"ക്ലാര റോക്ക്മോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Jameela P. (സംവാദം | സംഭാവനകൾ) "Clara Rockmore" എന്ന താൾ പരിഭാഷപ്പെടുത്തിയത്. |
(വ്യത്യാസം ഇല്ല)
|
06:15, 9 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം
തെരെമിൻ എന്ന ഇലക്ട്രോണിക് സംഗീത ഉപകരണത്തിൽ കലാനിപുണത തെളിയിച്ച ലിത്വാനിയൻ സ്വദേശിനിയായിരുന്നു ക്ലാര റോക്ക്മോർ (Clara Rockmore) (March 9, 1911 – May 10, 1998). [1][2][3][4][5]
1911 മാർച്ച് 9 ന് വിൽനുസ് ലെ വിൽന ഗവർണ്ണറേറ്റ് (ഇപ്പോഴത്തെ ലിത്വാനിയ) ൽ ജനിച്ചു. ക്ലാര റോക്ക്മോർ ആദ്യകാല നാമം ക്ലാര റൈസെൻബെർഗ്ഗ് എന്നായിരുന്നു. കുട്ടിയായിരിക്കുമ്പോൾ തന്നെ ക്ലാര റോക്ക്മോർ വയലിനിൽ തന്റെ പ്രതിഭ തെളിയിച്ചിരുന്നു. അഞ്ചാം വയസ്സിൽ സൈന്റ് പീറ്റർസ്ബെർഗ്ഗ് കൺസെർവേറ്ററി എന്ന സംഗീത വിദ്യാലയത്തിൽ പഠനമാരംഭിച്ചു.
Notes
- ↑ Ostertag, Bob (December 2002). "Human bodies, computer music" (PDF). Leonardo Music Journal. MIT Press. 12ÌÇ: 13. doi:10.1162/096112102762295070. Retrieved 2009-09-10.
Clara Rockmore, in particular, became a bona fide theremin virtuoso by any definition of the word
- ↑ Paradiso, Joseph A.; Gershenfeld, Neil (Summer 1997). "Musical Applications of Electric Field Sensing". Computer Music Journal. series. MIT Press. 21:2 (2): 69–89. JSTOR 3681109.
few things since have matched Clara Rockmore's lyrical dynamics
- ↑ Pringle, Peter. "Clara Rockmore". Retrieved 2009-09-10.
great virtuoso thereminist of the 20th century ... astounded critics with her theremin artistry
- ↑ Bailey, Bill (2004-10-15). "Weird science". The Guardian. Retrieved 2009-09-10.
Clara Rockmore was rightly hailed in her time as a true star. ... Rockmore gained more recognition for her playing of the instrument than Theremin himself ever did for inventing it. ... warm praise from music critics
- ↑ Ramone, Phil; Evin, Danielle (2008-07-11). "Dog Ears Music: Volume Twenty-Eight". Huffington Post. Retrieved 2009-09-10.
Genius thereminist Clara Rockmore