"ആനന്ദക്കുട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
++
(ചെ.)No edit summary
വരി 17: വരി 17:
| nationality =
| nationality =
| other_names =
| other_names =
| known_for = ചലച്ചിത്ര ഛായാഗ്രാഹകൻ
| known_for = ചലച്ചിത്രഛായാഗ്രാഹകൻ
| occupation =
| occupation =
| predecessor =
| predecessor =
വരി 28: വരി 28:
| signature =
| signature =
}}
}}
മലയാളചലച്ചിത്രരംഗത്തെ ഒരു ഛായാഗ്രാഹകനായിരുന്നു '''യു.ആർ. ആനന്ദക്കുട്ടൻ''' (1954 - 2016 ഫെബ്രുവരി 14). 150-ലേറെ മലയാളചലച്ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവ്വഹിച്ചിട്ടുണ്ട്.
മലയാളചലച്ചിത്രരംഗത്തെ ഒരു ഛായാഗ്രാഹകനായിരുന്നു '''യു.ആർ. ആനന്ദക്കുട്ടൻ''' (1954 - 2016 ഫെബ്രുവരി 14). 150-ലേറെ മലയാളചലച്ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവ്വഹിച്ചിട്ടുണ്ട്.


== ജീവിതരേഖ ==
== ജീവിതരേഖ ==
1954-ൽ അദ്ധ്യാപകദമ്പതിമാരായ ചങ്ങനാശേരി വാഴപ്പള്ളി വാളവക്കോട്ടിൽ രാമകൃഷ്ണൻനായരുടെയും കാർത്ത്യാനിയമ്മയുടെയും മകനായി ജനിച്ചു. ചങ്ങനാശ്ശേരി എൻ.എസ്.എസ്. സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പ്രീഡിഗ്രിക്കു ശേഷം മദ്രാസിൽ പോയി ഛായാഗ്രഹണം പഠിച്ചു. രാമചന്ദ്രബാബുവിന്റെ അസിസ്റ്റന്റായാണ് ചലച്ചിത്രരംഗത്തെത്തുന്നത്. [[പി. ചന്ദ്രകുമാർ]] സംവിധാനം ചെയ്ത ''[[മനസ്സൊരു മയിൽ]]'' (1977) എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ക്യാമറാമാനായി. ''കാര്യം നിസ്സാരം'', ''അപ്പുണ്ണി'', ''മണിവത്തൂരിലെ ആയിരം ശിവരാത്രികൾ'', ''അഥർവ്വം'', ''നമ്പർ 20 മദ്രാസ് മെയിൽ'', ''[[ഹിസ് ഹൈനസ്സ് അബ്ദുള്ള]]'', ''[[ഭരതം]]'', ''കമലദളം'', ''[[സദയം]]'', ''ആകാശദൂത്'', ''മണിച്ചിത്രത്താഴ്'', ''അനിയത്തിപ്രാവ്'', ''പഞ്ചാബി ഹൗസ്'', ''ഫ്രണ്ട്സ്'', ''ക്രോണിക് ബാച്ചിലർ'' തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.<ref name =മനോ>{{cite web | url = | title =ക്യാമറാമാൻ ആനന്ദക്കുട്ടൻ അന്തരിച്ചു|date= ഫെബ്രുവരി 15, 2016 | accessdate = | publisher =മലയാള മനോരമ| language =}}</ref> ക്യാൻസറിനു ചികിത്സയിലായിരുന്ന ആനന്ദക്കുട്ടൻ 2016 ഫെബ്രുവരി 14-ന് കൊച്ചിയിൽ വച്ച് മരണമടഞ്ഞു.<ref name =kaumudi>{{cite web | url =http://news.keralakaumudi.com/beta/news.php?NewsId=TkNSUDAwODI2MjQ=&xP=Q1lC&xDT=MjAxNi0wMi0xNCAxMToyNzowMA==&xD=MQ==&cID=MQ==| title =ഛായാഗ്രാഹകൻ ആനന്ദക്കുട്ടൻ അന്തരിച്ചു|date= ഫെബ്രുവരി 15, 2016 | accessdate = | publisher =കേരള കൗമുദി| language =}}</ref>
1954-ൽ അദ്ധ്യാപകദമ്പതിമാരായ ചങ്ങനാശേരി വാഴപ്പള്ളി വാളവക്കോട്ടിൽ രാമകൃഷ്ണൻനായരുടെയും കാർത്ത്യാനിയമ്മയുടെയും മകനായി ജനിച്ചു. ചങ്ങനാശ്ശേരി എൻ.എസ്.എസ്. സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പ്രീഡിഗ്രിക്കു ശേഷം മദ്രാസിൽ പോയി ഛായാഗ്രഹണം പഠിച്ചു. രാമചന്ദ്രബാബുവിന്റെ അസിസ്റ്റന്റായാണ് ചലച്ചിത്രരംഗത്തെത്തുന്നത്. [[പി. ചന്ദ്രകുമാർ]] സംവിധാനം ചെയ്ത ''[[മനസ്സൊരു മയിൽ]]'' (1977) എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ക്യാമറാമാനായി. ''കാര്യം നിസ്സാരം'', ''അപ്പുണ്ണി'', ''മണിവത്തൂരിലെ ആയിരം ശിവരാത്രികൾ'', ''അഥർവ്വം'', ''നമ്പർ 20 മദ്രാസ് മെയിൽ'', ''[[ഹിസ് ഹൈനസ്സ് അബ്ദുള്ള]]'', ''[[ഭരതം]]'', ''കമലദളം'', ''[[സദയം]]'', ''ആകാശദൂത്'', ''മണിച്ചിത്രത്താഴ്'', ''അനിയത്തിപ്രാവ്'', ''പഞ്ചാബി ഹൗസ്'', ''ഫ്രണ്ട്സ്'', ''ക്രോണിക് ബാച്ചിലർ'' തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.<ref name ="മനോ">{{cite web | url = | title =ക്യാമറാമാൻ ആനന്ദക്കുട്ടൻ അന്തരിച്ചു|date= ഫെബ്രുവരി 15, 2016 | accessdate = | publisher =മലയാള മനോരമ| language =}}</ref> ക്യാൻസറിനു ചികിത്സയിലായിരുന്ന ആനന്ദക്കുട്ടൻ 2016 ഫെബ്രുവരി 14-ന് കൊച്ചിയിൽ വച്ച് മരണമടഞ്ഞു.<ref name =kaumudi>{{cite web | url =http://news.keralakaumudi.com/beta/news.php?NewsId=TkNSUDAwODI2MjQ=&xP=Q1lC&xDT=MjAxNi0wMi0xNCAxMToyNzowMA==&xD=MQ==&cID=MQ==| title =ഛായാഗ്രാഹകൻ ആനന്ദക്കുട്ടൻ അന്തരിച്ചു|date= ഫെബ്രുവരി 15, 2016 | accessdate = | publisher =കേരള കൗമുദി| language =}}</ref>


