"ജോസഫ് ബ്രോഡ്സ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
 
വരി 1: വരി 1:
{{prettyurl|Joseph Brodsky}}
{{prettyurl|Joseph Brodsky}}
[[File:Joseph Brodsky 1988.jpg|thumb|ജോസഫ് ബ്രോഡ്സ്കി (1988)]]
[[File:Joseph Brodsky 1988.jpg|thumb|ജോസഫ് ബ്രോഡ്സ്കി (1988)]]
ഒരു റഷ്യൻ-അമേരിക്കൻ കവിയും പ്രബന്ധകാരനും ആയിരുന്നു '''ജോസെഫ് ബ്രോഡ്സ്കി'''<ref>ജോസിപ്, ജോസെഫ്, അഥവാ ജോസഫ് എന്നും അറിയപ്പെടുന്നു.</ref> ({{lang-ru|Ио́сиф Алекса́ндрович Бро́дский}}, {{IPA-ru|ɪˈosʲɪf ˈbrot͡skʲɪj|IPA|Iosif Alyeksandrovich Brodskiy.ru.vorb.oga}}; 24 മേയ് 1940 – 28 ജനുവരി 1996). സോവിയറ്റു യൂണിയനിലെ ലെനിൻഗ്രാഡിൽ ജനിച്ച ഇദ്ദേഹം 1973ൽ അമേരിക്കയിലേയ്ക്കു പോയി, അവിടെ സ്ഥിരവാസമുറപ്പിച്ചു. അമേരിക്കയിൽ ബ്രോഡ്സ്കി, [[യേൽ]] [[കേംബ്രിഡ്ജ് സർവകലാശാല|കേംബ്രിഡ്ജ്]] [[മിച്ചിഗൻ]] സർവകലാശാലകളിൽ ജോലി ചെയ്തു. 1987ൽ ബ്രോഡ്സ്കിക്ക് സാഹിത്യത്തിനു [[നോബൽ_സമ്മാനം|നൊബേൽ പുരസ്കാരം]] ലഭിച്ചു.<ref>{{cite web|title=The Nobel Prize in Literature 1987|publisher=Nobelprize|date=October 7, 2010|url=http://nobelprize.org/nobel_prizes/literature/laureates/1987/|accessdate=October 7, 2010}}</ref> 1991ൽ ഇദ്ദേഹത്തിന് [[Poet Laureate Consultant in Poetry to the Library of Congress|യുണൈറ്റഡ് സ്റ്റേറ്റ്സ് പോയറ്റ് ലോറെറ്റ്]] ആയി ഇദ്ദേഹത്തെ നിയമിക്കുകയും ചെയ്തു.<ref>{{cite web | title=Poet Laureate Timeline: 1981–1990 | url=http://www.loc.gov/poetry/laureate-1991-2000.html | publisher=Library of Congress | year=2009 | accessdate=2009-01-01}}</ref>
ഒരു റഷ്യൻ-അമേരിക്കൻ കവിയും പ്രബന്ധകാരനും ആയിരുന്നു '''ജോസെഫ് ബ്രോഡ്സ്കി'''<ref>ജോസിപ്, ജോസെഫ്, അഥവാ ജോസഫ് എന്നും അറിയപ്പെടുന്നു.</ref> ({{lang-ru|Ио́сиф Алекса́ндрович Бро́дский}}, {{IPA-ru|ɪˈosʲɪf ˈbrot͡skʲɪj|IPA|Iosif Alyeksandrovich Brodskiy.ru.vorb.oga}}; 24 മേയ് 1940 – 28 ജനുവരി 1996). സോവിയറ്റു യൂണിയനിലെ ലെനിൻഗ്രാഡിൽ ജനിച്ച ഇദ്ദേഹം 1973ൽ അമേരിക്കയിലേയ്ക്കു പോയി, അവിടെ സ്ഥിരവാസമുറപ്പിച്ചു. അമേരിക്കയിൽ ബ്രോഡ്സ്കി, [[യേൽ]] [[കേംബ്രിഡ്ജ് സർവകലാശാല|കേംബ്രിഡ്ജ്]] [[മിച്ചിഗൻ]] സർവകലാശാലകളിൽ ജോലി ചെയ്തു. 1987ൽ ബ്രോഡ്സ്കിക്ക് സാഹിത്യത്തിനു [[നോബൽ സമ്മാനം|നൊബേൽ പുരസ്കാരം]] ലഭിച്ചു.<ref>{{cite web|title=The Nobel Prize in Literature 1987|publisher=Nobelprize|date=October 7, 2010|url=http://nobelprize.org/nobel_prizes/literature/laureates/1987/|accessdate=October 7, 2010}}</ref> 1991ൽ ഇദ്ദേഹത്തിന് [[Poet Laureate Consultant in Poetry to the Library of Congress|യുണൈറ്റഡ് സ്റ്റേറ്റ്സ് പോയറ്റ് ലോറെറ്റ്]] ആയി ഇദ്ദേഹത്തെ നിയമിക്കുകയും ചെയ്തു.<ref>{{cite web | title=Poet Laureate Timeline: 1981–1990 | url=http://www.loc.gov/poetry/laureate-1991-2000.html | publisher=Library of Congress | year=2009 | accessdate=2009-01-01}}</ref>


