"ശിപായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ta:சிப்பாய்
(ചെ.) യന്ത്രം ചേര്‍ക്കുന്നു: it:Sepoy
വരി 11: വരി 11:
[[es:Cipayo]]
[[es:Cipayo]]
[[fr:Sepoy]]
[[fr:Sepoy]]
[[it:Sepoy]]
[[ko:세포이]]
[[ko:세포이]]
[[lt:Sipajas]]
[[lt:Sipajas]]

03:50, 5 ഓഗസ്റ്റ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

പട്ടാളത്തിലെ സാധാരണ ജവാന്‍മാരെ വിളിക്കുന്ന പേരാണു ശിപായി. പിയൂണ്‍(Peon) എന്ന വാക്കിന്റെ സമാന പദമായും ഈ വാക്ക് ഉപയോഗിക്കാറുണ്ട്. പിയൂണ്‍ എന്ന അര്‍ഥത്തില്‍ ഉപയോഗിക്കുമ്പോള്‍ ഓഫീസുകളിലെ സഹായി എന്നാണു അര്‍ഥമാക്കുന്നത് . ഭടന്‍ എന്നര്‍ത്ഥമുള്ള സിപാഹി (പേര്‍ഷ്യന്‍:سپاهی) എന്ന പേര്‍ഷ്യന്‍ വാക്കില്‍ നിന്ന് ഉത്ഭവിച്ച് മലയാളത്തില്‍ സാധാരണമായ പദമാണു "ശിപായി".

കൂടുതല്‍ അറിവിന്‌

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=ശിപായി&oldid=231432" എന്ന താളിൽനിന്ന് ശേഖരിച്ചത്