"തിരുനയിനാർകുറിച്ചി മാധവൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
വരി 1: വരി 1:
{{PU|Thirunayinarkurichi Madhavan Nair}}
{{PU|Thirunainar Kurichi Madhavan Nair}}
മലയാളചലച്ചിത്ര ഗാനരചയിതാവായിരുന്നു '''തിരുനൈനാർകുറിച്ചി മാധവൻ നായർ'''. 1951 മുതൽ 1965 വരെ ഏകദേശം 300 ഓളം ഗാനങ്ങൾ ഇദ്ദേഹം രചിച്ചു.<ref>B. Vijayakumar (January 3, 2009). [http://www.hindu.com/mp/2009/01/03/stories/2009010353731300.htm "Harishchandra 1955"]. ''The Hindu''. Retrieved May 3, 2014.</ref><ref>B. Vijayakumar (September 13, 2008). [http://www.hindu.com/mp/2008/09/13/stories/2008091353631300.htm "Bhaktakuchela 1961"]. Retrieved May 3, 2014.</ref> [[ഹരിശ്ചന്ദ്ര (ചലച്ചിത്രം)|ഹരിശ്ചന്ദ്ര]] എന്ന ചിത്രത്തിലെ ''ആത്മവിദ്യാലയമേ..'', [[ഭക്തകുചേല]]യിലെ ''ഈശ്വരചിന്തയിതൊന്നേ...'' എന്നിവ വളരെ ശ്രദ്ധേയമായ ഗാനങ്ങളായിരുന്നു.
{{Needs image}}
{{Infobox musical artist
| Name = തിരുനയിനാർകുറിച്ചി മാധവൻ നായർ
| Img =
| Img_capt =
| Img_size =
| Background = solo_singer
| birth_date = {{birth date|1913|03|16}}{{തെളിവ്}}
| death_date = {{death date and age|1965|04|01|1913|03|16}}
| Origin = [[കേരളം]], [[ഇന്ത്യ]]
| Genre =
| occupation = [[ഗാനരചയിതാവ്]] [[കവി]]
| Years_active = 1952-1965
| Label =
| Associated_acts =
| URL =
| Current_members =
| Past_members =
}}
കേരളത്തിലെ ആദ്യകാല ഗാനരചയിതാക്കളിൽ പ്രമുഖനായിരുന്നു '''തിരുനയിനാർകുറിച്ചി മാധവൻ നായർ'''. കവി, അധ്യാപകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1913-ൽ [[കന്യാകുമാരി ജില്ല|കന്യാകുമാരി ജില്ലയിലെ]] [[തിരുനയിനാർകുറിച്ചി]] ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.


