"എൻ.എൻ. പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
http://www.nnpillai.com/home.html |
|||
വരി 24: | വരി 24: | ||
==അവാർഡുകൾ== |
==അവാർഡുകൾ== |
||
കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെയും കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും<ref>[http://www.keralasangeethanatakaakademi.com/pdf/awards/drama.pdf kerala sangeetha nataka akademi]</ref> സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ആത്മകഥയ്ക്ക് [[അബുദാബി മലയാളി സമാജ]]ത്തിന്റെ പുരസ്കാരവും ലഭിച്ചു. |
കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെയും കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും<ref>[http://www.keralasangeethanatakaakademi.com/pdf/awards/drama.pdf kerala sangeetha nataka akademi]</ref> സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ആത്മകഥയ്ക്ക് [[അബുദാബി മലയാളി സമാജ]]ത്തിന്റെ പുരസ്കാരവും ലഭിച്ചു. |
||
==പുസ്തകങ്ങൾ== |
|||
*നാടകങ്ങൾ |
|||
**ആത്മബലി |
|||
**പ്രേതലോകം |
|||
**വൈൻ ഗ്ലാസ്സ് |
|||
**ഈശ്വരൻ അറസ്റ്റിൽ |
|||
**ക്രോസ് ബെൽറ്റ് |
|||
**കണക്കു ചെമ്പകരാമൻ |
|||
**ജന്മാന്തരം |
|||
**മെഹർബാനി |
|||
**വിഷമവൃത്തം |
|||
**ഞാൻ സ്വർഗ്ഗത്തിൽ |
|||
**കാപാലിക |
|||
**ആദ്യ രാത്രി |
|||
**ഗൊറില്ല |
|||
**ഫോളിഡോൾ |
|||
**ഡൈനാമൈറ്റ് |
|||
**മന്വന്തരം |
|||
**സുപ്രീം കോർട്ട് |
|||
**ദ പ്രസിഡന്റ് |
|||
**ഡാം |
|||
**ടു ബി ഓർ നോട് ടു ബീ |
|||
**എൻ. ഓ. സി |
|||
**ദ ജഡ്ജ്മെന്റ് |
|||
**മലയും മനുഷ്യനും |
|||
**ബൂമെറാംഗ് |
|||
**ക്ലൈമാക്സ് |
|||
**പോട്ടർ കുഞ്ഞാലി |
|||
**മനുഷ്യന്റെ മാനിഫെസ്റ്റോ |
|||
**ദ ഡബിൾ |
|||
*റേഡിയോ നാടകങ്ങൾ |
|||
**ഓവർ ബ്രിജ് |
|||
*ഏകാങ്കനാടകങ്ങൾ |
|||
**ശ്രീദേവി |
|||
**അതിനുമപ്പുറം |
|||
**കുടുംബയോഗം |
|||
**താങ്ക് യൂ |
|||
**ഗുഡ് നൈറ്റ് |
|||
**മശകോപനിഷത്ത് |
|||
**ശുദ്ദമദ്ദളം |
|||
**മഹത്തായ സന്ദർഭം |
|||
**മുടിഞ്ഞ കൂലി |
|||
**ജഡ്ജ്മെന്റ് |
|||
**മൗലികാവകാശം |
|||
**ലോട്ടറി |
|||
**അണ്ടർവെയർ |
|||
**ഫാസ്റ്റ് പാസ്സഞ്ചർ |
|||
**ബേബിക്കു കരളില്ല |
|||
**ആ മരം |
|||
**അന്താരാഷ്ട്ര സസ്യ സമ്മേളനം |
|||
**അരപ്പവൻ |
|||
**ഫ്ലാഷ് ബാക്ക് |
|||
**ഗ്രൂപ്പ് ഫോട്ടോ |
|||
**വാറ്റ് 69 |
|||
*പഠനങ്ങൾ |
|||
**നാടകദർപ്പണം |
|||
**കർട്ടൻ |
|||
**നാടകം വേണോ നാടകം |
|||
*ആത്മകഥ |
|||
**ഞാൻ |
|||
==അവലംബം== |
==അവലംബം== |
||
{{Reflist}} |
{{Reflist}} |
06:53, 20 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം
എൻ.എൻ. പിള്ള | |
---|---|
ജനനം | 1918[1] |
മരണം | 1995 നവംബർ 14 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നടൻ |
മലയാള നാടക വേദിയുടെ ആചാര്യൻമാരിൽ ഒരാളായിരുന്നു എൻ. എൻ. പിള്ള (1917- നവംബർ 14 1995).
