"ശ്രിയ ശരൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വർഗ്ഗീകരണം:ജീവിതകാലം
(ചെ.)No edit summary
വരി 18: വരി 18:


== അഭിനയജീവിതം ==
== അഭിനയജീവിതം ==
തന്റെ വിദ്യാഭ്യാസകാലത്താണ് ശ്രിയക്ക് ആദ്യമായി ഒരു ചലച്ചിത്രത്തിൽ അവസരം കിട്ടിയത്. ആദ്യം ഒരു സംഗീത ആൽബത്തിൽ അഭിനയിച്ചതിനു ശേഷം, പിന്നീട് ''ഇഷ്ടം'' എന്ന ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് ധാരാളം ചിത്രങ്ങളിൽ ശ്രിയ അഭിനയിച്ചു. 2001 ൽ ഇറങ്ങിയ ''ഇഷ്ടം'' എന്ന ചിത്രത്തിലെ അഭിനയത്തിനു ശേഷം, ധാരാളം അവസരങ്ങൾ ശ്രിയക്ക് ലഭിച്ചു. ഇതിനോടൊപ്പം തന്നെ ധാരാളം പരസ്യ ചിത്രങ്ങളിലും ശ്രിയക്ക് അവസരം ലഭിച്ചു. 2003 ൽ തന്നെ ആദ്യ തമിഴ് ചിത്രത്തിൽ അഭിനയിച്ചു. [[എ. ആർ. റഹ്മാൻ]] സംഗീത സംവിധാനം ചെയ്ത ''എനക്ക് 20 ഉനക്ക് 18'' എന്ന ഈ ചിത്രം അധികം ശ്രദ്ധേയമായിരുന്നില്ല. പക്ഷേ, തമിഴിൽ പിന്നീടും ധാരാളം അവസരങ്ങൾ ശ്രിയക്ക് ലഭിച്ചു. [[രജനികാന്ത്|രജനികാന്തിന്റെ]] വിജയചിത്രമായ ''ശിവാജി: ദ ബോസ്സ്'' എന്ന ചിത്രത്തിലും ശ്രിയ അഭിനയിച്ചു.
തന്റെ വിദ്യാഭ്യാസകാലത്താണ് ശ്രിയക്ക് ആദ്യമായി ഒരു ചലച്ചിത്രത്തിൽ അവസരം കിട്ടിയത്. ആദ്യം ഒരു സംഗീത ആൽബത്തിൽ അഭിനയിച്ചതിനു ശേഷം, പിന്നീട് ''ഇഷ്ടം'' എന്ന ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് ധാരാളം ചിത്രങ്ങളിൽ ശ്രിയ അഭിനയിച്ചു. 2001 ൽ ഇറങ്ങിയ ''ഇഷ്ടം'' എന്ന ചിത്രത്തിലെ അഭിനയത്തിനു ശേഷം, ധാരാളം അവസരങ്ങൾ ശ്രിയക്ക് ലഭിച്ചു. ഇതിനോടൊപ്പം തന്നെ ധാരാളം പരസ്യ ചിത്രങ്ങളിലും ശ്രിയക്ക് അവസരം ലഭിച്ചു. 2003 ൽ തന്നെ ആദ്യ തമിഴ് ചിത്രത്തിൽ അഭിനയിച്ചു. [[എ. ആർ. റഹ്മാൻ]] സംഗീതസംവിധാനം ചെയ്ത ''എനക്ക് 20 ഉനക്ക് 18'' എന്ന ഈ ചിത്രം അധികം ശ്രദ്ധേയമായിരുന്നില്ല. പക്ഷേ, തമിഴിൽ പിന്നീടും ധാരാളം അവസരങ്ങൾ ശ്രിയക്ക് ലഭിച്ചു. [[രജനികാന്ത്|രജനികാന്തിന്റെ]] വിജയചിത്രമായ ''ശിവാജി: ദ ബോസ്സ്'' എന്ന ചിത്രത്തിലും ശ്രിയ അഭിനയിച്ചു.


== സ്വകാര്യ ജീവിതം ==
== സ്വകാര്യ ജീവിതം ==
ശ്രിയ ജനിച്ചത് [[ഹരിദ്വാർ|ഹരിദ്വാറിലാണ്]]. തന്റെ പിതാവ് ആ സമയത്ത് ഹരിദ്വാറിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. പിന്നീട് ഇവരുടെ കുടുംബം ഡെൽഹിയിലേക്ക് മാറുകയയിരുന്നു.
ശ്രിയ ജനിച്ചത് [[ഹരിദ്വാർ|ഹരിദ്വാറിലാണ്]]. തന്റെ പിതാവ് ആ സമയത്ത് ഹരിദ്വാറിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. പിന്നീട് ഇവരുടെ കുടുംബം ഡെൽഹിയിലേക്ക് മാറുകയയിരുന്നു.


