"ദേവയാനി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
films |
"Devayani's_picture_2013-08-04_12-15.jpg" നീക്കം ചെയ്യുന്നു, Taivo എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്ക... |
||
വരി 3: | വരി 3: | ||
{{Infobox_actor |
{{Infobox_actor |
||
| name = ദേവയാനി |
| name = ദേവയാനി |
||
| image = |
| image = |
||
| caption = നരൻ സിനിമയുടെ ചിത്രീകരണവേളയിൽ |
| caption = നരൻ സിനിമയുടെ ചിത്രീകരണവേളയിൽ |
||
| birth_date = {{Birth date and age|1973|06|22}} |
| birth_date = {{Birth date and age|1973|06|22}} |
11:09, 17 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം
ദേവയാനി | |
---|---|
ജനനം | |
തൊഴിൽ | അഭിനേത്രി |
തെന്നിന്ത്യൻ ചിത്രങ്ങളിൽ പ്രധാനമായും അഭിനയിക്കുന്ന ഒരു നടിയാണ് ദേവയാനി (തമിഴ് தேவயானி) (ജനനം: ജൂൺ 22,1973). ബംഗാളി, ഹിന്ദി എന്നീ ചിത്രങ്ങളിലും ദേവയാനി അഭിനയിച്ചിട്ടുണ്ട്.
അഭിനയ ജീവിതം
തന്റെ അഭിനയ ജീവിതം ആരംഭിച്ചത് ബോളിവുഡ് ചിത്രമായ ഗോയൽ എന്ന ചിത്രത്തിലൂടെയാണ്. പക്ഷേ, ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് ചില മലയാള ചിത്രങ്ങളിൽ അഭിനയിച്ചു.[1] ആദ്യ തമിഴ് ചിത്രം തൊട്ടാചിണുങ്ങി എന്ന ചിത്രമാണ്. പക്ഷേ, ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് അജിത് നായകനായി അഭിനയിച്ച കാതൽ കോട്ടൈ എന്ന ചിത്രത്തിലാണ്.[2]
സ്വകാര്യ ജീവിതം
ദേവയാനിയുടെ വിദ്യാഭ്യാസം പൂർത്തീകരിച്ചത് മുംബൈയിലാണ്. പല ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവ് ദേവയാനിക്കുണ്ട്. പിതാവ് ജയദേവ്, മാതാവ് ലക്ഷി. രണ്ട് സഹോദരന്മാരുണ്ട്. വിവാഹം ചെയ്തിരിക്കുന്നത് സംവിധായകനാണ് രാജ് കുമാരനനെയാണ്. ഇവരുടെ വിവാഹം ഏപ്രിൽ 9, 2001 ൽ കഴിഞ്ഞു. .[3]
ചലചിത്രങ്ങള്‍
- ത്രീ മെന്‍ ആര്‍മി
- കല്ലൂരി വാസല്‍
- പൂമണി
- മഹാത്മാ
- സുസ്വാഗതം
- ഉതവിക്ക് വരലാമാ
- കിഴക്കുമ് മേറ്കുമ്
- സൊര്ണമുകി
- നിനൈത്തേന് വന്തായ്
- മൂവേന്തര്‍