"വി.ആർ. ഗോപാലകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) replaced: date=21 ഫെബ്രുവരി 2016 → date=2016 ഫെബ്രുവരി 21 (2), [[വർഗ്ഗം:മലയാള → [[വർഗ്ഗം:മലയാള (2)
(ചെ.)No edit summary
വരി 1: വരി 1:
{{PU|V.R. Gopalakrishnan}}
{{PU|V.R. Gopalakrishnan}}
{{IMG|V R Gopalakrishnan.jpg}}
{{IMG|V R Gopalakrishnan.jpg}}
ഒരു മലയാളചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു '''വി.ആർ. ഗോപാലകൃഷ്ണൻ''' ( -മരണം:ജനുവരി 10, 2016). സംഭാഷണം, കഥ, ചീഫ് അസോസിയേറ്റ് ഡയറക്റ്റർ എന്നീ ചലച്ചിത്ര മേഖലയിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. സംവിധായകൻ [[പ്രിയദർശൻ|പ്രിയദർശന്റ]] സുഹൃത്തും സഹപാഠിയുമായിരുന്നു ഗോപാലകൃഷ്ണൻ.<ref>{{cite web|title=സംവിധായകൻ വി.ആർ ഗോപാലകൃഷ്ണൻ അന്തരിച്ചു|url=https://archive.is/WIzXr|website=മാതൃഭൂമി|accessdate=2016 ഫെബ്രുവരി 21}}</ref> [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിൽ]] രാമനാഥപുരത്തെ സ്വഭവനത്തിൽ നിന്നും തൂങ്ങിമരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തി.<ref>{{cite web|title=സംവിധായകൻ വി ആർ ഗോപാലകൃഷ്ണൻ മരിച്ച നിലയിൽ|url=https://archive.is/CxKJI|website=ദേശാഭിമാനി|accessdate=2016 ഫെബ്രുവരി 21}}</ref> ഭാര്യ: ഗീത. മക്കൾ: അർജുൻ, അരവിന്ദ്.
ഒരു മലയാളചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായിരുന്നു '''വി.ആർ. ഗോപാലകൃഷ്ണൻ''' ( -മരണം:ജനുവരി 10, 2016). സംഭാഷണം, കഥ, ചീഫ് അസോസിയേറ്റ് ഡയറക്റ്റർ എന്നീ ചലച്ചിത്ര മേഖലയിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. സംവിധായകൻ [[പ്രിയദർശൻ|പ്രിയദർശന്റ]] സുഹൃത്തും സഹപാഠിയുമായിരുന്നു ഗോപാലകൃഷ്ണൻ.<ref>{{cite web|title=സംവിധായകൻ വി.ആർ ഗോപാലകൃഷ്ണൻ അന്തരിച്ചു|url=https://archive.is/WIzXr|website=മാതൃഭൂമി|accessdate=2016 ഫെബ്രുവരി 21}}</ref> [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിൽ]] രാമനാഥപുരത്തെ സ്വഭവനത്തിൽ നിന്നും തൂങ്ങിമരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തി.<ref>{{cite web|title=സംവിധായകൻ വി ആർ ഗോപാലകൃഷ്ണൻ മരിച്ച നിലയിൽ|url=https://archive.is/CxKJI|website=ദേശാഭിമാനി|accessdate=2016 ഫെബ്രുവരി 21}}</ref> ഭാര്യ: ഗീത. മക്കൾ: അർജുൻ, അരവിന്ദ്.