== അവലംബം ==
== അവലംബം ==
വരി 31: വരി 31:


[[വർഗ്ഗം:1982-ൽ ജനിച്ചവർ]]
[[വർഗ്ഗം:1982-ൽ ജനിച്ചവർ]]

[[വർഗ്ഗം:സെപ്റ്റംബർ 11-ന് ജനിച്ചവർ]]
[[വർഗ്ഗം:സെപ്റ്റംബർ 11-ന് ജനിച്ചവർ]]
[[വർഗ്ഗം:തമിഴ്‌ചലച്ചിത്രനടിമാർ]]

[[വർഗ്ഗം:തെലുഗു ചലച്ചിത്രനടിമാർ]]

[[വർഗ്ഗം:തമിഴ്‌ചലച്ചിത്ര നടിമാർ]]
[[വർഗ്ഗം:തെലുഗ് ചലച്ചിത്രനടിമാർ]]

23:47, 24 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം

ശ്രിയ ശരൺ
ശ്രിയ ശരൺ, 2008
ജനനം
ശ്രിയ ശരൺ

(1982-09-11) 11 സെപ്റ്റംബർ 1982  (41 വയസ്സ്)
മറ്റ് പേരുകൾശ്രിയ, ശ്രേയ
സജീവ കാലം2001 മുതൽ സജീവം
വെബ്സൈറ്റ്http://www.shriyasaran.com

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് ശ്രിയ ശരൺ. (ജനനം: സെപ്റ്റംബർ 11, 1982). തന്റെ അഭിനയ ജീവിതം തുടങ്ങിയത് സംഗീത ആൽബങ്ങളിലൂടെ ആണെങ്കിലും പിന്നീട് തെലുഗു , തമിഴ് ചലച്ചിത്രങ്ങളിൽ തന്റേതായ സ്ഥാനം നേടി.

അഭിനയജീവിതം

തന്റെ വിദ്യാഭ്യാസകാലത്താണ് ശ്രിയക്ക് ആദ്യമായി ഒരു ചലച്ചിത്രത്തിൽ അവസരം കിട്ടിയത്. ആദ്യം ഒരു സംഗീത ആൽബത്തിൽ അഭിനയിച്ചതിനു ശേഷം, പിന്നീട് ഇഷ്ടം എന്ന ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് ധാരാളം ചിത്രങ്ങളിൽ ശ്രിയ അഭിനയിച്ചു. 2001 ൽ ഇറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിലെ അഭിനയത്തിനു ശേഷം, ധാരാളം അവസരങ്ങൾ ശ്രിയക്ക് ലഭിച്ചു. ഇതിനോടൊപ്പം തന്നെ ധാരാളം പരസ്യ ചിത്രങ്ങളിലും ശ്രിയക്ക് അവസരം ലഭിച്ചു. 2003 ൽ തന്നെ ആദ്യ തമിഴ് ചിത്രത്തിൽ അഭിനയിച്ചു. എ. ആർ. റഹ്മാൻ സംഗീതസംവിധാനം ചെയ്ത എനക്ക് 20 ഉനക്ക് 18 എന്ന ഈ ചിത്രം അധികം ശ്രദ്ധേയമായിരുന്നില്ല. പക്ഷേ, തമിഴിൽ പിന്നീടും ധാരാളം അവസരങ്ങൾ ശ്രിയക്ക് ലഭിച്ചു. രജനികാന്തിന്റെ വിജയചിത്രമായ ശിവാജി: ദ ബോസ്സ് എന്ന ചിത്രത്തിലും ശ്രിയ അഭിനയിച്ചു.

സ്വകാര്യ ജീവിതം

ശ്രിയ ജനിച്ചത് ഹരിദ്വാറിലാണ്. തന്റെ പിതാവ് ആ സമയത്ത് ഹരിദ്വാറിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. പിന്നീട് ഇവരുടെ കുടുംബം ഡെൽഹിയിലേക്ക് മാറുകയയിരുന്നു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ശ്രിയ_ശരൺ&oldid=2328295" എന്ന താളിൽനിന്ന് ശേഖരിച്ചത്