"മാസപ്പടി മാത്തുപ്പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
വരി 41: വരി 41:
*[[പറവൂർ ഭരതൻ]]
*[[പറവൂർ ഭരതൻ]]
*[[എസ്.പി. പിള്ള]]
*[[എസ്.പി. പിള്ള]]
*[[സുധീർ|സുധീർ]]
*[[സുധീർ]]
*[[വിൻസെന്റ്]]<ref name=mmdb>[http://www.malayalachalachithram.com/movie.php?i=502 മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന്] മാസപ്പടി മാതുപിള്ള</ref>
*[[വിൻസെന്റ്]]<ref name=mmdb>[http://www.malayalachalachithram.com/movie.php?i=502 മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന്] മാസപ്പടി മാതുപിള്ള</ref>



02:19, 26 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം

മസപ്പടി മാത്തുപ്പിള്ള
സംവിധാനംഎ.എൻ. തമ്പി
നിർമ്മാണംസി.കെ. ഷെറീഫ്
രചനവേളൂർ കൃഷ്ണൻകുട്ടി
അഭിനേതാക്കൾസുധീർ<brഅടൂർ ഭാസി
ബഹദൂർ
ജയഭാരതി
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ രാമവർമ്മ
വിതരണംമഹിമാ റിലീസ്
റിലീസിങ് തീയതി09/03/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

ടി ആൻഡ് എസ് കമ്പൈൻസിന്റെ ബാനറിൽ സി.കെ. ഷെറീഫ് നിർമിച്ച മലയാളചലച്ചിത്രമാണ് മാസപ്പടി മാതുപിള്ള. മഹിമാ റിലീസ് വിതരണം ചെയ്ത ഈ ചിത്രം 1973 മാർച്ച് 09-ന് പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

പിന്നണിഗായകർ

അണിയറയിൽ

  • സംവിധാനം - എ എൻ തമ്പി
  • നിർമ്മാണം - സി കെ ഷെരീഫ്
  • ബാനർ - ടി & എസ് കമ്പൈൻസ്‌
  • കഥ - വേളൂർ കൃഷ്ണൻ‌കുട്ടി
  • സംഭാഷണം - വേളൂർ കൃഷ്ണൻ‌കുട്ടി
  • ഗാനരചന - വയലാർ, യൂസഫലി കേച്ചേരി, കിളിമാനൂർ രമാകാന്തൻ
  • സംഗീതം - ജി ദേവരാജൻ
  • വിതരണം - മഹിമ റിലീസ്[2]

ഗാനങ്ങൾ

ഗാനം ഗാനരചന ആലാപനം
അയലത്തേ ചിന്നമ്മ വയലാർ സി ഒ ആന്റോ
പുരുഷഗന്ധം സ്ത്രീ വയലാർ കെ ജെ യേശുദാസ്
സിന്ദാബാദ്‌ സിന്ദാബാദ്‌ യൂസഫലി കേച്ചേരി പി ബി ശ്രീനിവാസ്‌
സ്വർണ്ണമുരുക്കിയൊഴിച്ചപോലെ കിളിമാനൂർ രമാകാന്തൻ പി ലീല, പി മാധുരി[2]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