"മുട്ടത്തു വർക്കി പുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
(ചെ.) add forgoten slash
വരി 33: വരി 33:
| 2004 || [[സി. രാധാകൃഷ്ണൻ]]
| 2004 || [[സി. രാധാകൃഷ്ണൻ]]
|-
|-
| 2005 || [[സക്കറിയ]]<ref name=thehindu>{{cite news|title=മുട്ടത്തു വർക്കി അവാർഡ് ഫോർ സക്കറിയ|url=http://archive.isufDAL|publisher=ദ ഹിന്ദു|date=29 ഏപ്രിൽ 2005|accessdate=05 ജൂലൈ 2014}}</ref>
| 2005 || [[സക്കറിയ]]<ref name=thehindu>{{cite news|title=മുട്ടത്തു വർക്കി അവാർഡ് ഫോർ സക്കറിയ|url=http://archive.is/ufDAL|publisher=ദ ഹിന്ദു|date=29 ഏപ്രിൽ 2005|accessdate=05 ജൂലൈ 2014}}</ref>
|-
|-
| 2006 ||[[കമലാ സുറയ്യ]]
| 2006 ||[[കമലാ സുറയ്യ]]

10:02, 15 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളത്തിലെ നോവലിസ്റ്റായ മുട്ടത്തു വർക്കിയുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സാഹിത്യപുരസ്കാരമാണ് മുട്ടത്തു വർക്കി പുരസ്കാരം. 33,333 രൂപയാണ് പുരസ്ക്കാരത്തുക. മലയാളകഥാസാഹിത്യത്തിലെ മികച്ച രചനകൾക്കുള്ള ഈ പുരസ്കാരം അവാർഡ് തുകയുടെ വലിപ്പത്തിൽ മുൻപന്തിയിൽ നില്ക്കുന്ന പുരസ്കാരമാണ്.

മുട്ടത്തുവർക്കി അവാർഡ് നേടിയവർ

വർഷം സാഹിത്യകാരൻ
1992 ഒ.വി. വിജയൻ
1993 വൈക്കം മുഹമ്മദ് ബഷീർ
1994 എം.ടി. വാസുദേവൻ നായർ
1995 കോവിലൻ
1996 കാക്കനാടൻ
1997 വി.കെ.എൻ
1998 എം. മുകുന്ദൻ
1999 പുനത്തിൽ കുഞ്ഞബ്ദുള്ള
2000 ആനന്ദ്
2001 എൻ.പി. മുഹമ്മദ്
2002 പൊൻകുന്നം വർക്കി
2003 സേതു
2004 സി. രാധാകൃഷ്ണൻ
2005 സക്കറിയ[1]
2006 കമലാ സുറയ്യ
2007 ടി. പത്മനാഭൻ
2008 എം. സുകുമാരൻ
2009 എൻ.എസ്‌. മാധവൻ -- ഹിഗ്വിറ്റ
2010 പി. വത്സല -- സമഗ്ര സംഭാവനകളെ പരിഗണിച്ച് [2]
2011 സാറാ ജോസഫ് -- പാപത്തറ [3]
2012 എൻ. പ്രഭാകരൻ -- സമഗ്ര സംഭാവനകളെ പരിഗണിച്ച്[4]
2013 സി.വി. ബാലകൃഷ്ണൻ
2014 അശോകൻ ചരുവിൽ[5]

അവലംബം

  1. "മുട്ടത്തു വർക്കി അവാർഡ് ഫോർ സക്കറിയ". ദ ഹിന്ദു. 29 ഏപ്രിൽ 2005. Retrieved 05 ജൂലൈ 2014. {{cite news}}: Check date values in: |accessdate= (help)
  2. "മുട്ടത്തുവർക്കി പുരസ്‌കാരം പി.വത്സലയ്ക്ക്". മാതൃഭൂമി. Retrieved 28 April 2010.
  3. "മുട്ടത്തുവർക്കി പുരസ്‌കാരം സാറാജോസഫിന്". മാതൃഭൂമി. Retrieved 28 April 2011.
  4. "മുട്ടത്തുവർക്കി പുരസ്‌കാരം എൻ. പ്രഭാകരനു്". മാതൃഭൂമി. Retrieved 28 April 2012.
  5. "അശോകൻ ചരുവിലിന് മുട്ടത്തു വർക്കി പുരസ്കാരം". ഡി.സി.ബുക്സ്. Retrieved 05 ജൂലൈ 2014. {{cite web}}: Check date values in: |accessdate= (help)