==സംവിധാനം ചെയ്ത ചിത്രങ്ങൾ==
==സംവിധാനം ചെയ്ത ചിത്രങ്ങൾ==
വരി 54: വരി 54:
{{RL}}
{{RL}}


[[വർഗ്ഗം:മലയാളചലച്ചിത്ര സംവിധായകർ]]
[[വർഗ്ഗം:മലയാളചലച്ചിത്രസംവിധായകർ]]
[[വർഗ്ഗം:മലയാളതിരക്കഥാകൃത്തുക്കൾ]]
[[വർഗ്ഗം:മലയാളതിരക്കഥാകൃത്തുക്കൾ]]
[[വർഗ്ഗം:ആത്മഹത്യ ചെയ്തവർ]]
[[വർഗ്ഗം:ആത്മഹത്യ ചെയ്തവർ]]

00:12, 26 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം

വി.ആർ. ഗോപാലകൃഷ്ണൻ

ഒരു മലയാളചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായിരുന്നു വി.ആർ. ഗോപാലകൃഷ്ണൻ ( -മരണം:ജനുവരി 10, 2016). സംഭാഷണം, കഥ, ചീഫ് അസോസിയേറ്റ് ഡയറക്റ്റർ എന്നീ ചലച്ചിത്ര മേഖലയിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. സംവിധായകൻ പ്രിയദർശന്റ സുഹൃത്തും സഹപാഠിയുമായിരുന്നു ഗോപാലകൃഷ്ണൻ.[1] പാലക്കാട് ജില്ലയിൽ രാമനാഥപുരത്തെ സ്വഭവനത്തിൽ നിന്നും തൂങ്ങിമരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തി.[2] ഭാര്യ: ഗീത. മക്കൾ: അർജുൻ, അരവിന്ദ്.

സംവിധാനം ചെയ്ത ചിത്രങ്ങൾ

  • കാക്കത്തൊള്ളായിരം - 1991
  • ഭാര്യ - 1994
  • കാഴ്ച്ചയ്ക്കപ്പുറം - 1992

തിരക്കഥകൾ

  • കില്ലാടി രാമൻ - 2011
  • www.അണുകുടുംബം.കോം - 2002
  • ഈ പറക്കും തളിക - 2001
  • ക്യാബിനറ്റ് - 1994
  • കൗതുകവാർത്തകൾ - 1990
  • വന്ദനം - 1989
  • ചക്കിക്കൊത്ത ചങ്കരൻ - 1989
  • ചെപ്പ് - 1987
  • ധീം തരികിട തോം - 1986
  • ആഴിക്കൊരു മുത്ത്
  • കൗശലം
  • തോവാളപ്പൂക്കൾ
  • ശോഭനം
  • പൈലറ്റ്‌സ്
  • കല്യാണക്കുറിമാനം
  • ഹായ്

ചലച്ചിത്രകഥ

  • കൗതുകവാർത്തകൾ
  • കാക്കത്തൊള്ളായിരം
  • ക്യാബിനറ്റ്
  • www.അണുകുടുംബം.കോം
  • കില്ലാടി രാമൻ

ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ

അസ്സോസൊയേറ്റ് സംവിധാനം

  • യുവതുർക്കി - 1996
  • വെള്ളാനകളുടെ നാട് - 1988
  • ചിത്രം - 1988
  • മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു - 1988
  • ചെപ്പ് - 1987
  • പറയാനും വയ്യ പറയാതിരിക്കാനും വയ്യ - 1985
  • ഒന്നും മിണ്ടാത്ത ഭാര്യ - 1984
  • തത്തമ്മേ പൂച്ചപൂച്ച - 1984
  • വിസ - 1983

അവലംബം

  1. "സംവിധായകൻ വി.ആർ ഗോപാലകൃഷ്ണൻ അന്തരിച്ചു". മാതൃഭൂമി. Retrieved 2016 ഫെബ്രുവരി 21. {{cite web}}: Check date values in: |accessdate= (help)
  2. "സംവിധായകൻ വി ആർ ഗോപാലകൃഷ്ണൻ മരിച്ച നിലയിൽ". ദേശാഭിമാനി. Retrieved 2016 ഫെബ്രുവരി 21. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=വി.ആർ._ഗോപാലകൃഷ്ണൻ&oldid=2329620" എന്ന താളിൽനിന്ന് ശേഖരിച്ചത്