==അവലംബം==
==അവലംബം==
വരി 17: വരി 17:
[[വർഗ്ഗം:റഷ്യൻ കവികൾ]]
[[വർഗ്ഗം:റഷ്യൻ കവികൾ]]
[[വർഗ്ഗം:അമേരിക്കൻ കവികൾ]]
[[വർഗ്ഗം:അമേരിക്കൻ കവികൾ]]
[[വർഗ്ഗം:20-ആം നൂറ്റാണ്ടിൽ ജനിച്ചവർ]]
[[വർഗ്ഗം:20-ആം നൂറ്റാണ്ടിൽ മരിച്ചവർ]]
[[വർഗ്ഗം:സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ (1976-2000)]]
[[വർഗ്ഗം:സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ (1976-2000)]]

10:58, 19 മാർച്ച് 2016-നു നിലവിലുള്ള രൂപം

ജോസഫ് ബ്രോഡ്സ്കി (1988)

ഒരു റഷ്യൻ-അമേരിക്കൻ കവിയും പ്രബന്ധകാരനും ആയിരുന്നു ജോസെഫ് ബ്രോഡ്സ്കി[1] (Russian: Ио́сиф Алекса́ндрович Бро́дский, റഷ്യൻ ഉച്ചാരണം: [ɪˈosʲɪf ˈbrot͡skʲɪj]; 24 മേയ് 1940 – 28 ജനുവരി 1996). സോവിയറ്റു യൂണിയനിലെ ലെനിൻഗ്രാഡിൽ ജനിച്ച ഇദ്ദേഹം 1973ൽ അമേരിക്കയിലേയ്ക്കു പോയി, അവിടെ സ്ഥിരവാസമുറപ്പിച്ചു. അമേരിക്കയിൽ ബ്രോഡ്സ്കി, യേൽ കേംബ്രിഡ്ജ് മിച്ചിഗൻ സർവകലാശാലകളിൽ ജോലി ചെയ്തു. 1987ൽ ബ്രോഡ്സ്കിക്ക് സാഹിത്യത്തിനു നൊബേൽ പുരസ്കാരം ലഭിച്ചു.[2] 1991ൽ ഇദ്ദേഹത്തിന് യുണൈറ്റഡ് സ്റ്റേറ്റ്സ് പോയറ്റ് ലോറെറ്റ് ആയി ഇദ്ദേഹത്തെ നിയമിക്കുകയും ചെയ്തു.[3]

അവലംബം[തിരുത്തുക]

  1. ജോസിപ്, ജോസെഫ്, അഥവാ ജോസഫ് എന്നും അറിയപ്പെടുന്നു.
  2. "The Nobel Prize in Literature 1987". Nobelprize. October 7, 2010. Retrieved October 7, 2010.
  3. "Poet Laureate Timeline: 1981–1990". Library of Congress. 2009. Retrieved 2009-01-01.
"https://ml.wikipedia.org/w/index.php?title=ജോസഫ്_ബ്രോഡ്സ്കി&oldid=2325476" എന്ന താളിൽനിന്ന് ശേഖരിച്ചത്