"രാവണപ്രഭു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7278443 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.)No edit summary
വരി 26: വരി 26:
| gross =
| gross =
}}
}}
[[രഞ്ജിത്ത്|രഞ്ജിത്തിന്റെ]] സംവിധാനത്തിൽ [[മോഹൻലാൽ]], [[ഇന്നസെന്റ്]], [[നെപ്പോളിയൻ (ചലച്ചിത്രനടൻ)|നെപ്പോളിയൻ]], [[രേവതി (ചലച്ചിത്രനടി)|രേവതി]], [[വസുന്ധര ദാസ് ]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''രാവണപ്രഭു'''''. 1993-ൽ പുറത്തിറങ്ങിയ ''[[ദേവാസുരം]]'' എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ''രാവണപ്രഭു''. [[ആശീർവാദ് സിനിമാസ്|ആശീർവാദ് സിനിമാസിന്റെ]] ബാനറിൽ [[ആന്റണി പെരുമ്പാവൂർ]] നിർമ്മാണം ചെയ്ത ഈ ചിത്രം [[സ്വർഗ്ഗചിത്ര]] വിതരണം ചെയ്തിരിക്കുന്നു. രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്.
[[രഞ്ജിത്ത്|രഞ്ജിത്തിന്റെ]] സംവിധാനത്തിൽ [[മോഹൻലാൽ]], [[ഇന്നസെന്റ്]], [[നെപ്പോളിയൻ (ചലച്ചിത്രനടൻ)|നെപ്പോളിയൻ]], [[രേവതി (ചലച്ചിത്രനടി)|രേവതി]], [[വസുന്ധര ദാസ്]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''രാവണപ്രഭു'''''. 1993-ൽ പുറത്തിറങ്ങിയ ''[[ദേവാസുരം]]'' എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ''രാവണപ്രഭു''. [[ആശീർവാദ് സിനിമാസ്|ആശീർവാദ് സിനിമാസിന്റെ]] ബാനറിൽ [[ആന്റണി പെരുമ്പാവൂർ]] നിർമ്മാണം ചെയ്ത ഈ ചിത്രം [[സ്വർഗ്ഗചിത്ര]] വിതരണം ചെയ്തിരിക്കുന്നു. രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്.


== അഭിനേതാക്കൾ ==
== അഭിനേതാക്കൾ ==
വരി 53: വരി 53:


== സംഗീതം ==
== സംഗീതം ==
[[ഗിരീഷ് പുത്തഞ്ചേരി]] എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് [[സുരേഷ് പീറ്റേഴ്സ്]] ആണ്. പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത് [[രാജാമണി]].
[[ഗിരീഷ് പുത്തഞ്ചേരി]] എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് [[സുരേഷ് പീറ്റേഴ്സ്]] ആണ്. പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് [[രാജാമണി]].


; ഗാനങ്ങൾ
; ഗാനങ്ങൾ
വരി 84: വരി 84:
* {{imdb title|id=0298514}}
* {{imdb title|id=0298514}}
* [http://msidb.org/m.php?332 ''രാവണപ്രഭു''] – മലയാളസംഗീതം.ഇൻഫോ
* [http://msidb.org/m.php?332 ''രാവണപ്രഭു''] – മലയാളസംഗീതം.ഇൻഫോ

{{film-stub}}


[[വർഗ്ഗം:2001-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:2001-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:രഞ്ജിത്ത് സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:രഞ്ജിത്ത് സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]


{{film-stub}}

02:24, 26 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം

രാവണപ്രഭു
വി.സി.ഡി. പുറംചട്ട
സംവിധാനംരഞ്ജിത്ത്
നിർമ്മാണംആന്റണി പെരുമ്പാവൂർ
രചനരഞ്ജിത്ത്
അഭിനേതാക്കൾമോഹൻലാൽ
ഇന്നസെന്റ്
നെപ്പോളിയൻ
രേവതി
വസുന്ധര ദാസ്
സംഗീതം
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംപി. സുകുമാർ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സ്റ്റുഡിയോആശീർവാദ് സിനിമാസ്
വിതരണംസ്വർഗ്ഗചിത്ര
റിലീസിങ് തീയതി2001 ഒക്ടോബർ 5
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം150 മിനിറ്റ്

രഞ്ജിത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ, ഇന്നസെന്റ്, നെപ്പോളിയൻ, രേവതി, വസുന്ധര ദാസ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രാവണപ്രഭു. 1993-ൽ പുറത്തിറങ്ങിയ ദേവാസുരം എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് രാവണപ്രഭു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മാണം ചെയ്ത ഈ ചിത്രം സ്വർഗ്ഗചിത്ര വിതരണം ചെയ്തിരിക്കുന്നു. രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്.

അഭിനേതാക്കൾ

സംഗീതം

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് സുരേഷ് പീറ്റേഴ്സ് ആണ്. പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് രാജാമണി.

ഗാനങ്ങൾ
  1. ആകാശദീപങ്ങൾ സാക്ഷി – കെ.എസ്. ചിത്ര
  2. വന്ദേ മുകുന്ദ ഹരേ – നിഖിൽ
  3. പൊട്ടു കുത്തടീ പുടവ ചുറ്റടീ – ശ്രീറാം, സ്വർണ്ണലത
  4. തകില് പുകില് തന്തനത്തം – എം.ജി. ശ്രീകുമാർ, സുജാത മോഹൻ, രാധിക തിലക്, മോഹൻലാൽ, പ്രഭാകരൻ
  5. അറിയാതെ അറിയാതെ – പി. ജയചന്ദ്രൻ, കെ.എസ്. ചിത്ര
  6. ആറ്റോരം അഴകോരം – സുജാത മോഹൻ
  7. അറിയാതെ അറിയാതെ – കെ.എസ്. ചിത്ര
  8. ആകാശദീപങ്ങൾ സാക്ഷി – കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർ

പുറത്തേക്കുള്ള കണ്ണികൾ

വിക്കിചൊല്ലുകളിലെ രാവണപ്രഭു എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


"https://ml.wikipedia.org/w/index.php?title=രാവണപ്രഭു&oldid=2330842" എന്ന താളിൽനിന്ന് ശേഖരിച്ചത്