക്കാരനാണ് റസൂൽ<ref>http://www.ptinews.com/news/746507_Oscar-Academy-invites-Pookutty-as-voting-member</ref>.2008 ചിത്രമായ [[സ്ലംഡോഗ് മില്യണേർ| |
||
സ്ലംഡോഗ് മില്യണേറിലെ]] ശബ്ദമിശ്രണത്തിനാണ് ഇദ്ദേഹത്തിന് ഓസ്കാർ ലഭിച്ചത് .<ref>http://articles.timesofindia.indiatimes.com/keyword/resul-pookutty</ref> |
സ്ലംഡോഗ് മില്യണേറിലെ]] ശബ്ദമിശ്രണത്തിനാണ് ഇദ്ദേഹത്തിന് ഓസ്കാർ ലഭിച്ചത് .<ref>http://articles.timesofindia.indiatimes.com/keyword/resul-pookutty</ref> |
||
==പുരസ്കാരങ്ങൾ== |
==പുരസ്കാരങ്ങൾ== |
||
* 2009 - പത്മശ്രീ പുരസ്കാരം <ref>{{cite news|url=http://beta.thehindu.com/news/national/article94584.ece|title=Nobel laureate Venky, Ilayaraja, Rahman, Aamir to receive Padma awards|publisher=The Hindu|accessdate= |
* 2009 - പത്മശ്രീ പുരസ്കാരം <ref>{{cite news|url=http://beta.thehindu.com/news/national/article94584.ece|title=Nobel laureate Venky, Ilayaraja, Rahman, Aamir to receive Padma awards|publisher=The Hindu|accessdate=2010 January 28}}</ref> |
||
== ചിത്രങ്ങൾ == |
== ചിത്രങ്ങൾ == |
||
{{commonscat|Resul Pookutty}} |
{{commonscat|Resul Pookutty}} |
||
വരി 60: | വരി 60: | ||
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]] |
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]] |
||
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]] |
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]] |
||
[[വർഗ്ഗം:ബാഫ്റ്റ ജേതാക്കൾ]] |
[[വർഗ്ഗം:ബാഫ്റ്റ ജേതാക്കൾ]] |
||
[[വർഗ്ഗം:പത്മശ്രീ പുരസ്കാരം ലഭിച്ച മലയാളികൾ]] |
[[വർഗ്ഗം:പത്മശ്രീ പുരസ്കാരം ലഭിച്ച മലയാളികൾ]] |
13:22, 27 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം
റസൂൽ പൂക്കുട്ടി | |
---|---|
തൊഴിൽ | ചലച്ചിത്ര sound design |
സജീവ കാലം | 1997 - present |
ജീവിതപങ്കാളി(കൾ) | ഷാദിയ [1] |
ഒരു ഇന്ത്യൻ ചലച്ചിത്ര സൗണ്ട് ഡിസൈനറും, സൗണ്ട് എഡിറ്ററും, സൗണ്ട് മിക്സറുമാണു് റസൂൽ പൂക്കുട്ടി. മികച്ച ശബ്ദമിശ്രണത്തിനുള്ള ഓസ്കാർ പുരസ്കാരവും[2],ബാഫ്റ്റ പുരസ്കാരവും ഇദ്ദേഹം നേടിയിട്ടുണ്ട്.[3].കേരളത്തിലെ കൊല്ലം ജില്ലയിലെ അഞ്ചൽ [4] സ്വദേശിയായ ഇദ്ദേഹം പൂനെയിലെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നും 1995-ൽ ബിരുദം നേടിയിട്ടുണ്ട്.[4]
ഹോളിവുഡ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം ശബ്ദ മിശ്രണം നിർവ്വഹിച്ചിട്ടുണ്ട്.
അക്കാദമി ഓഫ് മോഷൻ പിക്ചേർസ് ആന്റ് സയൻസസ് ശബ്ദമിശ്രണത്തിലേക്കുള്ള അവാർഡ് കമ്മറ്റിയിലേക്ക് റെസൂൽ പൂക്കുട്ടിയെ തെരഞ്ഞെടുത്തു. ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഏഷ്യക്കാരനാണ് റസൂൽ[5].2008 ചിത്രമായ സ്ലംഡോഗ് മില്യണേറിലെ ശബ്ദമിശ്രണത്തിനാണ് ഇദ്ദേഹത്തിന് ഓസ്കാർ ലഭിച്ചത് .[6]
പുരസ്കാരങ്ങൾ
- 2009 - പത്മശ്രീ പുരസ്കാരം [7]
ചിത്രങ്ങൾ
Resul Pookutty എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
-
റസൂൽ പൂക്കുട്ടി
-
ഡിജിറ്റൽ വെക്റ്റർ പോർട്രൈറ്റ്
അവലംബം
- ↑ It's been an unbelievable ride' The Times of India, Jan 24, 2009.
- ↑ http://www.oscar.com/oscarnight/winners/?pn=detail&nominee=Slumdog%20Millionaire%20-%20Sound%20Mixing%20Nominee
- ↑ "Resul - the other Indian Oscar nominee". NDTV Movies. Retrieved 2009 January 23.
{{cite web}}
: Check date values in:|accessdate=
(help) - ↑ 4.0 4.1 K.K. GOPALAKRISHNAN. "Directing sound". The Hindu. Retrieved 2009 January 23.
{{cite web}}
: Check date values in:|accessdate=
(help) - ↑ http://www.ptinews.com/news/746507_Oscar-Academy-invites-Pookutty-as-voting-member
- ↑ http://articles.timesofindia.indiatimes.com/keyword/resul-pookutty
- ↑ "Nobel laureate Venky, Ilayaraja, Rahman, Aamir to receive Padma awards". The Hindu. Retrieved 2010 January 28.
{{cite news}}
: Check date values in:|accessdate=
(help)