"ആമിന ബിൻത് വഹബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →അവലംബം |
(ചെ.) →ചില പ്രധാന മുൻഗാമികൾ |

വരി 18: | വരി 18: | ||
1998 വരെ [[അൽ-അബവാഅ്]] എന്ന സ്ഥലത്തെ ആമിനയുടെ കബറിടം അവിടെ ഉണ്ടായിരുന്നു.എന്നാൽ 1998ൽ അത് ബുൾഡോസർ ഉപയോഗിച്ചും പെട്രൊളൊഴിച്ചും നശിപ്പിച്ചു.<ref>[http://www.independent.co.uk/news/world/middle-east/shame-of-the-house-of-saud-shadows-over-mecca-474736.html Shame of the House of Saud: Shadows over Mecca], [[The Independent]], 18 April 2006. Retrieved on 22 September 2013.</ref> |
1998 വരെ [[അൽ-അബവാഅ്]] എന്ന സ്ഥലത്തെ ആമിനയുടെ കബറിടം അവിടെ ഉണ്ടായിരുന്നു.എന്നാൽ 1998ൽ അത് ബുൾഡോസർ ഉപയോഗിച്ചും പെട്രൊളൊഴിച്ചും നശിപ്പിച്ചു.<ref>[http://www.independent.co.uk/news/world/middle-east/shame-of-the-house-of-saud-shadows-over-mecca-474736.html Shame of the House of Saud: Shadows over Mecca], [[The Independent]], 18 April 2006. Retrieved on 22 September 2013.</ref> |

==Family tree== |

== ചില പ്രധാന മുൻഗാമികൾ == |

{{familytree/start|style=font-size:100%;}} |
{{familytree/start|style=font-size:95%;line-height:100%;}} |

{{familytree |
{{familytree | p-0 |~|~|y|~|~|p-1| | | | |p-0='''[[Kilab ibn Murrah]]'''|p-1='''[[Fatimah bint Sa'd]]'''}} |

{{familytree |
{{familytree | |,|-|-|-|^|-|-|-|-|.}} |

{{familytree | p-0 | | | | | | | p-1 |~|y|~| p-2 |p-0='''[[Zuhrah ibn Kilab]]'''
(progenitor of [[Banu Zuhrah]])
maternal great-great-grandfather|p-1='''[[Qusai ibn Kilab]]'''
paternal great-great-great-grandfather|p-2='''[[Hubba bint Hulail]]'''
paternal great-great-great-grandmother}} |

{{familytree |
{{familytree | |!| | | | | | | | |,|-|-|'}} |

{{familytree | p-0 | | | | | | | p-1 |~|y|~| p-2 |p-0='''[[Abd Manaf ibn Zuhrah|`Abd Manaf ibn Zuhrah]]'''
maternal great-grandfather|p-1='''[[Abd Manaf ibn Qusai|`Abd Manaf ibn Qusai]]'''
paternal great-great-grandfather|p-2='''[[Atikah bint Murrah]]'''
paternal great-great-grandmother}} |

{{familytree | |!| | | | | | | | |,|-|-|'}} |

{{familytree|boxstyle=background:LightBlue;| | | | ASH | | BAR | | MUT | | HAL | | HSM |y| SLM | | | | | | |ASH=[[Abd Shams ibn Abd Manaf|‘Abd Shams]]|HSM=Hashim|MUT=[[Muttalib ibn Abd Manaf|Muṭṭalib]]|HAL=Hala|BAR=Barra|SLM=[[Salma bint Amr]]}} |

{{familytree | p-0 | | | | | | | p-1 |~|y|~| p-2 |p-0='''[[Wahb ibn Abd Manaf|Wahb ibn `Abd Manaf]]'''
maternal grandfather|p-1='''[[Hashim ibn Abd Manaf|Hashim ibn 'Abd Manaf]]'''
(progenitor of [[Banu Hashim]])
paternal great-grandfather|p-2='''[[Salma bint Amr|Salma bint `Amr]]'''
paternal great-grandmother}} |

{{familytree | |!| | | | | | | | |,|-|-|'}} |

{{familytree|boxstyle=background:LightBlue;| | | | UMY | | | | | | | | | | | | | | | | MTL | | | | | | | | | |AMN=[[ʿÂmine]]|KLD=Kalde|NEF=Nevfel|HVY=Huveylid|UMY=[[Umayya ibn Abd Shams]]|MTL=[[Abdul-Muttalib|‘Abd al-Muttalib]]}} |

