"തൗറാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 5: വരി 5:
[[വിഭാഗം:ഇസ്ലാമികം]]
[[വിഭാഗം:ഇസ്ലാമികം]]
==അവലംബം==
==അവലംബം==
#http://www.prabodhanam.net/oldissues/detail.php?cid=106&tp=1
#[http://www.prabodhanam.net/oldissues/detail.php?cid=106&tp=1 പ്രബോധനം വാരിക, 2011 മെയ് 14]

18:36, 4 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഹീബ്രു വാക്കായ തോറക്ക് അറബിയിൽ ഉപയോഗിക്കുന്ന വാക്കാണ് തൗറാത്ത്. ബൈബിളിലെ പഴയനിയമത്തിന് മുസ്ലിങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർ‌ആനിൽ ഈ പേരാണ് ഉപയോഗിച്ചിരിക്കുന്നത്. മൂസാ നബിക്ക് ദൈവത്തിങ്കൽ നിന്ന് അവതീർണ്ണമായ വിശ്വാസ പ്രമാണ സംഹിതയാ‍ണ് തൗറാത്ത്.

അവലംബം

  1. പ്രബോധനം വാരിക, 2011 മെയ് 14
"https://ml.wikipedia.org/w/index.php?title=തൗറാത്ത്&oldid=2320490" എന്ന താളിൽനിന്ന് ശേഖരിച്ചത്