പഴയ [[തിരുവിതാംകൂർ|തിരുവിതാംകൂറിലായിരുന്നു]] ഇദ്ദേഹത്തിന്റെ ജനനം. (സംസ്ഥാനരൂപീകരണശേഷം ഈ സ്ഥലം [[തമിഴ്‌നാട്ടിലെ ജില്ലകൾ|തമിഴ്നാട്ടിലായി)]] തിരുവിതാംകൂറിൽ റേഡിയോ നിലയം ആരംഭിച്ചപ്പോൾ ജീവനക്കാരനായി പ്രവേശിച്ച മാധവൻ നായർ ഇന്ത്യയുടെ സ്വാതന്ത്യാനന്തരം [[ആകാശവാണി തിരുവനന്തപുരം|ആകാശവാണിയിലൂടെ]] കേന്ദ്രസർക്കാർ ജീവനക്കാരായി.<ref>{{cite web|title=മലയാളം മറക്കാത്ത തിരുനൈനാർകുറിച്ചി|url=http://archive.is/jmE1Y|website=മാധ്യമം|accessdate=2 ഏപ്രിൽ 2015}}</ref> ചലച്ചിത്രനിർമ്മാതാവ് [[പി.സുബ്രഹ്മണ്യം]] ഗാനമെഴുതാൻ ക്ഷണിച്ചപ്രകാരം ''[[ആത്മസഖി]]'' എന്ന ചിത്രത്തിനായി ആദ്യമായി ഗാനങ്ങൾ എഴുതി. 48-ആം വയസിൽ അന്തരിച്ചു.
==ജീവിതരേഖ==
മലയാളം വിദ്വാൻ പരീക്ഷ ജയിച്ചതിനുശേഷം കുളച്ചൽ , തിരുവട്ടാർ എന്നിവിടങ്ങളിൽ [[അധ്യാപകൻ|അധ്യാപകനായിരുന്നു.]] 1948-ൽ ട്രാവൻകൂർ റേഡിയോ നിലയത്തിൻറ്റെ തുടക്കത്തിനു പിന്നിൽ ഇദ്ദേഹവും പ്രവർത്തിച്ചിരുന്നു. ട്രാവൻകൂർ റേഡിയോ നിലയം പിന്നീട് [[ആകാശവാണി|ആകാശവാണിയായപ്പോഴും]] ശ്രീ മാധവൻ നായർ അമരത്തു തന്നെ ഉണ്ടായിരുന്നു. പല [[ഭാഷ|ഭാഷകളിൽ]] പ്രാവീണ്യമുള്ള ഇദ്ദേഹം ആകാശവാണിയിലെ ജോലിക്കിടയിലാണ്‌ ഗാനരചനയിലേക്കു തിരിഞ്ഞത്. [[ആത്മസഖി]] എന്ന ചിത്രത്തിനുവേണ്ടി എഴുതിയ ''കന്നിക്കതിരാടും നാൾ'' എന്നതാണ്‌ അദ്ദേഹത്തിന്റെ ആദ്യഗാനം. ഈ ചിത്രത്തിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്തിരുന്നു.

==പ്രശസ്തമായ ഗാനങ്ങൾ==
*ഈശ്വരചിന്തയിതൊന്നേ മനുജനു ശ്വാശ്വതമീയുലകിൽ - ഭക്തകുചേല
*ആത്മവിദ്യാലയമേ - ഹരിശ്ചന്ദ്ര
എന്നീ പ്രശസ്ത തത്ത്വചിന്താ ഗാനങ്ങൾ അദ്ദേഹത്തിനന്റെ സംഭാവനയാണ്.
*[[പാടാത്ത പൈങ്കിളി (ചലച്ചിത്രം)|പാടാത്ത പൈങ്കിളി]]
*[[ആത്മസഖി]]
*[[പൊൻകതിർ]]
*[[അവകാശി]]
*ആനവളർത്തിയ വാനമ്പാടി
തുടങ്ങിയവയാണ്‌ ശ്രീ മാധവൻ നായർ ഗാനരചന നിർവ്വഹിച്ച പ്രധാന ചിത്രങ്ങൾ. 26 ചലച്ചിത്രങ്ങൾക്കായി അദ്ദേഹം 241 പാട്ടുകൾ എഴുതിയിട്ടുണ്ട്.<ref>[http://www.malayalasangeetham.info/displayProfile.php?category=lyricist&artist=Thirunayinaarkurichi%20Madhavan%20Nair മലയാളസംഗീതം ഇൻഫോയിൽ നിന്ന്] തിരുനയനർകുറിച്ചി മാധവൻ നായർ</ref> ഇവയിൽ ബഹുഭൂരിപക്ഷത്തിനും ഈണമിട്ടത് [[ബ്രദർ ലക്ഷ്മണൻ|ബ്രദർ ലക്ഷ്മണനായിരുന്നു]].{{തെളിവ്}}

==അവാർഡ്==
കുറച്ചുനാൾ ''മുരളി'' എന്ന തൂലികാനാമത്തിൽ ഗാനരചന നിർവ്വഹിച്ച ഇദ്ദേഹം നിരവധി ദേശഭക്തിഗീതങ്ങളും എഴുതിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ഗാനമുരളി അവാർഡും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ഉമ്മിണിത്തങ്ക, കണ്ണുനീരിന്റെ കാവ്യം തുടങ്ങി നിരവധി കാവ്യങ്ങളും ഇദ്ദേഹം കൈരളിക്കു കാഴ്ചവെച്ചിരുന്നു. കറുത്ത കൈ, കാട്ടുമൈന എന്നീ ചിത്രങ്ങൾക്കു [[തിരക്കഥ|തിരക്കഥയും]] രചിച്ചിരുന്നു.