{{familytree | |!| | p-1 |~|y|~| p-2 |~|~|~|~|~|y| p-3 | p-1='''[[Fatimah bint Amr|Fatimah bint `Amr]]'''
paternal grandmother|p-2='''[[Abdul-Muttalib|`Abdul-Muttalib]]'''
paternal grandfather|p-3 =[[Halah bint Wuhayb]]
paternal step-grandmother}} |

{{familytree |
{{familytree | |!| | | |,|-|^|-|v|-|v|-|v|-|-|-|^|-|-|-|.| }} |

{{familytree|boxstyle=background:LightBlue;| HRB | | | | ALA | | | | | AMN |y| ALH | | TLB | | HMZ | | ABS | |HTB=Hattâb|ALK=Alkame|VRK=Varaka|HTC=[[Hatice bint Hüveylid]]|AVM=Avvâm|HRB=Harb|ALA=[[Abu al-'As ibn Umayyah|Abu al-'As]]|AMN=ʿĀminah|ALH=[[Abdullah ibn Abdul-Muttalib|ʿAbd Allāh]]|TLB=[[Abu Talib ibn Abdul-Muttalib|Abî Ṭâlib]]|HMZ=[[Hamza ibn Abdul-Muttalib|Hamza]]|ABS=[[Al-‘Abbas ibn ‘Abd al-Muttalib|Al-‘Abbas]]}} |

{{familytree | p-1 |y| p-2 | | p-3 |!| p-4 | | p-5 | | p-6 |p-1='''[[Aminah]]'''
mother|p-2='''[[Abdullah ibn Abdul-Muttalib|`Abd Allah]]'''
father|p-3=[[Abu Talib ibn ‘Abd al-Muttalib|Abu Talib]]
paternal uncle|p-4=[[Az-Zubayr ibn ‘Abd al-Muttalib|Az-Zubayr]]
paternal uncle|p-5=[[Harith ibn Abdul-Muṭṭalib|Harith]]
paternal uncle|p-6=[[Hamza ibn Abdul-Muttalib|Hamza]]
paternal half-uncle}} |

{{familytree|boxstyle=background:LightBlue;| ESF | | HKM |!| AFN | | | MHM |y| HTC | | ALI |y| HBC | | ABA | |ABA=[[Abd Allah ibn Abbas|ʿAbd Allâh]]|OMR=[[Ömer bin Hattab|Ömer]]|EBK=[[Ebu Bekir]]|HRS=Hâris|ZBY=[[Zübeyr bin Avvam|Zübeyr]]|ESF=[[Abu Sufyan ibn Harb|ʾAbī Sufyān ibn Harb]]|HKM=[[Al-Hakam ibn Abi al-'As|Al-Hakam]]|AFN=[[Affan ibn Abi al-'As]]|MHM=[[Muhammad|'''MUHAMMAD''']]
''([[Family tree of Muhammad|Family tree]])''|HTC=[[Khadija bint Khuwaylid]]|ALI=[[Ali|`Alî al-Mûrtdhā]]|HBC=[[Khawlah bint Ja'far]]}} |

{{familytree | p-0 |!| p-3 | | |!| p-1 | | p-2 | | p-4 |p-1=[[Al-‘Abbas ibn ‘Abd al-Muttalib|`Abbas]]
paternal half-uncle|p-2=[[Abū Lahab|Abu Lahab]]
paternal half-uncle|p-0=[[Thuwaybah]]
first nurse|p-3=[[Halimah bint Abi Dhuayb|Halimah]]
second nurse|p-4=''6 other sons
and 6 daughters''}} |

{{familytree | | | |!| | | | | |!| |!}} |

{{familytree|boxstyle=background:LightBlue;| MVY | | MRV |!| OSM |~|~| RKY | | FTM |y|~|J| | | MHM | | AAB | | |HFS=Hafsa|AYS=[[Ayşe bint Ebu Bekir|Ayşe]]|ESM=[[Esma bint Ebu Bekir|Esma]]|NDR=Nadr|URV=Urve|ABD=[[Abdullah bin Zübeyr]]|MVY=[[Muawiyah I|Muʿāwiyah]]|MRV=[[Marwan I]]|OSM=[[Uthman ibn Affan]]|FTM=[[Fatima Zahra]]|ALI=[[Ali el-Mûrtezâ]]|HBC=[[Havlet bint Câ'fer]]|AAB=ʿAli bin ʿAbd Allâh|MHM=[[Muhammad ibn al-Hanafiyyah]]|RKY=[[Ruqayyah bint Muhammad]]}} |

