"ഉപയോക്താവിന്റെ സംവാദം:Irshadpp" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
വരി 78: വരി 78:
: ഫലകത്തിനകത്ത് ഉള്ള പ്രശ്നമാണെന്നു തോന്നുന്നു. നോക്കാം. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 02:08, 12 മാർച്ച് 2016 (UTC)
: ഫലകത്തിനകത്ത് ഉള്ള പ്രശ്നമാണെന്നു തോന്നുന്നു. നോക്കാം. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 02:08, 12 മാർച്ച് 2016 (UTC)
````
````
==വിവാഹമോചനം ഇസ്ലാമിൽ==
````==വിവാഹമോചനം ഇസ്ലാമിൽ==
ലേഖനത്തിന്റെ ഘടനയെ എങ്ങനെ ബാദിക്കുന്നു എന്ന് പറയണം.ഇർഷാദ് ഭായ് താങ്കള് നീക്കം ചെയ്തത് ഇസ്ലാമിന്റെ ഏതെങ്കിലും തെളിവുകൾ അടിസ്ഥാനമാക്കിയാണൊ? ഇസ്ലാമിക ഗ്രന്തങ്ങൾ അടിസ്ഥാനമാക്കിയുള്ള തിരുത്തലുകൾ അംഗീകരിക്കുന്നില്ലെങ്കിൽ നമുക്ക് ഇസ്ലാമിൽ എന്നത് ഒഴിവാക്കാം. ````
ലേഖനത്തിന്റെ ഘടനയെ എങ്ങനെ ബാദിക്കുന്നു എന്ന് പറയണം.ഇർഷാദ് ഭായ് താങ്കള് നീക്കം ചെയ്തത് ഇസ്ലാമിന്റെ ഏതെങ്കിലും തെളിവുകൾ അടിസ്ഥാനമാക്കിയാണൊ? ഇസ്ലാമിക ഗ്രന്തങ്ങൾ അടിസ്ഥാനമാക്കിയുള്ള തിരുത്തലുകൾ അംഗീകരിക്കുന്നില്ലെങ്കിൽ നമുക്ക് ഇസ്ലാമിൽ എന്നത് ഒഴിവാക്കാം. ````
--[[ഉപയോക്താവ്:Abdul hameed kp|Abdul hameed kp]] ([[ഉപയോക്താവിന്റെ സംവാദം:Abdul hameed kp|സംവാദം]]) 03:34, 23 മാർച്ച് 2016 (UTC)

03:34, 23 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം

Coldstore

ഏരിയൽ ഷാരോൺ

അവലംബം ഉൾപെടുത്തുമ്പോൾ ഇംഗ്ലീഷ് പത്രങ്ങളിൽ വരുന്ന തലകെട്ടുകൾ മലയാളവൽകരിക്കുന്നത് നല്ലതല്ല. പിന്നീട് അവർ താൾ ആർകൈവ് ചേയുമ്പേൾ അതു rotten-link ആയി മാറും. Link_rot. എന്നാൽ തലക്കേട്ട് അതേ പടി നിലനിർത്തിയാൽ ഗൂഗ്ഗ്ഗിൾ മുതലയ സേർച്ച് എൻജ്ജിനുക്കളിൽ പഴയ താളുകൾ കണ്ടേത്താം. താളുകൾ ആർകൈവ് ചേയ്താലും നല്ലത്. --atnair (സംവാദം) 16:41, 17 ജനുവരി 2014 (UTC)[മറുപടി]

ഫലകം:Violence against Muslims

ഒരു സംശയം: ഈ മതേതരത്വം എന്നത് ഇതിൽ വരേണ്ടുന്നതാണോ? അത് നല്ലതായുള്ള ഒരു കാര്യമായല്ലെ വെയ്പ്പ്? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:38, 11 ഫെബ്രുവരി 2014 (UTC)[മറുപടി]

റോന്തുചുറ്റാൻ സ്വാഗതം

നമസ്കാരം Irshadpp, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം. --Adv.tksujith (സംവാദം) 02:34, 23 ഫെബ്രുവരി 2014 (UTC)[മറുപടി]

മുൻപ്രാപനം ചെയ്യൽ

നമസ്കാരം Irshadpp, താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ ഇതിനാൽ നൽകുന്നു. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.

മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. --Adv.tksujith (സംവാദം) 02:34, 23 ഫെബ്രുവരി 2014 (UTC)[മറുപടി]

ശെൽവരശ സ്വാമിനാഥൻ എന്ന തട്ടിപ്പുലേഖനം സൃഷ്ടിച്ച ലിബിൻ എന്ന ഉപയോക്താവിനെ അനന്തകാലത്തേയ്ക്ക് തടയുകയും ഉപയോക്തൃനിർണ്ണയ പരിശോധനയ്ക്ക് നാമനിർദ്ദേശം ചെയ്യുകയും ചെയ്തിട്ടുണ്ട്. ലേഖനത്തി‌ന്റെ തിരുത്തലിൽ പങ്കാ‌ളിയാകുകയോ, സംവാദം താളിലെ ചർച്ചയിൽ പങ്കെടുക്കുകയോ നീക്കം ചെയ്യുന്നതു സംബന്ധിച്ച ചർച്ചയിൽ പങ്കെടുക്കുകയോ ചെയ്ത ഉപയോക്താവ് എന്ന നിലയ്ക്ക് താങ്കളുടെ അഭിപ്രായം ഈ താളിൽ അറിയിക്കുവാൻ താല്പര്യപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:58, 10 മാർച്ച് 2014 (UTC)[മറുപടി]

കഅബ

ഈ തിരുത്തിൽ ഇപ്പോൾ കഅബയുടെ ചരിത്രം തുടങ്ങുന്നത് പുതുക്കിപ്പണി മുതലല്ലേ? അതിന്റെ സ്ഥാപനത്തിനെ പറ്റി പറയേണ്ടേ? മുൻപുണ്ടായിരുന്നത് അതേ പോലെ ഉള്ളതായിരുന്നല്ലോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:06, 27 മാർച്ച് 2014 (UTC)[മറുപടി]

ഇസ്ലാമും വിമർശനങ്ങളും

ഇവിടെ ഒരു ഐ.പി. നടത്തിയ തിരുത്തൽ ഒന്നു നോക്കാമോ ?? ബിപിൻ (സംവാദം) 15:06, 14 ജൂലൈ 2014 (UTC)[മറുപടി]

ഹമാസ്

ഈ തിരുത്തൽ മാറ്റേൺറ്റിയിരുന്നില്ല. കുറച്ചുകൂടി വികാരത്തള്ളിച്ചയില്ലാത്ത ഭാഷയാണ് ഉ:Boldrinmichael ഉപയോഗിച്ചതെന്ന് എനിക്കും തോന്നുന്നു. ഇപ്പോഴത്തെ പല പ്രസ്ഥാവനകളും കുറച്ചു പാലസ്തീൻ ചായ്‌വിലാണ് എഴുതിയിട്ടുള്ളതെന്ന് തോന്നും. ദയവായി ഒന്നു കൂടി നോക്കാമോ--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:04, 25 ജൂലൈ 2014 (UTC)[മറുപടി]

പ്രഭാഷകർ

വർഗ്ഗം:കേരളത്തിലെ പ്രഭാഷകർ വർഗ്ഗം:മലയാളം പ്രഭാഷകർ ഇതു രണ്ടും രണ്ടായിട്ട് ആവശ്യമുണ്ടാകുമോ? കേരളത്തിലെ മലയാളത്തിലല്ലാത്ത പ്രഭാഷകരും കേരളത്തിലല്ലാത്ത മലയാളം പ്രഭാഷകരും ഒക്കെ വർഗ്ഗീകരിക്കപ്പെടാനുണ്ടോ? ഒരു ചെറിയ കൺഫൂഷം.. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:38, 22 സെപ്റ്റംബർ 2014 (UTC)[മറുപടി]

തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ‎;

floatതിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ‎ കാണുന്നതിനും വോട്ട് രേഖപ്പെടുത്തുന്നതിനും നന്ദി --രൺജിത്ത് സിജി {Ranjithsiji} 11:13, 22 സെപ്റ്റംബർ 2015 (UTC)[മറുപടി]

ഇത് ശരിയല്ല

താങ്കൾ മുന്നും പിന്നും നോക്കാതെ മുൻപ്രാപം ചെയ്യരുത്. കാരണം ഞാൻ പറഞ്ഞുവല്ലോ. അത് മായ്ക്കുന്നതിനു പകരം അതിനെ നിലനിർത്താൻ പറ്റുന്ന രീതിയിൽ ഒന്ന് മാറ്റിയെഴുതാൻ താങ്കൾ തയ്യാറാവുന്നു പോലുമില്ല. മറ്റുള്ളവരുടെ അദ്ധ്വാനത്തെ ഇത്ര വിലകുറച്ച് കാണരുത് ശബീബ് 07:10, 12 ഒക്ടോബർ 2015 (UTC)

എല്ലാം നോക്കിത്തന്നെയാണ് മുൻപ്രാപനം ചെയ്തത്. ഇതും ശ്രദ്ധിക്കുമല്ലോ....--ഇർഷാദ്|irshad (സംവാദം) 07:34, 12 ഒക്ടോബർ 2015 (UTC)[മറുപടി]

പുതിയ ഉപയോക്താക്കളെ പരിഗണിക്കുക

തിരുത്ത് നടത്തിയതെന്തിനെന്ന് എനിക്ക് മനസ്സിലാകും. പക്ഷേ, ആ ചിത്രങ്ങൾ ചേർത്തത് പുതിയൊരുപയോക്താവാണ്. അദ്ദേഹത്തിന് അത് പിടികിട്ടി കാണില്ല ! കാര്യം പറഞ്ഞ് കൊടുത്തിട്ട് ചെയ്യുന്നതായിരുന്നു ഉചിതം. --Adv.tksujith (സംവാദം) 19:07, 31 ഡിസംബർ 2015 (UTC)[മറുപടി]

സമസ്തയുടെ പേജിലെ റോൾബാക്ക് സംബന്ധിച്ച സംശയം

മുൻപ്രാപനം ചെയ്യൽ ദുരുപയോഗപ്പെടുത്തിയോ ʔ

ഈ താളിൽ ഞാൻ ചെയ്ത തിരുത്തലുകൾ ഇർഷാദ്|irshad റോൾബാക്ക് ഉപയോഗിച്ച് ഇല്ലാതാക്കിയിരിക്കുന്നു.എന്നാൽ എന്ത് അടിസ്ഥാനത്തിലാണ് ഇത് ചെയ്തതെന്ന് വ്യക്തമല്ല. റോൾബാക്ക് ചെയ്യാനുള്ള കാര്യങ്ങൾ മലയാളം വിക്കിപീഡിയയിൽ നൽകിയത് ഇപ്രകാരമാണ്.

" #ഉറപ്പായ നശീകരണ പ്രവർത്തനങ്ങൾ തിരസ്കരിക്കാൻ, അതായത് തിരസ്കരണത്തിന്റെ കാരണം വ്യക്തമായിരിക്കണം

  1. സ്വന്തം ഉപയോക്തൃതാളിൽ തിരസ്കരണം നടത്താൻ ഉപയോഗിക്കാം.
  2. സ്വന്തം തിരുത്തലുകൾ തിരസ്കരിക്കാൻ (അബദ്ധവശാൽ സംഭവിച്ച തെറ്റായ തിരുത്തലുകൾ ഒഴിവാക്കാൻ)
  3. തടയപ്പെട്ട ഉപയോക്താക്കളുടെ തിരുത്തലുകൾ സമൂഹത്തിന്റെ സമവായപ്രകാരം തിരസ്കരിക്കാൻ
  4. യാന്ത്രികമായുണ്ടായേക്കാവുന്ന തെറ്റായ എഡിറ്റുകൾ, വിജ്ഞാനകോശ സ്വഭാവമില്ലാത്ത എഡിറ്റുകൾ, അനാവശ്യ സംവാദങ്ങൾ തിരസ്കരിക്കാനും റോൾബാക്ക് ഉപയോഗപ്പെടുത്താം.

