"ശശി കലിംഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
(ചെ.) add forgoten slash
വരി 1: വരി 1:
{{PU|Sasi Kalinga}}
{{PU|Sasi Kalinga}}
മലയാള നാടക, ചലച്ചിത്രവേദിയിലെ അഭിനേതാവാണ് '''ശശി കലിംഗ''' എന്ന '''വി. ചന്ദ്രകുമാർ'''.<ref>[http://archive.isv5AuI മറുനാടൻ മലയാളി, 2014 ഒക്ടോബർ 27]</ref>[[ കോഴിക്കോട്]] [[കുന്നമംഗലം]] സ്വദേശിയാണ് ശശി. ഓട്ടോമൊബൈൽ എൻജിനിയറിങ് ഡിപ്ലോമ പൂർത്തിയാക്കിയ ശശി അമ്മാവൻ വിക്രമൻ നായരുടെ സഹായത്തോടെ നാടക രംഗത്ത് പ്രവേശിച്ചു. വീട്ടിലെ വിളിപ്പേരായ ശശി എന്ന പേരിനൊപ്പം കോഴിക്കോട് എന്നു ചേർത്താണ് നാടകത്തിൽ അഭിനയിച്ചിരുന്നത്. ഇരുപത്തിയഞ്ച് വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ചു. [[പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ]] എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം മലയാള ചലച്ചിത്ര രംഗത്ത് പ്രവേശിക്കുന്നത്.<ref>[http://www.m3db.com/artists/24211 m3db.com]</ref>
മലയാള നാടക, ചലച്ചിത്രവേദിയിലെ അഭിനേതാവാണ് '''ശശി കലിംഗ''' എന്ന '''വി. ചന്ദ്രകുമാർ'''.<ref>[http://archive.is/v5AuI മറുനാടൻ മലയാളി, 2014 ഒക്ടോബർ 27]</ref>[[ കോഴിക്കോട്]] [[കുന്നമംഗലം]] സ്വദേശിയാണ് ശശി. ഓട്ടോമൊബൈൽ എൻജിനിയറിങ് ഡിപ്ലോമ പൂർത്തിയാക്കിയ ശശി അമ്മാവൻ വിക്രമൻ നായരുടെ സഹായത്തോടെ നാടക രംഗത്ത് പ്രവേശിച്ചു. വീട്ടിലെ വിളിപ്പേരായ ശശി എന്ന പേരിനൊപ്പം കോഴിക്കോട് എന്നു ചേർത്താണ് നാടകത്തിൽ അഭിനയിച്ചിരുന്നത്. ഇരുപത്തിയഞ്ച് വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ചു. [[പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ]] എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം മലയാള ചലച്ചിത്ര രംഗത്ത് പ്രവേശിക്കുന്നത്.<ref>[http://www.m3db.com/artists/24211 m3db.com]</ref>