==വിവാഹജീവിതം==
അമ്മാവന്റെ മകളായ സ്നേഹലതയായിരുന്നു ആദ്യ ഭാര്യ. പിന്നീട് പൊന്നമ്മ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. ജയശ്രീയാണ്‌ മകൾ. 1965 ഏപ്രിൽ 1-ന് [[കാൻസർ|കാൻസർബാധയെത്തുടർന്ന്]] അദ്ദേഹം അന്തരിച്ചു.<ref>[http://www.malayalachalachithram.com/profiles.php?i=69 മലയാള ചലച്ചിത്രം.കോമിൽ നിന്ന്] തിരുനയിനാർകുറുച്ചി മാധവൻ നായർ</ref>


==അവലംബം==
==അവലംബം==
{{reflist}}
{{RL}}


[[വർഗ്ഗം:1913-ൽ ജനിച്ചവർ]]
[[വർഗ്ഗം:മലയാള ചലച്ചിത്ര ഗാനരചയിതാക്കൾ]]
[[വർഗ്ഗം:1965-ൽ മരിച്ചവർ]]
[[വർഗ്ഗം:മാർച്ച് 16-ന് ജനിച്ചവർ]]
[[വർഗ്ഗം:ഏപ്രിൽ 1-ന് മരിച്ചവർ]]
[[വർഗ്ഗം:ഗാനരചയിതാക്കൾ]]
[[വർഗ്ഗം:തിരക്കഥാകൃത്തുകൾ]]
[[വർഗ്ഗം:മലയാള തിരക്കഥാകൃത്തുക്കൾ]]

16:15, 14 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളചലച്ചിത്ര ഗാനരചയിതാവായിരുന്നു തിരുനൈനാർകുറിച്ചി മാധവൻ നായർ. 1951 മുതൽ 1965 വരെ ഏകദേശം 300 ഓളം ഗാനങ്ങൾ ഇദ്ദേഹം രചിച്ചു.[1][2] ഹരിശ്ചന്ദ്ര എന്ന ചിത്രത്തിലെ ആത്മവിദ്യാലയമേ.., ഭക്തകുചേലയിലെ ഈശ്വരചിന്തയിതൊന്നേ... എന്നിവ വളരെ ശ്രദ്ധേയമായ ഗാനങ്ങളായിരുന്നു.

പഴയ തിരുവിതാംകൂറിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. (സംസ്ഥാനരൂപീകരണശേഷം ഈ സ്ഥലം തമിഴ്നാട്ടിലായി) തിരുവിതാംകൂറിൽ റേഡിയോ നിലയം ആരംഭിച്ചപ്പോൾ ജീവനക്കാരനായി പ്രവേശിച്ച മാധവൻ നായർ ഇന്ത്യയുടെ സ്വാതന്ത്യാനന്തരം ആകാശവാണിയിലൂടെ കേന്ദ്രസർക്കാർ ജീവനക്കാരായി.[3] ചലച്ചിത്രനിർമ്മാതാവ് പി.സുബ്രഹ്മണ്യം ഗാനമെഴുതാൻ ക്ഷണിച്ചപ്രകാരം ആത്മസഖി എന്ന ചിത്രത്തിനായി ആദ്യമായി ഗാനങ്ങൾ എഴുതി. 48-ആം വയസിൽ അന്തരിച്ചു.

അവലംബം

  1. B. Vijayakumar (January 3, 2009). "Harishchandra 1955". The Hindu. Retrieved May 3, 2014.
  2. B. Vijayakumar (September 13, 2008). "Bhaktakuchela 1961". Retrieved May 3, 2014.
  3. "മലയാളം മറക്കാത്ത തിരുനൈനാർകുറിച്ചി". മാധ്യമം. Retrieved 2 ഏപ്രിൽ 2015.