"ഒരു മുഖം പല മുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:പി.കെ. ജോസഫ്‌ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ നീക്കം ചെയ്തു; [[വർഗ്ഗം:പി.കെ. ജോസഫ് സംവിധാന...
(ചെ.)No edit summary
വരി 11: വരി 11:
{{മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ}}
{{മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ}}
{{മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടിക}}
{{മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടിക}}

[[വർഗ്ഗം:1983-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:1983-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:പി.കെ. ജോസഫ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:പി.കെ. ജോസഫ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]

00:33, 26 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം


രജത് ചിത്രയുടെ ബാനറിൽ മണിമാരന്റെ കഥയ്ക്കു ഷെറീഫ് തിരക്കഥയും സംഭാഷണവുമെഴുതി പി.കെ. ജോസഫ് സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് ഒരുമുഖം പലമുഖം. ഈ ചിത്രം 1983ൽ പ്രദർശനശാലകളിലെത്തി.

രതീഷ്, മമ്മൂട്ടി, മോഹൻലാൽ, ശ്രീവിദ്യ, സീമ, ജഗതി ശ്രീകുമാർ, ടി.ജി. രവി, പി.കെ. എബ്രഹാം തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.[1][2]

അവലംബം

  1. ഒരുമുഖം പലമുഖം - www.malayalachalachithram.com
  2. ഒരു മുഖം പലമുഖം (1983) - malayalasangeetham


"https://ml.wikipedia.org/w/index.php?title=ഒരു_മുഖം_പല_മുഖം&oldid=2329726" എന്ന താളിൽനിന്ന് ശേഖരിച്ചത്