"ഇന്ദിര ഹിന്ദുജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) Fixing dates in citations
വരി 24: വരി 24:
|prizes = പദ്മശ്രീ
|prizes = പദ്മശ്രീ
}}
}}
[[മുംബൈ]]യിൽ <ref name=hin>[http://www.hindujahospital.com/hindujaivfcentre/specialist/dr-indira-hinduja.html പ്രൊഫൈൽ, ഹിന്ദുജ ഹോസ്പിറ്റൽ, മുംബൈ] </ref>പ്രവർത്തിക്കുന്ന ഒരു പ്രശസ്ത ഇന്ത്യൻ ഗൈനക്കോളജിസ്റ്റാണ് '''ഡോ. ഇന്ദിര ഹിന്ദുജ'''. 1986 ഓഗസ്റ്റ് 6-ന് ഇന്ത്യയിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവിന്റെ ജനനത്തിന് നേതൃത്വം നൽകിയതു വഴി അന്താരാഷ്ട്രപ്രശസ്തി നേടി<ref>{{cite news |title=ഇന്ത്യാസ് ഫസ്റ്റ് ടെസ്റ്റ്ട്യൂബ് ബേബി.|url=http://news.google.com/newspapers?id=I9RHAAAAIBAJ&sjid=po4DAAAAIBAJ&pg=6814,2022108&dq=indira+hinduja&hl=en |publisher= ന്യൂ സ്ട്രെയിറ്റ് ടൈംസ്|date=ഓഗസ്റ്റ് 8, 1986 |accessdate=}}</ref>. 1988 ജനുവരി 4-ന് ഇന്ത്യയിൽ ആദ്യമായി ഗാമീറ്റ് ഇൻട്രാഫാലോപ്പിയൻ ട്രാൻസ്ഫർ (GIFT) സാങ്കേതികതയിലൂടെ ഒരു ശിശു പിറന്നതും ഇവരുടെ മേൽനോട്ടത്തിലാണ്. 1991 ജനുവരി 24-ന് ഇന്ദിര ഹിന്ദുജയുടെ നേതൃത്വത്തിൽ അണ്ഡദാനം വഴിയുള്ള ജനനം സാദ്ധ്യമായി. 2011-ൽ രാഷ്ട്രം ഇവരെ പദ്മശ്രീ നൽകി ആദരിക്കുകയുണ്ടായി. മുംബൈ കെ ഇ എം മെഡിക്കൽ കോളേജിൽ ഗൈനക്കോളജിസ്റ്റായി പ്രവർത്തിക്കുന്നു. <ref name="pib2" />.
[[മുംബൈ]]യിൽ <ref name=hin>[http://www.hindujahospital.com/hindujaivfcentre/specialist/dr-indira-hinduja.html പ്രൊഫൈൽ, ഹിന്ദുജ ഹോസ്പിറ്റൽ, മുംബൈ]</ref> പ്രവർത്തിക്കുന്ന ഒരു പ്രശസ്ത ഇന്ത്യൻ ഗൈനക്കോളജിസ്റ്റാണ് '''ഡോ. ഇന്ദിര ഹിന്ദുജ'''. 1986 ഓഗസ്റ്റ് 6-ന് ഇന്ത്യയിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവിന്റെ ജനനത്തിന് നേതൃത്വം നൽകിയതു വഴി അന്താരാഷ്ട്രപ്രശസ്തി നേടി<ref>{{cite news |title=ഇന്ത്യാസ് ഫസ്റ്റ് ടെസ്റ്റ്ട്യൂബ് ബേബി.|url=http://news.google.com/newspapers?id=I9RHAAAAIBAJ&sjid=po4DAAAAIBAJ&pg=6814,2022108&dq=indira+hinduja&hl=en |publisher= ന്യൂ സ്ട്രെയിറ്റ് ടൈംസ്|date=ഓഗസ്റ്റ് 8, 1986 |accessdate=}}</ref>. 1988 ജനുവരി 4-ന് ഇന്ത്യയിൽ ആദ്യമായി ഗാമീറ്റ് ഇൻട്രാഫാലോപ്പിയൻ ട്രാൻസ്ഫർ (GIFT) സാങ്കേതികതയിലൂടെ ഒരു ശിശു പിറന്നതും ഇവരുടെ മേൽനോട്ടത്തിലാണ്. 1991 ജനുവരി 24-ന് ഇന്ദിര ഹിന്ദുജയുടെ നേതൃത്വത്തിൽ അണ്ഡദാനം വഴിയുള്ള ജനനം സാദ്ധ്യമായി. 2011-ൽ രാഷ്ട്രം ഇവരെ പദ്മശ്രീ നൽകി ആദരിക്കുകയുണ്ടായി. മുംബൈ കെ ഇ എം മെഡിക്കൽ കോളേജിൽ ഗൈനക്കോളജിസ്റ്റായി പ്രവർത്തിക്കുന്നു.<ref name="pib2" />.


