"പൊവേസീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 43: വരി 43:


{{Plant-stub}}
{{Plant-stub}}
[[വർഗ്ഗം:പുഷ്പിക്കുന്ന സസ്യങ്ങൾ]]
[[വർഗ്ഗം:സസ്യകുടുംബങ്ങൾ]]
[[വർഗ്ഗം:സസ്യകുടുംബങ്ങൾ]]
{{സസ്യകുടുംബം}}

16:23, 6 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം

പൊവേസീ
നെൽക്കതിർ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Poaceae

Type genus
Poa
Subfamilies

അരിയും, ഗോതമ്പും, പുല്ലുകളും, മുളകളും ഉൾപ്പെടെ മാനവരാശിയുടെ ഭക്ഷണമായും സാമ്പത്തികമായും ഏറ്റവും പ്രാധാന്യമുള്ള ഒരു സസ്യകുടുംബമാണ് പൊവേസീ (Poaceae). 800 ജനുസുകളിലായി 11000 -ത്തോളം സ്പീഷിസുകൾ ഉള്ള പൊവേസി അംഗങ്ങളുടെ എണ്ണം കൊണ്ട് ആസ്റ്റ്രേസീ, ഓർക്കിഡേസീ, ഫാബേസീ, റൂബിയേസീ എന്നിവയ്ക്ക് പിന്നിലായി അഞ്ചാമതാണ്. പൊതുവേ പുൽവർഗ്ഗം എന്നാണ് പൊവേസി കുടുംബം അറിയപ്പെടുന്നത്. പുല്ലിന്റെ ഗ്രീക്ക് നാമമായ പോവ എന്ന വക്കിൽ നിന്നാണ് ഈ കുടുംബത്തിന്റെ പേരിന്റെ ഉൽഭവം.

ഭാഗങ്ങൾ

triangle
triangle

അവലംബം

  1. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-06-26.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=പൊവേസീ&oldid=2321163" എന്ന താളിൽനിന്ന് ശേഖരിച്ചത്