== അവലംബം ==
== അവലംബം ==
വരി 39: വരി 39:
* {{imdb name|1498403}}
* {{imdb name|1498403}}


[[വർഗ്ഗം:മലയാളചലച്ചിത്ര ഛായാഗ്രാഹകർ]]
[[വർഗ്ഗം:മലയാളചലച്ചിത്രഛായാഗ്രാഹകർ]]

00:41, 27 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം

ആനന്ദക്കുട്ടൻ
ജനനം1954
ചങ്ങനാശേരി
മരണം2016 ഫെബ്രുവരി 14 (പ്രായം 62)
കൊച്ചി
അറിയപ്പെടുന്നത്ചലച്ചിത്രഛായാഗ്രാഹകൻ
ജീവിതപങ്കാളി(കൾ)ഗീതാമണി
കുട്ടികൾശ്രീകുമാർ, നീലിമ, കാർത്തിക
മാതാപിതാക്ക(ൾ)രാമകൃഷ്ണൻനായർ, കാർത്ത്യായനിയമ്മ

മലയാളചലച്ചിത്രരംഗത്തെ ഒരു ഛായാഗ്രാഹകനായിരുന്നു യു.ആർ. ആനന്ദക്കുട്ടൻ (1954 - 2016 ഫെബ്രുവരി 14). 150-ലേറെ മലയാളചലച്ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവ്വഹിച്ചിട്ടുണ്ട്.

ജീവിതരേഖ

1954-ൽ അദ്ധ്യാപകദമ്പതിമാരായ ചങ്ങനാശേരി വാഴപ്പള്ളി വാളവക്കോട്ടിൽ രാമകൃഷ്ണൻനായരുടെയും കാർത്ത്യാനിയമ്മയുടെയും മകനായി ജനിച്ചു. ചങ്ങനാശ്ശേരി എൻ.എസ്.എസ്. സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പ്രീഡിഗ്രിക്കു ശേഷം മദ്രാസിൽ പോയി ഛായാഗ്രഹണം പഠിച്ചു. രാമചന്ദ്രബാബുവിന്റെ അസിസ്റ്റന്റായാണ് ചലച്ചിത്രരംഗത്തെത്തുന്നത്. പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത മനസ്സൊരു മയിൽ (1977) എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ക്യാമറാമാനായി. കാര്യം നിസ്സാരം, അപ്പുണ്ണി, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, അഥർവ്വം, നമ്പർ 20 മദ്രാസ് മെയിൽ, ഹിസ് ഹൈനസ്സ് അബ്ദുള്ള, ഭരതം, കമലദളം, സദയം, ആകാശദൂത്, മണിച്ചിത്രത്താഴ്, അനിയത്തിപ്രാവ്, പഞ്ചാബി ഹൗസ്, ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലർ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.[1] ക്യാൻസറിനു ചികിത്സയിലായിരുന്ന ആനന്ദക്കുട്ടൻ 2016 ഫെബ്രുവരി 14-ന് കൊച്ചിയിൽ വച്ച് മരണമടഞ്ഞു.[2]

അവലംബം

  1. "ക്യാമറാമാൻ ആനന്ദക്കുട്ടൻ അന്തരിച്ചു". മലയാള മനോരമ. ഫെബ്രുവരി 15, 2016. {{cite web}}: Missing or empty |url= (help)
  2. "ഛായാഗ്രാഹകൻ ആനന്ദക്കുട്ടൻ അന്തരിച്ചു". കേരള കൗമുദി. ഫെബ്രുവരി 15, 2016.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ആനന്ദക്കുട്ടൻ&oldid=2331876" എന്ന താളിൽനിന്ന് ശേഖരിച്ചത്