{{familytree |
{{familytree |F|~| p-1 |y| p-2 |!| p-4 |p-1='''Muhammad'''|p-2=[[Khadija bint Khuwaylid|Khadija]]
first wife|p-4=[[Abd Allah ibn Abbas|`Abd Allah ibn `Abbas]]
paternal cousin}} |

{{familytree|boxstyle=background:LightBlue;| EMV | | | | UEA | | | | | | | | | HSN | | HSY | | KEY | | MEİ | | |MEİ=[[Muhammad ibn Ali ibn Abdallah|Muhammad '''"al-Imâm"''']] ''([[Abbasids]])''|EMV=[[Umayyad family tree|Umayyad]] [[Umayyad|Caliphate]]|UEA=[[Uthman ibn Abu-al-Aas]]|HSN=[[Hasan bin Ali| |

{{familytree |:|,|-| p-1 |#|~| p-2 | | |!| | p-3 | | p-4 |p-1='''[[Fatimah]]'''
daughter|p-2=[[Ali]]
paternal cousin and son-in-law
[[Family tree of Ali|family tree]], [[Descendants of Ali ibn Abi Talib|descendants]]| p-3='''[[Qasim ibn Muhammad|Qasim]]'''
son|p-4='''[[Abd-Allah ibn Muhammad|`Abd-Allah]]'''
son}} |

Hasan al-Mûjtabâ]]|HSY=[[Husayn bin Ali]]
''([[Family tree of Husayn ibn Ali|Family tree]])''|KEY=[[Mukhtar al-Thaqafi|al-Mukhtār ibn Abī ‘Ubayd Allah al-Thaqafī]]
''(Abû‘Amra`[[Kaysanites Shia|Kaysan]]’îyyah)''}} |

{{familytree| |
{{familytree |:|!| | | | |)|-|-|-|v|-|-|^|-|-|-|-|.}} |

{{familytree |:|!| | | | p-4 | | p-1 |y| p-2 |~| p-3 | | p-5 |p-1='''[[Ruqayyah bint Muhammad|Ruqayyah]]'''
daughter|p-2=[[Uthman ibn Affan|Uthman]]
son-in-law
[[Family tree of Uthman|family tree]]|p-3='''[[Umm Kulthum bint Muhammad|Umm Kulthum]]'''
daughter|p-4='''[[Zainab bint Muhammad|Zainab]]'''
daughter|p-5=[[Zayd ibn Harithah|Zayd]]
adopted son}} |

{{familytree |:|!| | p-1 | | p-2 | | p-3 | | | | p-5 |7| p-4 |p-1='''[[Ali ibn Zainab]]'''
grandson|p-2='''[[Umamah bint Zainab]]'''
granddaughter|p-3='''[[Abd-Allah ibn Uthman|`Abd-Allah ibn Uthman]]'''
grandson|p-4=[[Usama ibn Zayd]]
adoptive grandson|p-5=[[Rayhana bint Zayd|Rayhana]]
(marriage disputed)}} |

{{familytree |:|`|v|-|-|-|v|-|-|-|v|-|-|-|v|-|-|-|.| |:| |}} |

{{familytree |:| p-1 | | p-2 | | p-3 | | p-4 | | p-5 |D| p-6 |p-1='''[[Muhsin ibn Ali]]'''
grandson|p-2='''[[Hasan ibn Ali]]'''
grandson|p-3='''[[Husayn ibn Ali]]'''
grandson
[[Family tree of Husayn ibn Ali|family tree]]|p-4='''[[Umm Kulthum bint Ali]]'''
granddaughter|p-5='''[[Zaynab bint Ali]]'''
granddaughter|p-6=[[Safiyya bint Huyayy|Safiyya]]
tenth / eleventh wife*}} |

