"കോടമ്പുഴ ബാവ മുസ്ലിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Akbarali (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2320529 നീക്കം ചെയ്യുന്നു
(ചെ.) Akbarali (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2320526 നീക്കം ചെയ്യുന്നു
വരി 20: വരി 20:
[[പ്രമാണം:തൈസീറുൽ ജലാലൈനി എന്ന പുസ്തകത്തിൻറെ കവർ പേജ്.jpg|ലഘുചിത്രം|1]]
[[പ്രമാണം:തൈസീറുൽ ജലാലൈനി എന്ന പുസ്തകത്തിൻറെ കവർ പേജ്.jpg|ലഘുചിത്രം|1]]
*സീറത്തു സയ്യിദിൽ ബശർ (സ) - [[ഈജിപ്ത്‌|ഈജിപ്തിൽ]] നിന്ന് പ്രസിദ്ധീകരിച്ച പ്രവാചക ചരിത്രത്തിലെ ആധികാരിക പഠനഗ്രന്ഥം.
*സീറത്തു സയ്യിദിൽ ബശർ (സ) - [[ഈജിപ്ത്‌|ഈജിപ്തിൽ]] നിന്ന് പ്രസിദ്ധീകരിച്ച പ്രവാചക ചരിത്രത്തിലെ ആധികാരിക പഠനഗ്രന്ഥം.
*അബുൽ ബശർ (അ)
*അബുൽ ബശർ (അ)<ref> ദാറുൽ മആരിഫ് പബ്ലിക്കേഷൻ പുറത്തിക്കിയ ഗ്രന്ഥസൂചി പുസ്തകം-പേജ് .7 </ref>
*രിസ്ഖുൽ അസ്ഫിയാ
*രിസ്ഖുൽ അസ്ഫിയാ
*ദുറൂസുത്തസ്കിയ (അഞ്ച് ഭാഗം)
*ദുറൂസുത്തസ്കിയ (അഞ്ച് ഭാഗം)
വരി 33: വരി 33:
*തഖ്‌ലീദ്: സംശയവും മറുപടിയും
*തഖ്‌ലീദ്: സംശയവും മറുപടിയും
*ഉറക്കും സ്വപ്നവും
*ഉറക്കും സ്വപ്നവും
*മാർജാരശാസത്രം
*മാർജാരശാസത്രം <ref> ദാറുൽ മആരിഫ് പബ്ലിക്കേഷൻ പുറത്തിക്കിയ ഗ്രന്ഥസൂചി പുസ്തകം-പേജ് .13 </ref>
*ആത്മജ്ഞാനികളുടെ പറുദീസ
*ആത്മജ്ഞാനികളുടെ പറുദീസ
*മൊഴിയും പൊരുളും
*മൊഴിയും പൊരുളും

17:37, 25 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ അറിയപ്പെടുന്ന മുസ്ലിം സുന്നി മതപണ്ഡിതരിലൊരാളും [1]എഴുത്തുകാരനും കോടമ്പുഴ ദാറുൽ മആരിഫ് ഇസലാമിക് സെൻററിൻറെ [2] സ്ഥാപകനുമാണ് കോടമ്പുഴ ബാവ മുസ്‌ലിയാർ. [3] , [4][5][പ്രവർത്തിക്കാത്ത കണ്ണി] ഗ്രന്ഥകാരൻ എന്ന നിലയിൽ നിരവധി ഇസ്ലാമിക മത കൃതികളുടെ രചനകൾക്ക് പുറമെ 1988 മുതൽ 2000 വരെ കേരള ഗവൺമെന്റിന്റെ സ്‌കൂൾ അറബി പാഠപുസ്തക രചനാസമിതിയിലും അംഗമായിട്ടിട്ടുണ്ട്. [6]

ജീവിത രേഖ

മുഹമ്മദ്‌ മുസ്ലിയാരുടേയും ആഇശയുടെയും മകനായി കോഴിക്കോട് ജില്ലയിലെ കോടമ്പുഴയിൽ 1946ലായിരുന്നു ജനനം. [7]റഹ്മാനിയ്യ മദ്റസ (ബേപ്പൂർ), മാവൂർ, വാഴക്കാട്‌ എന്നിവിടങ്ങളിലായിരുന്നു മതപഠനം. പിതാവായ മുഹമ്മദ്‌ മുസ്‌ലിയാർ, കണ്ണിയത്ത്‌ അഹ്മദ്‌ മുസ്‌ലിയാർ, സി.എച്ച്. അബ്ദുറഹ്മാൻ മുസ്‌ലിയാർ, കുഞ്ഞബ്ദുല്ല മുസ്‌ലിയാർ മേമുണ്ട, ബീരാൻ മുസ്‌ലിയാർ വാഴക്കാട് എന്നിവരാണ് പ്രധാന ഗുരുക്കന്മാർ. പ്രൈവറ്റായിട്ടായിരുന്നു എസ്.എസ്.എൽ.സി. എഴുതിയത്.

പ്രവർത്തന മേഖല

സഊദി അറേബ്യ, യു എ ഇ, ഖത്തർ, ഈജിപ്ത്, ഉസ്‌ബെക്കിസ്ഥാൻ, ഇറാഖ് അടക്കം നിരവധി രാജ്യങ്ങളിൽ സന്ദർശനം നടത്തുകയും വിവിധ സമ്മേളനങ്ങളിൽ അതിഥിയായി പ്രഭാഷണങ്ങളും പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. [8]. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം[9], അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോർഡ് അംഗം, കോടമ്പുഴ ദാറുൽ മആരിഫ് ഇസ്‌ലാമിക് സെന്റർ ജനറൽ സെക്രട്ടറി നിലകളിൽ സേവനമനുഷ്ഠിക്കുന്നു[10]. നിരവധി രാജ്യാന്തര പരിപാടികളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 2014ലെ അബുദാബി രാജ്യന്തര പുസ്തകമേളയിൽ ബാവ മുസ്‌ലിയാർ അതിഥിയായി പങ്കെടുത്തിരുന്നു.