==ബഹുമതികൾ==
==ബഹുമതികൾ==
വരി 32: വരി 32:
# ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, ഫെഡറേഷൻ ഓഫ് ഒബ്സ്റ്റീട്രിക്സ് ആന്റ് ഗൈനക്കോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ (1999)
# ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, ഫെഡറേഷൻ ഓഫ് ഒബ്സ്റ്റീട്രിക്സ് ആന്റ് ഗൈനക്കോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ (1999)
# ധന്വന്തരി അവാർഡ്, ഗവർണർ ഓഫ് മഹരാഷ്ട്ര (2000)
# ധന്വന്തരി അവാർഡ്, ഗവർണർ ഓഫ് മഹരാഷ്ട്ര (2000)
# പദ്മശ്രീ (2011)<ref name=pib2>{{cite news|title=പദ്മ ബഹുമതികളുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ടു വന്ന പത്രക്കുറിപ്പ്|url=http://www.pib.nic.in/newsite/erelease.aspx?relid=69364|publisher=ആഭ്യന്തര മന്ത്രാലയം [[ഭാരത സർക്കാർ]] |date=25 ജനുവരി 2011|accessdate= }}</ref>
# പദ്മശ്രീ (2011)<ref name=pib2>{{cite news|title=പദ്മ ബഹുമതികളുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ടു വന്ന പത്രക്കുറിപ്പ്|url=http://www.pib.nic.in/newsite/erelease.aspx?relid=69364|publisher=ആഭ്യന്തര മന്ത്രാലയം [[ഭാരത സർക്കാർ]] |date=2011 ജനുവരി 25|accessdate= }}</ref>


==അവലംബം==
==അവലംബം==
{{reflist|2}}
{{reflist|2}}



[[വർഗ്ഗം:പത്മശ്രീ പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:പത്മശ്രീ പുരസ്കാരം ലഭിച്ചവർ]]

23:32, 29 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ദിര ഹിന്ദുജ
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യ
കലാലയംമുംബൈ യൂണിവേഴ്സിറ്റി
പുരസ്കാരങ്ങൾപദ്മശ്രീ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംവന്ധ്യതാനിവാരണം
സ്ഥാപനങ്ങൾകെ.ഇ.എം ഹോസ്പിറ്റൽ, മുംബൈ

മുംബൈയിൽ [1] പ്രവർത്തിക്കുന്ന ഒരു പ്രശസ്ത ഇന്ത്യൻ ഗൈനക്കോളജിസ്റ്റാണ് ഡോ. ഇന്ദിര ഹിന്ദുജ. 1986 ഓഗസ്റ്റ് 6-ന് ഇന്ത്യയിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവിന്റെ ജനനത്തിന് നേതൃത്വം നൽകിയതു വഴി അന്താരാഷ്ട്രപ്രശസ്തി നേടി[2]. 1988 ജനുവരി 4-ന് ഇന്ത്യയിൽ ആദ്യമായി ഗാമീറ്റ് ഇൻട്രാഫാലോപ്പിയൻ ട്രാൻസ്ഫർ (GIFT) സാങ്കേതികതയിലൂടെ ഒരു ശിശു പിറന്നതും ഇവരുടെ മേൽനോട്ടത്തിലാണ്. 1991 ജനുവരി 24-ന് ഇന്ദിര ഹിന്ദുജയുടെ നേതൃത്വത്തിൽ അണ്ഡദാനം വഴിയുള്ള ജനനം സാദ്ധ്യമായി. 2011-ൽ രാഷ്ട്രം ഇവരെ പദ്മശ്രീ നൽകി ആദരിക്കുകയുണ്ടായി. മുംബൈ കെ ഇ എം മെഡിക്കൽ കോളേജിൽ ഗൈനക്കോളജിസ്റ്റായി പ്രവർത്തിക്കുന്നു.[3].

ബഹുമതികൾ

  1. യങ്ങ് ഇന്ത്യൻ അവാർഡ് (1987) [4]
  2. ഭാരത് നിർമ്മാൺ അവാർഡ് (1994) [5]
  3. മുംബൈ മേയറുടെ അന്താരാഷ്ട്ര വനിതാദിന അവാർഡ് (1995; 2000)
  4. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, ഫെഡറേഷൻ ഓഫ് ഒബ്സ്റ്റീട്രിക്സ് ആന്റ് ഗൈനക്കോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ (1999)
  5. ധന്വന്തരി അവാർഡ്, ഗവർണർ ഓഫ് മഹരാഷ്ട്ര (2000)
  6. പദ്മശ്രീ (2011)[3]

അവലംബം

  1. പ്രൊഫൈൽ, ഹിന്ദുജ ഹോസ്പിറ്റൽ, മുംബൈ
  2. "ഇന്ത്യാസ് ഫസ്റ്റ് ടെസ്റ്റ്ട്യൂബ് ബേബി". ന്യൂ സ്ട്രെയിറ്റ് ടൈംസ്. ഓഗസ്റ്റ് 8, 1986.
  3. 3.0 3.1 "പദ്മ ബഹുമതികളുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ടു വന്ന പത്രക്കുറിപ്പ്". ആഭ്യന്തര മന്ത്രാലയം ഭാരത സർക്കാർ. 2011 ജനുവരി 25. {{cite news}}: Check date values in: |date= (help)
  4. "ഇന്ദിര ഹിന്ദുജ". എൻ.ഡി.ടി.വി. ഡോക്ടർ. 20-5-2009. {{cite web}}: Check date values in: |date= (help)
  5. "ഭാരത് നിർമ്മാൺ അവാർഡ് ജേതാക്കൾ". ഭാരത് നിർമ്മാൺ അവാർഡ് കമ്മിറ്റി. 1995.
"https://ml.wikipedia.org/w/index.php?title=ഇന്ദിര_ഹിന്ദുജ&oldid=2319650" എന്ന താളിൽനിന്ന് ശേഖരിച്ചത്