{{familytree |D|~|~|~|V|~|~|~|V|~|~|~|V|~|~|~|V|~|~|~|C| |}} |

{{familytree |:| p-1 |D| p-2 |:| p-3 |D| p-4 |D| p-5 |D| p-6 |p-1=[[Abu Bakr]]
father-in-law
[[Family tree of Abu Bakr|family tree]]|p-2=[[Sawda bint Zamʿa|Sawda]]
second / third wife*| p-3=[[Umar]]
father-in-law
[[Family tree of Umar|family tree]]|p-4=[[Umm Salama]]
sixth wife|p-5=[[Juwayriyya bint al-Harith|Juwayriya]]
eighth wife|p-6=[[Maymuna bint al-Harith|Maymuna]]
eleventh / twelfth wife*}} |

{{familytree |L| p-1 |L| p-2 |L| p-3 |L| p-4 |L| p-5 |L| p-6 |p-1=[[Aisha]]
second / third wife*
[[Family tree of Abu Bakr|Family tree]]|p-2=[[Zaynab bint Khuzayma|Zaynab]]
fifth wife|p-3=[[Hafsa bint Umar|Hafsa]]
fourth wife|p-4=[[Zaynab bint Jahsh|Zaynab]]
seventh wife|p-5=[[Ramla bint Abi Sufyan|Umm Habiba]]
ninth wife|p-6=[[Maria al-Qibtiyya]]
thirteenth wife}} |

{{familytree | | | | | | | | | | | | | | | | | | | | | | p-6 |p-6='''[[Ibrahim ibn Muhammad|Ibrahim]]'''
son}} |

