"രുദ്രമ ദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 13: വരി 13:
|spouse = Chalukya Veerabhadrudu
|spouse = Chalukya Veerabhadrudu
}}
}}
ഇന്ത്യ ചരിത്രത്തിലെ ഒരു പ്രധാന രാജ്ഞിയും [[കാക്കാത്തിയ]] രാജവംശത്തിലെ ഭരണാധികാരിയുമായിരുന്നു '''റാണി രുദ്രമ ദേവി'''(1245–1289), തെലുങ്ക് [[:te:రుద్రమ_దేవి| రుద్రమ దేవి]] .'''രുദ്രമദേവ മാഹാരാജ''' എന്ന പേരിലും ഇവർ അറിയപ്പെടുന്നു<ref name="sen2">{{ഫലകം:Citation|title=A Textbook of Medieval Indian History|last=Sen|first=Sailendra|year=2013|publisher=Primus Books|isbn=978-9-38060-734-4|pages=56–58}}</ref> 
ഇന്ത്യ ചരിത്രത്തിലെ ഒരു പ്രധാന രാജ്ഞിയും [[കാകാത്തിയ രാജവംശം|കാകാത്തിയ]]രാജവംശത്തിലെ ഭരണാധികാരിയുമായിരുന്നു '''റാണി രുദ്രമ ദേവി'''(1245–1289), തെലുങ്ക് [[:te:రుద్రమ_దేవి| రుద్రమ దేవి]] .'''രുദ്രമദേവ മാഹാരാജ''' എന്ന പേരിലും ഇവർ അറിയപ്പെടുന്നു<ref name="sen2">{{ഫലകം:Citation|title=A Textbook of Medieval Indian History|last=Sen|first=Sailendra|year=2013|publisher=Primus Books|isbn=978-9-38060-734-4|pages=56–58}}</ref> 
[[പ്രമാണം:Inscription_on_the_death_of_Rani_Rudrama_in_Chandupalta-1289_AD.jpg|thumb|ചാണ്ടുപട്ട് ല എന്ന സ്ഥലത്ത് രുദ്രമ ദേവിയുടെ മരണത്തെ സംബന്ധിച്ചുള്ള ആലേഖനം -1289 AD]]
[[പ്രമാണം:Inscription_on_the_death_of_Rani_Rudrama_in_Chandupalta-1289_AD.jpg|thumb|ചാണ്ടുപട്ട് ല എന്ന സ്ഥലത്ത് രുദ്രമ ദേവിയുടെ മരണത്തെ സംബന്ധിച്ചുള്ള ആലേഖനം -1289 AD]]



11:41, 25 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം

രുദ്രമ ദേവി
Rudrama Devi
Statue of Rani Rudhramadevi
succession =
മുൻഗാമി Ganapathideva
പിൻഗാമി Prataparudra II
ജീവിതപങ്കാളി Chalukya Veerabhadrudu
പിതാവ് Ganapathideva

ഇന്ത്യ ചരിത്രത്തിലെ ഒരു പ്രധാന രാജ്ഞിയും കാകാത്തിയരാജവംശത്തിലെ ഭരണാധികാരിയുമായിരുന്നു റാണി രുദ്രമ ദേവി(1245–1289), തെലുങ്ക്  రుద్రమ దేవి .രുദ്രമദേവ മാഹാരാജ എന്ന പേരിലും ഇവർ അറിയപ്പെടുന്നു[1] 

ചാണ്ടുപട്ട് ല എന്ന സ്ഥലത്ത് രുദ്രമ ദേവിയുടെ മരണത്തെ സംബന്ധിച്ചുള്ള ആലേഖനം -1289 AD

ജനനം

ജന്മസമയത്ത് രുദ്രംഭ എന്നായിരുന്നു രുദ്രമാദേവിയുടെ പേര്. ഗണപതി ദേവ എന്നായിരുന്നു പിതാവിൻറെ പേര്. അദ്ദേഹം നരമ്മ , പെരമ്മ എന്നിവരെയാണ് വിവാഹം ചെയ്തത്.കാക്കാത്തിയ ഗണപതിദേവയുടെ സർവ സൈനാധിപനായിരുന്നു അദ്ദേഹം. ദുർജയ വംസയിൽ നിന്നുള്ള അവർ കാക്കാത്തിയ രാജവംശത്തിലെ ഒരുങ്ങല്ലു പ്രദേശത്തായിരുന്നു കഴിഞ്ഞിരുന്നത്. ഇന്ന് തെലങ്കാനയിലുള്ള വാറങ്കൽ  ,എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. [2] .[3]

അവലംബം

  1. Sen, Sailendra (2013), A Textbook of Medieval Indian History, Primus Books, pp. 56–58, ISBN 978-9-38060-734-4
  2. Julius Jolly (1885) Outlines of an History of the Hindu Law of Partition, Inheritance the customary obsequies to him after his death, and, consequently, to become his heir himself. 
  3. Bilkees I. Latif (2010). Forgotten. Penguin Books India. p. 70. ISBN 978-0-14-306454-1.
"https://ml.wikipedia.org/w/index.php?title=രുദ്രമ_ദേവി&oldid=2328768" എന്ന താളിൽനിന്ന് ശേഖരിച്ചത്