ചലച്ചിത്ര സംവിധായകൻ [[രഞ്ജിത്ത്|രഞ്ജിത്താണ്]] നാടകട്രൂപ്പിന്റെ പേരായ കലിംഗ ഒപ്പം ചേർത്തത്.<ref>[http://archive.is/jCPKJ മംഗളം വാരിക]</ref> നാടകം കൂടാതെ പിന്നീട് നിരവധി ടെലിവിഷൻ സീരിയലുകളിലും ഏഷ്യാനെറ്റിൽ മുൻഷി എന്ന ദിനപരമ്പരയിലും അഭിനയിച്ചിരുന്നു. നൂറിലധികം മലയാള ചലച്ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചു. അമ്മാവന്റെ സ്റ്റേജ് ഇന്ത്യ നാടകട്രൂപ്പിന്റെ രണ്ടാമതു നാടകമായ 'സാക്ഷാത്കാര'ത്തിലാണ് ആദ്യമായി അഭിനയിച്ചത്. 500-ലധികം നാടകങ്ങളിൽ ശശി അഭിനയിച്ചിട്ടുണ്ട്.
ചലച്ചിത്ര സംവിധായകൻ [[രഞ്ജിത്ത്|രഞ്ജിത്താണ്]] നാടകട്രൂപ്പിന്റെ പേരായ കലിംഗ ഒപ്പം ചേർത്തത്.<ref>[http://archive.is/jCPKJ മംഗളം വാരിക]</ref> നാടകം കൂടാതെ പിന്നീട് നിരവധി ടെലിവിഷൻ സീരിയലുകളിലും ഏഷ്യാനെറ്റിൽ മുൻഷി എന്ന ദിനപരമ്പരയിലും അഭിനയിച്ചിരുന്നു. നൂറിലധികം മലയാള ചലച്ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചു. അമ്മാവന്റെ സ്റ്റേജ് ഇന്ത്യ നാടകട്രൂപ്പിന്റെ രണ്ടാമതു നാടകമായ 'സാക്ഷാത്കാര'ത്തിലാണ് ആദ്യമായി അഭിനയിച്ചത്. 500-ലധികം നാടകങ്ങളിൽ ശശി അഭിനയിച്ചിട്ടുണ്ട്.

10:04, 15 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

മലയാള നാടക, ചലച്ചിത്രവേദിയിലെ അഭിനേതാവാണ് ശശി കലിംഗ എന്ന വി. ചന്ദ്രകുമാർ.[1]കോഴിക്കോട് കുന്നമംഗലം സ്വദേശിയാണ് ശശി. ഓട്ടോമൊബൈൽ എൻജിനിയറിങ് ഡിപ്ലോമ പൂർത്തിയാക്കിയ ശശി അമ്മാവൻ വിക്രമൻ നായരുടെ സഹായത്തോടെ നാടക രംഗത്ത് പ്രവേശിച്ചു. വീട്ടിലെ വിളിപ്പേരായ ശശി എന്ന പേരിനൊപ്പം കോഴിക്കോട് എന്നു ചേർത്താണ് നാടകത്തിൽ അഭിനയിച്ചിരുന്നത്. ഇരുപത്തിയഞ്ച് വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ചു. പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം മലയാള ചലച്ചിത്ര രംഗത്ത് പ്രവേശിക്കുന്നത്.[2]

ചലച്ചിത്ര സംവിധായകൻ രഞ്ജിത്താണ് നാടകട്രൂപ്പിന്റെ പേരായ കലിംഗ ഒപ്പം ചേർത്തത്.[3] നാടകം കൂടാതെ പിന്നീട് നിരവധി ടെലിവിഷൻ സീരിയലുകളിലും ഏഷ്യാനെറ്റിൽ മുൻഷി എന്ന ദിനപരമ്പരയിലും അഭിനയിച്ചിരുന്നു. നൂറിലധികം മലയാള ചലച്ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചു. അമ്മാവന്റെ സ്റ്റേജ് ഇന്ത്യ നാടകട്രൂപ്പിന്റെ രണ്ടാമതു നാടകമായ 'സാക്ഷാത്കാര'ത്തിലാണ് ആദ്യമായി അഭിനയിച്ചത്. 500-ലധികം നാടകങ്ങളിൽ ശശി അഭിനയിച്ചിട്ടുണ്ട്.

ശശിയുടെ പിതാവ് ചന്ദ്രശേഖരൻ നായരും അമ്മ സുകുമാരിയുമാണ്. ഭാര്യ പ്രഭാവതി.

അഭിനയിച്ച നാടകങ്ങൾ

  • സാക്ഷാത്കാരം
  • കലക്കത്ത് കുഞ്ചൻ നമ്പ്യാർ

അഭിനയിച്ച ചലച്ചിത്രങ്ങൾ

അവലംബം

"https://ml.wikipedia.org/w/index.php?title=ശശി_കലിംഗ&oldid=2314788" എന്ന താളിൽനിന്ന് ശേഖരിച്ചത്