{{familytree/end}} |
{{familytree/end}} |

* Note that direct lineage is marked in '''bold'''. |

* * indicates that the marriage order is disputed |

==അവലംബം== |
==അവലംബം== |
06:21, 15 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം
ആമിന ബിൻത് വഹബ് (Arabic: آمنة بنت وهب) ഇസ്ലാമിക പ്രവാചകനായിരുന്ന മുഹമ്മദ് നബിയുടെ മാതാവായിരുന്നു. അവർ വഹബ് ഇബ്ൻ അബ്ദുൽ മനാഫ് ഇബ്ൻ സുഹ്റ ഇബ്ൻ കിലാബ് ഇബ്ൻ മുറാഹിന്റെ മകളായി മക്കയിൽ ഖുറൈഷ് ഗോത്രത്തിലെ ബനൂ സുഹ്റ കുടുംബത്തിൽ ജനിച്ചു. ഈ ഖുറൈശ് വംശ പരമ്പര എത്തിച്ചേരുന്നത് പ്രവാചകൻ ഇസ്മാഈൽ നബിയിലൂടെ ഇബ്രാഹീം നബിയിലേക്കാണ്. ആമിനയുടെ പൂർവിക തലമുറയിലെ മുതിർന്ന സഹോദരനായിരുന്ന ഖുസൈ ഇബിൻ കിലാബ് അബ്ദുൽ മുത്തലിബിൻറെയും പൂർവികനായിരുന്നു.പ്രവാചകൻ മുഹമ്മദ് നബിയുടെ വലിയുപ്പയായിരുന്നു അബ്ദുൽ മുത്തലിബ്.കഅബയുടെ ആദ്യ കാലത്തെ സംരക്ഷകനായിരുന്നു ഖുസൈ ഇബിൻ കിലാബ്.
വിവാഹം
ആമിനക്ക് 17 വയസ്സ് പ്രായമുള്ളപ്പോഴാണ് അവർ അബ്ദൽ മുത്തലിബിൻറെ മകനായ അബ്ദുല്ലാഹ് ബിൻ അബ്ദുൽ മുത്തലിബിനെ വിവാഹം കഴിക്കുന്നത്. [1]വളരെ സുന്ദരനായിരുന്ന അബ്ദുള്ളയെ വിവാഹം ചെയ്യാൻ അക്കാലത്ത് നിരവധി സ്ത്രീകൾ സമീപിച്ചിരുന്നെങ്കിലും ആമിനെയായിരുന്നു അബ്ദുള്ള വിവാഹം ചെയ്തത്.[2]അബ്ദുള്ളയുടെ പിതാവായിരുന്ന അബ്ദുൽ മുത്തലിബ് ആയിരുന്നു അക്കാലത്തെ കഅബയുടെ പരിപാലന ചുമതല നിർവഹിച്ചുപോന്നിരുന്നത്. അവരുടെ വിവാഹ ശേഷം അബ്ദുള്ള കച്ചവടാവാശ്യാർഥം ശാമിലേക്ക് പോയി.(ഇന്നത്തെ സിറിയ) .ഈ സമയം ഗർഭിണിയായിരുന്നു ആമിന.ഇതിനിടെ മക്കയിലേക്ക് മടങ്ങും മുമ്പെ രോഗം വന്ന് അബ്ദുള്ള മരണപ്പെട്ടു.ആമിനക്കേറ്റ വലിയ ഷോക്കായിരുന്നു അത്.തിരിച്ചു വരാൻ കഴിയാത്ത ഷോക്ക്.[3]
മുഹമ്മദ് നബിയുടെ ജനനം
പിതാവായ അബ്ദുള്ള മരണപ്പെട്ട് രണ്ടു മാസം കഴിഞ്ഞായിരുന്നു പ്രവാചകൻ മുഹമ്മദിൻറെ ജനനം.570-ൽ .മുഹമ്മദ് ജനിക്കുന്നതിന് രണ്ട് മാസം മുൻപാണ് അദ്ദേഹത്തിന്റെ പിതാവ് മരണമടയുന്നത്. മക്കയിൽ അന്ന് നിലവിലിരുന്ന ആചാരമനുസരിച്ച് ആമിന തന്റെ മകനെ മുലയൂട്ടാനായി നിയോഗിച്ചത് ബനൂസാദ് ഗോത്രത്തിൽപ്പെട്ട [4] ബദു വനിതയായ ഹലീമയെ ആയിരുന്നു.മുഹമ്മദിന് രണ്ടു വയസ്സ് പ്രായമായപ്പോൾ ആമിനയിലേക്ക് തന്നെ തിരിച്ചുകൊണ്ടുപോയി കൊടുത്തു.
ആമിനയുടെ മരണം
മൂന്ന് വർഷത്തിന് ശേഷം , മുഹമ്മദിന് അഞ്ച് വയസ്സായപ്പോൾ ആമിന മകനെയും കൂട്ടി യത് രിബിലേക്ക് (മദീന)പോയി.മദീന നഗരം പരിചയപ്പെടുത്തുവാനും അകന്ന ബന്ധുക്കളെ കാണാനുമായിരുന്നു ആ യാത്ര.ഒരു മാസത്തോളം അവർ അവിടെ കഴിഞ്ഞു.23 മൈൽ ദൂരമുള്ള യത് രിബിൽ നിന്നും മക്കയിലേക്ക് അവർ യാത്ര തിരിച്ചു.കൂടെ അടിമയായ ഉമ്മു അയ്മനുമുണ്ടായിരുന്നു.ഇതിനിടെ ആമിന രോഗബാധിതയാകുുകയോും പൊടുന്നനെ മരണപ്പെടുകയും ചെയ്തു.എഡി 577 ലായിരുന്നു അത്.[5] അവവാഅ് എന്ന സ്ഥലത്ത് അവരെ കബറടക്കുകയും ചെയ്തു.
കബറിടം
1998 വരെ അൽ-അബവാഅ് എന്ന സ്ഥലത്തെ ആമിനയുടെ കബറിടം അവിടെ ഉണ്ടായിരുന്നു.എന്നാൽ 1998ൽ അത് ബുൾഡോസർ ഉപയോഗിച്ചും പെട്രൊളൊഴിച്ചും നശിപ്പിച്ചു.[6] ̟
Family tree
Kilab ibn Murrah | Fatimah bint Sa'd | ||||||||||||||||||||||||||||||||||||||||||||||||
Zuhrah ibn Kilab (progenitor of Banu Zuhrah) maternal great-great-grandfather | Qusai ibn Kilab paternal great-great-great-grandfather | Hubba bint Hulail paternal great-great-great-grandmother | |||||||||||||||||||||||||||||||||||||||||||||||
`Abd Manaf ibn Zuhrah maternal great-grandfather | `Abd Manaf ibn Qusai paternal great-great-grandfather | Atikah bint Murrah paternal great-great-grandmother | |||||||||||||||||||||||||||||||||||||||||||||||
Wahb ibn `Abd Manaf maternal grandfather | Hashim ibn 'Abd Manaf (progenitor of Banu Hashim) paternal great-grandfather | Salma bint `Amr paternal great-grandmother | |||||||||||||||||||||||||||||||||||||||||||||||
