"വി.ആർ. ഗോപാലകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 31: വരി 31:
* അരം+അരം= കിന്നരം - 1985
* അരം+അരം= കിന്നരം - 1985
* തകിലുകൊട്ടാമ്പുറം - 1981
* തകിലുകൊട്ടാമ്പുറം - 1981

== അസ്സോസൊയേറ്റ് സംവിധാനം==
* യുവതുർക്കി - 1996
* വെള്ളാനകളുടെ നാട് - 1988
* ചിത്രം - 1988
* മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു - 1988
* ചെപ്പ് - 1987
* പറയാനും വയ്യ പറയാതിരിക്കാനും വയ്യ - 1985
* ഒന്നും മിണ്ടാത്ത ഭാര്യ - 1984
* തത്തമ്മേ പൂച്ചപൂച്ച - 1984
* വിസ - 1983


==അവലംബം==
==അവലംബം==

08:49, 21 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു മലയാളചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു വി.ആർ. ഗോപാലകൃഷ്ണൻ ( -മരണം:ജനുവരി 10, 2016). സംഭാഷണം, കഥ, ചീഫ് അസോസിയേറ്റ് ഡയറക്റ്റർ എന്നീ ചലച്ചിത്ര മേഖലയിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.

സംവിധാനം ചെയ്ത ചിത്രങ്ങൾ

  • കാക്കത്തൊള്ളായിരം - 1991
  • ഭാര്യ - 1994
  • കാഴ്ച്ചയ്ക്കപ്പുറം - 1992

തിരക്കഥകൾ

  • കില്ലാടി രാമൻ - 2011
  • www.അണുകുടുംബം.കോം - 2002
  • ഈ പറക്കും തളിക - 2001
  • ക്യാബിനറ്റ് - 1994
  • കൗതുകവാർത്തകൾ - 1990
  • വന്ദനം - 1989
  • ചക്കിക്കൊത്ത ചങ്കരൻ - 1989
  • ചെപ്പ് - 1987
  • ധീം തരികിട തോം - 1986

ചലച്ചിത്രകഥ

  • കൗതുകവാർത്തകൾ
  • കാക്കത്തൊള്ളായിരം
  • ക്യാബിനറ്റ്
  • www.അണുകുടുംബം.കോം
  • കില്ലാടി രാമൻ

ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ

  • ഗുരു - 1997
  • അക്കരെയക്കരെയക്കരെ - 1990
  • കടത്തനാടൻ അമ്പാടി - 1990
  • അരം+അരം= കിന്നരം - 1985
  • തകിലുകൊട്ടാമ്പുറം - 1981

അസ്സോസൊയേറ്റ് സംവിധാനം

  • യുവതുർക്കി - 1996
  • വെള്ളാനകളുടെ നാട് - 1988
  • ചിത്രം - 1988
  • മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു - 1988
  • ചെപ്പ് - 1987
  • പറയാനും വയ്യ പറയാതിരിക്കാനും വയ്യ - 1985
  • ഒന്നും മിണ്ടാത്ത ഭാര്യ - 1984
  • തത്തമ്മേ പൂച്ചപൂച്ച - 1984
  • വിസ - 1983

അവലംബം

"https://ml.wikipedia.org/w/index.php?title=വി.ആർ._ഗോപാലകൃഷ്ണൻ&oldid=2317124" എന്ന താളിൽനിന്ന് ശേഖരിച്ചത്