"ടി.ടി. കൃഷ്ണമാചാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic) |
(ചെ.) add forgoten slash |
||
വരി 39: | വരി 39: | ||
==അവലംബം== |
==അവലംബം== |
||
{{Reflist|refs= |
{{Reflist|refs= |
||
<ref name="ind1">[http://archive. |
<ref name="ind1">[http://archive.is/5SQ49 The Mundhra affair] </ref> |
||
<ref name="kl">[http://archive.is/rt1fm India’s Very First Corruption Scandal ]</ref> |
<ref name="kl">[http://archive.is/rt1fm India’s Very First Corruption Scandal ]</ref> |
||
}} |
}} |
09:58, 15 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം
ടി.ടി.കൃഷ്ണമാചാരി | |
---|---|
தி. த. கிருஷ்ணமாச்சாரி | |
മദ്രാസ് സൗത്തിൽനിന്നുള്ള ലോകസഭാംഗം | |
ഓഫീസിൽ 1957–1962 | |
പ്രധാനമന്ത്രി | ജവഹർലാൽ നെഹ്രു |
മുൻഗാമി | None |
മദ്രാസിൽനിന്നുള്ള ലോകസഭാംഗം | |
ഓഫീസിൽ 1951–1957 | |
പ്രധാനമന്ത്രി | ജവഹർലാൽ നെഹ്രു |
മുൻഗാമി | ഇല്ല |
പിൻഗാമി | മദ്രാസ്, മദ്രാസ് സൗത്ത് എന്നീ രണ്ട് നിയോജകമണ്ഡലങ്ങളായി പിരിച്ചു |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1899 |
മരണം | 1974 |
ദേശീയത | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
തൊഴിൽ | രാഷ്ട്രീയനേതാവ് |
ഇന്ത്യയുടെ മുൻ ധനകാര്യ മന്ത്രിയായിരുന്നു തിരുവെല്ലൂർ തട്ടൈ കൃഷ്ണമചാരി.[1][2] 1956–1958, 1964-1966 കാലഘട്ടങ്ങളിലായിരുന്നു ഇദ്ദേഹം ധനകാര്യമന്ത്രിപദം വഹിച്ചത്. 1956ൽ സ്ഥാപിതമായ നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് എക്കൊണോമിക്ക് റിസർച്ചിന്റെ (NCAER) ആദ്യ ഭരണസമിതിയിലെ സ്ഥാപക അംഗവുമായിരുന്നു ഇദ്ദേഹം. TTK എന്ന ഓമനപ്പേരിലറിയപ്പെട്ടിരുന്ന ഇദ്ദേഹം മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്നാണ് (MCC) ബിരുദം നേടിയത്. പിന്നീട് ഇദ്ദേഹം MCCയിലെ ഇക്കണോമിക്ക്സ് വിഭാഗത്തിൽ വിസിറ്റിങ് പ്രൊഫസറുമായിരുന്നു.
സ്വതന്ത്ര ഇന്ത്യയിൽ അഴിമതിയാരോപണം മൂലം രാജിവച്ച ആദ്യ മന്ത്രിയുമായിരുന്നു ഇദ്ദേഹം.[3]
അവലംബം
പുറംകണ്ണികൾ
Persondata | |
---|---|
NAME | ടി.ടി. കൃഷ്ണമാചാരി |
ALTERNATIVE NAMES | |
SHORT DESCRIPTION | ഇന്ത്യൻ രാഷ്ട്രീയനേതാവ് |
DATE OF BIRTH | 1899 |
PLACE OF BIRTH | |
DATE OF DEATH | 1974 |
PLACE OF DEATH |