Fatimah bint `Amr paternal grandmother | `Abdul-Muttalib paternal grandfather | Halah bint Wuhayb paternal step-grandmother | |||||||||||||||||||||||||||||||||||||||||||||||
Aminah mother | `Abd Allah father | Abu Talib paternal uncle | Az-Zubayr paternal uncle | Harith paternal uncle | Hamza paternal half-uncle | ||||||||||||||||||||||||||||||||||||||||||||
Thuwaybah first nurse | Halimah second nurse | `Abbas paternal half-uncle | Abu Lahab paternal half-uncle | 6 other sons and 6 daughters | |||||||||||||||||||||||||||||||||||||||||||||
Muhammad | Khadija first wife | `Abd Allah ibn `Abbas paternal cousin | |||||||||||||||||||||||||||||||||||||||||||||||
Fatimah daughter | Ali paternal cousin and son-in-law family tree, descendants | Qasim son | `Abd-Allah son | ||||||||||||||||||||||||||||||||||||||||||||||
Zainab daughter | Ruqayyah daughter | Uthman son-in-law family tree | Umm Kulthum daughter | Zayd adopted son | |||||||||||||||||||||||||||||||||||||||||||||
Ali ibn Zainab grandson | Umamah bint Zainab granddaughter | `Abd-Allah ibn Uthman grandson | Rayhana (marriage disputed) | Usama ibn Zayd adoptive grandson | |||||||||||||||||||||||||||||||||||||||||||||
Muhsin ibn Ali grandson | Hasan ibn Ali grandson | Husayn ibn Ali grandson family tree | Umm Kulthum bint Ali granddaughter | Zaynab bint Ali granddaughter | Safiyya tenth / eleventh wife* | ||||||||||||||||||||||||||||||||||||||||||||
Abu Bakr father-in-law family tree | Sawda second / third wife* | Umar father-in-law family tree | Umm Salama sixth wife | Juwayriya eighth wife | Maymuna eleventh / twelfth wife* | ||||||||||||||||||||||||||||||||||||||||||||
Aisha second / third wife* Family tree | Zaynab fifth wife | Hafsa fourth wife | Zaynab seventh wife | Umm Habiba ninth wife | Maria al-Qibtiyya thirteenth wife | ||||||||||||||||||||||||||||||||||||||||||||
Ibrahim son | |||||||||||||||||||||||||||||||||||||||||||||||||
- Note that direct lineage is marked in bold.
- * indicates that the marriage order is disputed
അവലംബം
- Peters, F.E. Muhammad and the Origins of Islam. State University of New York Press: Albany, 1994. ISBN 0-7914-1876-6.
- Kathir, Ibn. The Life of the Prophet Muhammad (Sallallahu Alayhi Wasallam): Volume 1. Trans. Prof. Trevor Le Gassick. Garnet Publishing: Lebanon, 1998. ISBN 1-85964-142-3.
- Armstrong, Karen. Muhammad (Sallallahu Alayhi Wasallam): A Biography of the Prophet. HarperSanFrancisco: San Francisco, 1993. ISBN 0-06-250886-5.
- ↑ Cook, Michael. Muhammad. Oxford University Press: New York, 1983. ISBN 0-19-287605-8.
- ↑ Kathir, Ibn. The Life of the Prophet Muhammad : Volume 1. Trans. Prof. Trevor Le Gassick. Garnet Publishing: Lebanon, 1998. ISBN 1-85964-142-3.
- ↑ Armstrong, Karen. Muhammad: A Biography of the Prophet. HarperSanFrancisco: San Francisco, 1993. ISBN 0-06-250886-5
- ↑ "Muhammad: Prophet of Islam", Encyclopædia Britannica, 28 September 2009. Retrieved on 28 September 2009.
- ↑ Peters, F.E. Muhammad and the Origins of Islam. State University of New York Press: Albany, 1994. ISBN 0-7914-1876-6.
- ↑ Shame of the House of Saud: Shadows over Mecca, The Independent, 18 April 2006. Retrieved on 22 September 2013.