"കമ്മാടം കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
വരി 1: വരി 1:
{{Needs_Image}}
{{Needs_Image}}
{{Prettyurl|Kammadam kavu}}
{{Prettyurl|Kammadam kavu}}
കേരളത്തിലെ ഏറ്റവും വലിയ [[കാവ്|കാവാണ്]] '''കമ്മാടം കാവ്'''. 54.76 ഏക്കർ ആണ് കമ്മാടം കാവിന്റെ വലിപ്പം. [[kasaragod|കാസർകോട്]] ജില്ലയിലെ [[ഭീമനടി]] വില്ലേജിലാണ് ഈ കാവ് സ്ഥിതിചെയ്യുന്നത്. പലതരത്തിലുള്ള നശിപ്പിക്കൽ ഭീഷണികൾ കമ്മാടം കാവ് നേരിടുന്നുണ്ട്.<ref>http://kerala.indiaeveryday.in/news-------1285-2864770.htm</ref> കമ്മാടത്ത് ഭഗവതി ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള ഈ കാവ് വളരെ [[ജൈവവൈവിധ്യം|ജൈവവൈവിധ്യപ്രാധാന്യമുള്ളതാണ്]]. പലതരം സസ്യങ്ങളാലും ജന്തുക്കളാാലും സമ്പന്നമാണ് ഈ കാവ്. [[നീലേശ്വരം|നീലേശ്വരത്തുനിന്നും]] 25 കിലോമീറ്റർ കിഴക്കോട്ടുമാറിയാണ് കമ്മാടംകാവ് സ്ഥിതിചെയ്യുന്നത്. അപൂർവ്വമായ [[മിറിസ്റ്റിക്ക ചതുപ്പ്]] കമ്മാടം കാവിലുണ്ട്.<ref>http://archive.today/msggZ</ref>
കേരളത്തിലെ ഏറ്റവും വലിയ [[കാവ്|കാവാണ്]] '''കമ്മാടം കാവ്'''. 54.76 ഏക്കർ ആണ് കമ്മാടം കാവിന്റെ വലിപ്പം. [[kasaragod|കാസർകോട്]] ജില്ലയിലെ [[ഭീമനടി]] വില്ലേജിലാണ് ഈ കാവ് സ്ഥിതിചെയ്യുന്നത്. പലതരത്തിലുള്ള നശിപ്പിക്കൽ ഭീഷണികൾ കമ്മാടം കാവ് നേരിടുന്നുണ്ട്.<ref>http://kerala.indiaeveryday.in/news-------1285-2864770.htm</ref> കമ്മാടത്ത് ഭഗവതി ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള ഈ കാവ് വളരെ [[ജൈവവൈവിധ്യം|ജൈവവൈവിധ്യപ്രാധാന്യമുള്ളതാണ്]]. പലതരം സസ്യങ്ങളാലും ജന്തുക്കളാാലും സമ്പന്നമാണ് ഈ കാവ്. [[നീലേശ്വരം|നീലേശ്വരത്തുനിന്നും]] 25 കിലോമീറ്റർ കിഴക്കോട്ടുമാറിയാണ് കമ്മാടംകാവ് സ്ഥിതിചെയ്യുന്നത്. അപൂർവ്വമായ [[മിറിസ്റ്റിക്ക ചതുപ്പ്]] കമ്മാടം കാവിലുണ്ട്.<ref>http://archive.is/msggZ</ref>


==ഇതും കാണുക==
==ഇതും കാണുക==

15:46, 14 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിലെ ഏറ്റവും വലിയ കാവാണ് കമ്മാടം കാവ്. 54.76 ഏക്കർ ആണ് കമ്മാടം കാവിന്റെ വലിപ്പം. കാസർകോട് ജില്ലയിലെ ഭീമനടി വില്ലേജിലാണ് ഈ കാവ് സ്ഥിതിചെയ്യുന്നത്. പലതരത്തിലുള്ള നശിപ്പിക്കൽ ഭീഷണികൾ കമ്മാടം കാവ് നേരിടുന്നുണ്ട്.[1] കമ്മാടത്ത് ഭഗവതി ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള ഈ കാവ് വളരെ ജൈവവൈവിധ്യപ്രാധാന്യമുള്ളതാണ്. പലതരം സസ്യങ്ങളാലും ജന്തുക്കളാാലും സമ്പന്നമാണ് ഈ കാവ്. നീലേശ്വരത്തുനിന്നും 25 കിലോമീറ്റർ കിഴക്കോട്ടുമാറിയാണ് കമ്മാടംകാവ് സ്ഥിതിചെയ്യുന്നത്. അപൂർവ്വമായ മിറിസ്റ്റിക്ക ചതുപ്പ് കമ്മാടം കാവിലുണ്ട്.[2]

ഇതും കാണുക

കമ്മാടംകാവ് മിറിസ്റ്റിക്ക ചതുപ്പ്

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കമ്മാടം_കാവ്&oldid=2314545" എന്ന താളിൽനിന്ന് ശേഖരിച്ചത്