പ്രധാന കൃതികൾ

നിരവധി ഗ്രന്ഥങ്ങൾ അറബി ഭാഷക്ക് സംഭാവന ചെയ്ത ബാവ മുസ്‌ലിയാർ‍ [11][പ്രവർത്തിക്കാത്ത കണ്ണി] തന്റെ കൃതികൾ കൂടുതലായി ചരിത്രം, കർമശാസ്ത്രം എന്നീ മേഖലകളിലാണ് രചിച്ചിട്ടുള്ളത്. ഒന്നു മുതൽ പത്തു വരെയുള്ള സുന്നി വിദ്യാഭ്യാസ ബോർഡിന്റെ മദ്റസാ പാഠപുസ്തകങ്ങൾ ബാവ മുസ്ലിയാരു ടെതാണ്.

പ്രമാണം:തൈസീറുൽ ജലാലൈനി എന്ന പുസ്തകത്തിൻറെ കവർ പേജ്.jpg
1
  • സീറത്തു സയ്യിദിൽ ബശർ (സ) - ഈജിപ്തിൽ നിന്ന് പ്രസിദ്ധീകരിച്ച പ്രവാചക ചരിത്രത്തിലെ ആധികാരിക പഠനഗ്രന്ഥം.
  • അബുൽ ബശർ (അ)
  • രിസ്ഖുൽ അസ്ഫിയാ
  • ദുറൂസുത്തസ്കിയ (അഞ്ച് ഭാഗം)
  • അൽ ഖിലാഫത്തു റാശിദ
  • അൽ ഖിലാഫത്തുൽ ഉമവിയ്യ
  • താരീഖുൽ ആലമിൽ ഇസ്‌ലാമി
  • ഖുലാസത്തുൽ ഫിഖ്‌ഹിൽ ഇസ്‌ലാമി (മൂന്ന് ഭാഗം)
  • തൻവീരുൽ ഈമാൻ ഫീതഫ്സീരിൽ ഖുർആൻ ‍(മൂന്ന് ഭാഗം)
  • അന്ത്യപ്രവാചകന്റെ പ്രവചനങ്ങൾ
  • കാത്തിരുന്ന പ്രവാചകൻ
  • ഇൻഷൂറൻസിന്റെ ഇസ്‌ലാമിക മാനം
  • തഖ്‌ലീദ്: സംശയവും മറുപടിയും
  • ഉറക്കും സ്വപ്നവും
  • മാർജാരശാസത്രം
  • ആത്മജ്ഞാനികളുടെ പറുദീസ
  • മൊഴിയും പൊരുളും
  • ഹദീസ്‌ അർത്ഥവും വ്യാഖ്യാനവും
  • ചിന്താകിരണങ്ങൾ
  • ജനിതക ശാസ്ത്രത്തിൻറെ ഇന്ദ്രജാലം

പുരസ്കാരങ്ങൾ[12]

സ്വദേശത്തും വിദേശത്തുമുള്ള ഇസ്‌ലാമിക യൂനിവേഴ്‌സിറ്റികളിൽ നിന്നുൾപ്പെടെ അനേകം ബഹുമതികൾ ബാവ മുസ്‌ലിയാരെ തേടിയെത്തിയിട്ടുണ്ട്.

  • അൽകോബാർ ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ പ്രഥമ ഇമാം നവവി പുരസ്‌കാരം
  • മഹൽറത്തുൽ ഖാദിരിയ്യ:യുടെ (കായൽപട്ടണം) ശൈഖ് ജീലാനി അവാർഡ്
  • സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പുരസ്‌കാരം
  • ജാമിഅ ഇഹ്‌യാഉസ്സുന്ന മഖ്ദൂമിയ്യ: അവാർഡ്
  • മഅ്ദിനുസ്സഖാഫത്തിൽ ഇസ്‌ലാമിയ്യ:യുടെ അഹ്മദുൽ ബുഖാരി അവാർഡ്
  • പി എം കെ ഫൈസി മെമ്മോറിയൽ അവാർഡ്
  • മർക്കസു സ്സഖാഫത്തി സുന്നിയ മെറിറ്റ് അവാർഡ്

അവലംബം

  1. http://www.prabodhanam.net/oldissues/detail.php?cid=3041&tp=1
  2. http://www.darulmaarifindia.com/index.php/aboutus
  3. http://www.gulfmalayaly.com/gulfmalayaly_news_in.php?id=18927
  4. http://www.muhimmathonline.com/2014/05/gulf-news_5.html
  5. http://mathrubhumi.com/online/php/print.php?id=3443543
  6. http://www.sirajlive.com/2014/05/03/101068.html
  7. http://www.sirajlive.com/2014/05/03/101068.html
  8. http://www.sirajlive.com/2014/05/03/101068.html
  9. http://www.syskerala.com/?p=3983
  10. http://darulmaarifindia.com/index.php/aboutus
  11. http://173.192.117.75/online/php/print.php?id=3421739%7C മാതൃഭൂമി ഓൺലൈൻ ശേഖരണം
  12. http://www.muhimmathonline.com/2013/04/imam-navavi-awad.html
"https://ml.wikipedia.org/w/index.php?title=കോടമ്പുഴ_ബാവ_മുസ്ലിയാർ&oldid=2329074" എന്ന താളിൽനിന്ന് ശേഖരിച്ചത്