മറ്റാവശ്യങ്ങൾക്കുള്ള റോൾബാക്ക് - താങ്കൾക്ക് എതിരഭിപ്രായമുള്ള വിശ്വസനീയമായ എഡിറ്റുകൾ റോൾബാക്ക് വഴി തിരസ്കരിക്കുന്നത് ഈ സംവിധാനം ദുരുപയോഗം ചെയ്യുന്നതായി കണക്കാക്കും. ഇങ്ങനെയുള്ള അവസരത്തിൽ കാരണം വ്യക്തതമാക്കുന്ന രീതിയിലുള്ള എഡിറ്റുകൾ ചെയ്യുന്നതാണനുയോജ്യം. "

ഇവിടെ ഇർഷാദ്|irshad ഏത് അടിസ്ഥാനത്തിലാണ് റോൾബാക്ക് ചെയ്തതെന്ന് വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. --ഉപയോക്താവ്:Akbarali (സംവാദം) 11:57, 16 ഫെബ്രുവരി 2016 (UTC)[മറുപടി]

സംവാദത്തിൽ വ്യക്തമാക്കിയ ശേഷമാണ് റോൾബാക്ക് ചെയ്തിരിക്കുന്നത്.--ഇർഷാദ്|irshad (സംവാദം) 12:59, 16 ഫെബ്രുവരി 2016 (UTC)[മറുപടി]

സ്വതന്ത്രമായ രണ്ട് താളുകളെ കൂട്ടിക്കുഴക്കുന്നത് നശീകരണ പ്രവർത്തിയാണെന്ന് തോന്നി.--ഇർഷാദ്|irshad (സംവാദം) 13:02, 16 ഫെബ്രുവരി 2016 (UTC)[മറുപടി]

വനിതാദിന തിരുത്തൽ യജ്ഞം 2016

വർഗ്ഗം ഈ ഫലകത്തിനകത്ത് ചേർത്താൽ പോരേ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:16, 10 മാർച്ച് 2016 (UTC)[മറുപടി]

പക്ഷെ ചില സംവാദങ്ങളിൽ ഫലകം ചേർക്കുമ്പോൾ വർഗ്ഗം വരുന്നില്ല, മനു. എന്നാൽ ചില ലേഖനങ്ങളിൽ ഫലകം ചേർക്കുമ്പോൾ തന്നെ വർഗ്ഗം വരുന്നുമുണ്ട്. എന്താണാവോ പ്രശ്നം?--ഇർഷാദ്|irshad (സംവാദം) 15:33, 11 മാർച്ച് 2016 (UTC)[മറുപടി]
ഫലകത്തിനകത്ത് ഉള്ള പ്രശ്നമാണെന്നു തോന്നുന്നു. നോക്കാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 02:08, 12 മാർച്ച് 2016 (UTC)[മറുപടി]

```` ````==വിവാഹമോചനം ഇസ്ലാമിൽ== ലേഖനത്തിന്റെ ഘടനയെ എങ്ങനെ ബാദിക്കുന്നു എന്ന് പറയണം.ഇർഷാദ് ഭായ് താങ്കള് നീക്കം ചെയ്തത് ഇസ്ലാമിന്റെ ഏതെങ്കിലും തെളിവുകൾ അടിസ്ഥാനമാക്കിയാണൊ? ഇസ്ലാമിക ഗ്രന്തങ്ങൾ അടിസ്ഥാനമാക്കിയുള്ള തിരുത്തലുകൾ അംഗീകരിക്കുന്നില്ലെങ്കിൽ നമുക്ക് ഇസ്ലാമിൽ എന്നത് ഒഴിവാക്കാം. ```` --Abdul hameed kp (സംവാദം) 03:34, 23 മാർച്ച് 2016 (UTC)[മറുപടി]