ജീവിതരേഖ
1917ൽ വൈക്കത്ത് ജനിച്ചു. കോട്ടയം സി.എം.എസ്. കോളെജിൽ പഠിച്ചു. ഇന്റർമീഡിയറ്റ് പരീക്ഷയിൽ തോറ്റതോടെ നാടുവിട്ട് മലയയിൽ എത്തി. രണ്ടാം ലോകയുദ്ധകാലത്ത് ഐ.എൻ.എ യുടെ പ്രചാരണവിഭാഗത്തിൽ പ്രവർത്തിച്ചു. 1945-ൽ നാട്ടിൽ തിരിച്ചെത്തി. രു വർഷം കഴിഞ്ഞ് കുടുംബസമേതം മലയയിലേക്കു പോയി. മൂന്നരവർഷം കഴിഞ്ഞ് തിരിച്ചുവന്ന് കോട്ടയത്ത് ഒളശ്ശയിൽ താമസമാക്കി. ഒട്ടേറെ നാടകങ്ങൾ രചിക്കുകയും 1952-ൽ വിശ്വകേരള കലാസമിതി സ്ഥാപിച്ചു. വിശ്വകേരളാ സമിതിയിലൂടെ അരങ്ങിലെത്തിക്കുകയും ചെയ്തു.ഭാര്യ ചിന്നമ്മയും നടിയായിരുന്നു. മകൻ വിജയരാഘവൻ നാടക-ചലച്ചിത്രനടനാണ്.1995 നവംബർ 14-ന് അന്തരിച്ചു.
കലാ ജീവിതം
ജനപ്രീതി നേടിയ പല നാടകങ്ങളും എഴുതി അരങ്ങേറി. ഇരുപത്തെട്ടു നാടകങ്ങളും 40 ഏകാങ്കനാടകങ്ങളും; കാപാലിക, ഈശ്വരൻ അറസ്റ്റിൽ,ക്രോസ്ബെൽറ്റ് തുടങ്ങിയ പ്രശസ്തനാടകങ്ങൾ നാടകദർപ്പണം, കർട്ടൻ എന്നീ പഠനഗ്രന്ഥങ്ങളും ഞാൻ എന്ന ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രേതലോകം എന്ന നാടകത്തിന് 1966-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു[2][3]. എൻ.എൻ. പിള്ളയുടെ ആത്മകഥയുടെ പെര് ഞാൻ എന്നാണ്. 1991ൽ സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത ഗോഡ്ഫാദർ എന്ന സിനിമയിൽ അഞ്ഞൂറാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടർന്ന് നാടോടി എന്ന ചിത്രത്തിലും അഭിനയിച്ചു.
അവാർഡുകൾ
കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെയും കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും[4] സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ആത്മകഥയ്ക്ക് അബുദാബി മലയാളി സമാജത്തിന്റെ പുരസ്കാരവും ലഭിച്ചു.
പുസ്തകങ്ങൾ
- നാടകങ്ങൾ
- ആത്മബലി
- പ്രേതലോകം
- വൈൻ ഗ്ലാസ്സ്
- ഈശ്വരൻ അറസ്റ്റിൽ
- ക്രോസ് ബെൽറ്റ്
- കണക്കു ചെമ്പകരാമൻ
- ജന്മാന്തരം
- മെഹർബാനി
- വിഷമവൃത്തം
- ഞാൻ സ്വർഗ്ഗത്തിൽ
- കാപാലിക
- ആദ്യ രാത്രി
- ഗൊറില്ല
- ഫോളിഡോൾ
- ഡൈനാമൈറ്റ്
- മന്വന്തരം
- സുപ്രീം കോർട്ട്
- ദ പ്രസിഡന്റ്
- ഡാം
- ടു ബി ഓർ നോട് ടു ബീ
- എൻ. ഓ. സി
- ദ ജഡ്ജ്മെന്റ്
- മലയും മനുഷ്യനും
- ബൂമെറാംഗ്
- ക്ലൈമാക്സ്
- പോട്ടർ കുഞ്ഞാലി
- മനുഷ്യന്റെ മാനിഫെസ്റ്റോ
- ദ ഡബിൾ
- റേഡിയോ നാടകങ്ങൾ
- ഓവർ ബ്രിജ്
- ഏകാങ്കനാടകങ്ങൾ
- ശ്രീദേവി
- അതിനുമപ്പുറം
- കുടുംബയോഗം
- താങ്ക് യൂ
- ഗുഡ് നൈറ്റ്
- മശകോപനിഷത്ത്
- ശുദ്ദമദ്ദളം
- മഹത്തായ സന്ദർഭം
- മുടിഞ്ഞ കൂലി
- ജഡ്ജ്മെന്റ്
- മൗലികാവകാശം
- ലോട്ടറി
- അണ്ടർവെയർ
- ഫാസ്റ്റ് പാസ്സഞ്ചർ
- ബേബിക്കു കരളില്ല
- ആ മരം
- അന്താരാഷ്ട്ര സസ്യ സമ്മേളനം
- അരപ്പവൻ
- ഫ്ലാഷ് ബാക്ക്
- ഗ്രൂപ്പ് ഫോട്ടോ
- വാറ്റ് 69
- പഠനങ്ങൾ
- നാടകദർപ്പണം
- കർട്ടൻ
- നാടകം വേണോ നാടകം
- ആത്മകഥ
- ഞാൻ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