"രാവി നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|Ravi River}} |
{{prettyurl|Ravi River}} |
||
{{rename|രാവി|സാധാരണ ഉപയോഗിക്കപ്പെടുന്ന പേര്}} |
{{rename|രാവി|സാധാരണ ഉപയോഗിക്കപ്പെടുന്ന പേര്}} |
||
[[ഇന്ത്യ|ഇന്ത്യയിലും]] [[പാകിസ്താൻ|പാകിസ്താനിലുമായി]] ഒഴുകുന്ന ഒരു നദിയാണ് '''രാവി'''(പരുഷ്ണി). [[പഞ്ചനദികൾ|പഞ്ചനദികളിൽ]] ഒന്നാണിത്. വേദങ്ങളിൽ '''ഇരാവതി''', '''പരുഷാനി''' എന്നീ പേരുകളിൽ അറിയപ്പെടുന്നു. രാവിയുടെ ആകെ നീളം ഏകദേശം 720 കിലോമീറ്റർ ആണ്. [[ഹിമാചൽ പ്രദേശ്|ഹിമാചൽ പ്രദേശിലെ]] ചമ്പ ജില്ലയിലെ കുളുവിന് വടക്കുള്ള [[മണാലി]] എന്ന സ്ഥലത്താണ് ഈ നദിയുടെ ഉദ്ഭവസ്ഥാനം. മലനിരകളിലൂടെ ഒഴുകി[[പഞ്ചാബ്]] സമതലത്തിൽ എത്തിച്ചേരുന്നു. കുറച്ചുദൂരം ഇൻഡോ-പാക്ക് അതിർത്തിയിലൂടെ ഒഴുകിയശേഷം രാവി പാകിസ്താനിലെ [[ചെനാബ്]] നദിയോട് ചേരുന്നു. [[സിന്ധൂ നദീജല ഉടമ്പടി]] പ്രകാരം ഈ നദിയിലെ ജലം ഇന്ത്യക്ക് അവകാശപ്പെട്ടതാണ്. |
[[ഇന്ത്യ|ഇന്ത്യയിലും]] [[പാകിസ്താൻ|പാകിസ്താനിലുമായി]] ഒഴുകുന്ന ഒരു നദിയാണ് '''രാവി'''(പരുഷ്ണി). [[പഞ്ചനദികൾ|പഞ്ചനദികളിൽ]] ഒന്നാണിത്. വേദങ്ങളിൽ '''ഇരാവതി''', '''പരുഷാനി''' എന്നീ പേരുകളിൽ അറിയപ്പെടുന്നു. രാവിയുടെ ആകെ നീളം ഏകദേശം 720 കിലോമീറ്റർ ആണ്. [[ഹിമാചൽ പ്രദേശ്|ഹിമാചൽ പ്രദേശിലെ]] ചമ്പ ജില്ലയിലെ കുളുവിന് വടക്കുള്ള [[മണാലി]] എന്ന സ്ഥലത്താണ് ഈ നദിയുടെ ഉദ്ഭവസ്ഥാനം. മലനിരകളിലൂടെ ഒഴുകി[[പഞ്ചാബ്]] സമതലത്തിൽ എത്തിച്ചേരുന്നു. കുറച്ചുദൂരം ഇൻഡോ-പാക്ക് അതിർത്തിയിലൂടെ ഒഴുകിയശേഷം രാവി പാകിസ്താനിലെ [[ചെനാബ്]] നദിയോട് ചേരുന്നു. [[Indus Waters Treaty|സിന്ധൂ നദീജല ഉടമ്പടി]] പ്രകാരം ഈ നദിയിലെ ജലം ഇന്ത്യക്ക് അവകാശപ്പെട്ടതാണ്. |
||
{{പഞ്ചാബിലെ അഞ്ചു നദികൾ}} |
{{പഞ്ചാബിലെ അഞ്ചു നദികൾ}} |
||
{{ഭാരത നദികൾ}} |
{{ഭാരത നദികൾ}} |
01:12, 16 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം
This template must be substituted. Replace {{Requested move ...}} with {{subst:Requested move ...}}. ഇന്ത്യയിലും പാകിസ്താനിലുമായി ഒഴുകുന്ന ഒരു നദിയാണ് രാവി(പരുഷ്ണി). പഞ്ചനദികളിൽ ഒന്നാണിത്. വേദങ്ങളിൽ ഇരാവതി, പരുഷാനി എന്നീ പേരുകളിൽ അറിയപ്പെടുന്നു. രാവിയുടെ ആകെ നീളം ഏകദേശം 720 കിലോമീറ്റർ ആണ്. ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലെ കുളുവിന് വടക്കുള്ള മണാലി എന്ന സ്ഥലത്താണ് ഈ നദിയുടെ ഉദ്ഭവസ്ഥാനം. മലനിരകളിലൂടെ ഒഴുകിപഞ്ചാബ് സമതലത്തിൽ എത്തിച്ചേരുന്നു. കുറച്ചുദൂരം ഇൻഡോ-പാക്ക് അതിർത്തിയിലൂടെ ഒഴുകിയശേഷം രാവി പാകിസ്താനിലെ ചെനാബ് നദിയോട് ചേരുന്നു. സിന്ധൂ നദീജല ഉടമ്പടി പ്രകാരം ഈ നദിയിലെ ജലം ഇന്ത്യക്ക് അവകാശപ്പെട്ടതാണ്.
ഭാരതത്തിലെ പ്രമുഖ നദികൾ | |
---|---|
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർമതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ |